KeralaNewsRECENT POSTS
‘കശ്മീര്‍ ഒരു തുടക്കമാണ് സേവ് ഡെമോക്രസി’; കാശ്മീര്‍ വിഭജനത്തിനെതിരെ പ്രതിഷേധ റാലിയുമായി ഡി.വൈ.എഫ്.ഐ
മലപ്പുറം: കശ്മീര്‍ വിഭജനത്തിനെതിരെ പ്രതിഷേധവുമായി മലപ്പുറത്ത് ഡി.വൈ.എഫ്.ഐ മാര്‍ച്ച്. മലപ്പുറം തേഞ്ഞിപ്പാലം പോസ്റ്റോഫീസിലേക്കാണ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുന്നത്. ‘കശ്മീര്‍ ഒരു തുടക്കമാണ് സേവ് ഡെമോക്രസി’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണ് പ്രതിഷേധ പ്രകടനം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News