CrimeKeralaNews

പ്രളയ ദുരിതാശ്വാസത്തിന്റെ പേരില്‍ വ്യാജപിരിവ് നടത്തിയ ആള്‍ അറസ്റ്റില്‍

കോഴിക്കോട്:പ്രളയദുരിതാശ്വാസത്തിന്റെ മറവില്‍ വ്യാജ രസീത് ബുക്കുമായി പണം തട്ടിപ്പ് നടത്തിയ ആള്‍ അറസ്റ്റിലായി.മാലാപ്പറമ്പ് സ്വദേശി സുനില്‍ കുമാര്‍ എന്നയാളെയാണ് ഫറോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ കോഴിക്കോട് നഗരത്തിലും മലപ്പുറത്തും സമീപപ്രദേശങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലെത്തി പണം പിരിയ്ക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker