Home-bannerKeralaNewsRECENT POSTS
എൽദോ ഏബ്രഹാo എം.എൽ.എയുടെ പരുക്ക് നിസാരം, ബാക്കിയെല്ലാം അഭിനയം, കൈയ്ക്ക് ഒരു കുഴപ്പവുമില്ലെന്ന് മെഡിക്കൽ റിപ്പോർട്ട്
കൊച്ചി: സി.പിഐയുടെ ഡിഐജി ഓഫീസ് മാർച്ചിനിടെ എൽദോ ഏബ്രഹാാമിനുണ്ടായ പരുക്ക് നിസാരമെന്ന് മെഡിക്കൽ റിപ്പോർട്ട്. ലാത്തിച്ചാർജ്ജിൽ എൽദോ എബ്രഹാമിന്‍റെ ഇടത് കൈ ഒടിഞ്ഞിട്ടില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. എംഎൽഎയുടെ കൈയ്യുടെ എല്ലുകൾക്ക് യാതൊരു കുഴപ്പവുമില്ലെന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയുടെ മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു.. അന്വേഷണത്തിന്‍റെ ഭാഗമായി ഈ റിപ്പോർട്ട് തഹസീൽദാർ കളക്ടർക്ക് കൈമാറി. എംഎല്‍എയുടെ പരിക്ക് വ്യാജമാണെന്ന് നേരത്തെ പൊലീസ് ആരോപിച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News