Kerala
തിരുവനന്തപുരത്ത് മൃതദേഹം വീടിനുള്ളില്‍ കുഴിച്ചിട്ട നിലയില്‍
തിരുവനന്തപുരം: മൃതദേഹം വീടിനുള്ളില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. വിതുര പട്ടംകുഴിച്ചപ്പാറയിലെ വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടുടമസ്ഥന്‍ താജുദീന്‍ ഒളിവിലാണ്.
ഇയാളുടെ സുഹൃത്ത് മാധവന്റെ മൃതദേഹമാണിതെന്ന് സംശയമുയര്‍ന്നിട്ടുണ്ട്. മാധവനെ രണ്ട് ദിവസമായി കാണാനില്ലായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News