BusinessCrimeKeralaNewsRECENT POSTS
ദുരിതാശ്വത്തിന്ഗള്‍ഫില്‍ പിരിച്ചപണം സ്വര്‍ണമാക്കി,സ്വര്‍ണ ബിസ്‌കറ്റുകള്‍ ഒളിപ്പിച്ചത് ചായപ്പൊടി പാക്കറ്റില്‍,നെടുമ്പാശേരിയില്‍ പിടികൂടിയത് ഒരു കിലോ സ്വര്‍ണം
കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലൂടെ ഒരു കിലോഗ്രം സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍.മലപ്പുറം വണ്ടൂര്‍ സ്വദേശിയാണ് പിടിയിലായത്.ചായപ്പൊടി പായ്ക്കറ്റില്‍ സ്വര്‍ണ ബിസ്‌കറ്റുകള്‍ ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.ഇയാള്‍ നേരത്തെയും സ്വര്‍ണ്ണം കള്ളക്കടത്തിയ കേസില്‍ പ്രതിയാണ് പ്രളയ ദുരിതാശ്വാസത്തിന്റെ പേരില്‍ ഗള്‍ഫ് കേന്ദ്രീകരിച്ച് ഇയാള്‍ പണപ്പിരിവ് നടത്തിയിരുന്നു. ഈ പണമാണ് സ്വര്‍ണമാക്കി ജിദ്ദയില്‍ നിന്നും നാട്ടിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News