KeralaNewsPoliticsRECENT POSTS
മുല്ലപ്പള്ളി നികൃഷ്ടനായ മോഷ്ടാവ്; കെ.പി.സി.സി അധ്യക്ഷനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡി.വൈ.എഫ്.ഐ
തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നികൃഷ്ടനായ മോഷ്ടാവാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട 1,000 പേര്‍ക്ക് കെ.പി.സി.സി പുതിയ വീട് നിര്‍മിച്ച് നല്‍കുമെന്ന പ്രഖ്യാപനം തിരുത്തി 500 വീടാക്കി മാറ്റിയത് പിരിച്ചെടുത്ത പണം കൈള്ളയടിക്കപ്പെട്ടതു കൊണ്ടല്ലേ എന്നാണ് ഡിവൈഎഫ്‌ഐയുടെ ചോദ്യം. വീട് വയ്ക്കാനെന്ന പേരില്‍ പിരിച്ച പണം എന്തു ചെയ്തുവെന്ന് കെ.പി.സി.സി വ്യക്തമാക്കണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News