Home-bannerKeralaNewsRECENT POSTS
പ്രതീക്ഷിച്ചത്ര ഗ്രാന്‍ഡായില്ല; ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ സര്‍ക്കാര്‍ നിര്‍ത്തുന്നു
തിരുവനന്തപുരം: 2007ല്‍ വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്താണ് തുടക്കം കുറിച്ച ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ നിര്‍ത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പദ്ധതി ഫലം കണ്ടില്ലെന്ന ടൂറിസം ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ടൂറിസം വകുപ്പും വാണിജ്യ-വ്യവസായ വകുപ്പും ചേര്‍ന്നായിരുന്നു ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരുന്നത്. തെറ്റായ രോഗനിര്‍ണയത്തിലൂടെ കാന്‍സര്‍ ചികിത്സയ്ക്കു വിധേയയാകേണ്ടി വന്ന രജനി എന്ന വീട്ടമ്മയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയില്‍ നിന്ന് മൂന്ന് ലക്ഷം രൂപ സഹായധനമായി നല്‍കാനും ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News