Home-bannerKeralaNewsRECENT POSTS

സ്വര്‍ണ്ണ വിലയില്‍ വന്‍ കുതിച്ചുകയറ്റം

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് വന്‍ കുതിച്ചുകയറ്റം. പവന് 240 രൂപയാണ് വര്‍ധിച്ചത്. വെള്ളിയാഴ്ച പവന് 200 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില വര്‍ധനയുണ്ടായത്. 28,240 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 3,530 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button