Home-bannerKeralaNewsRECENT POSTS
ആലപ്പുഴ കളക്‌ട്രേറ്റില്‍ തീപിടിത്തം
ആലപ്പുഴ: ആലപ്പുഴ കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തീപിടിത്തം. ഷോര്‍ട്‌സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് കരുതുന്നു. രാവിലെ പത്തോടെയായിരുന്നു കളക്ട്രേറ്റ് കെട്ടിടത്തിലെ ഒരു മുറിയില്‍ നിന്നും പുകയുയരുന്നത് കണ്ടത്. ജീവനക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. ഹാളില്‍ മുഴുവന്‍ പുക നിറഞ്ഞ അവസ്ഥയിലായിരുന്നു. ഓഫീസ് സമയം തുടങ്ങിയ ഉടനാണ് സംഭവമുണ്ടായത്. ജീവനക്കാരുള്‍പ്പടെ ഓഫീസിലേക്ക് എത്തുന്നതേ ഉണ്ടായിരുന്നുള്ളൂ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News