CrimeNewsRECENT POSTS
തിരുവനന്തപുരം വിമാനത്താവളത്തിൽ ഒരു കോടിയുടെ സ്വർണം പിടികൂടി, മൂന്നു കിലോഗ്രാം സ്വർണം ഒളിപ്പിച്ചത് മല ദ്വാരത്തിൽ
തിരുവനന്തപുരം: വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട.ഒരു കോടി രൂപ വിലമതിക്കുന്ന 3 കിലോ സ്വർണ്ണമാണ് പിടികൂടിയത്. തമിഴ്നാട് സ്വദേശികളായ ആറ് പേർ ഡി.ആർ.ഐ പിടിയിലായി.ഷാഹുൽ ഹമീദ്, ഷാരൂഖ് ഖാൻ, ജിന്ന, ബാസിർ, അൻസാരി, യാക്കൂബ് അലി എന്നിവരാണ് പിടിയിലായത്.മാലിദ്വീപിൽ നിന്ന് തിരുവനന്തപുരത്തെത്തിയ എയർഇന്ത്യ വിമാനത്തിലെ യാത്രക്കാരായ പ്രതികൾ മലദ്വാരത്തിൽ ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News