Entertainment
കൈമാറ്റി പൊക്കിള്‍ കൂടി കാണിക്ക്! രമ്യ പണിക്കരുടെ സ്വിമ്മിങ് സ്യൂട്ട് ചിത്രത്തിനെതിരെ സൈബര്‍ ആക്രമണം
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് രമ്യ പണിക്കര്‍. ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്സ് എന്ന ചിത്രത്തില്‍ ജോളി മിസ് ആയി ശ്രദ്ധനേടിയ രമ്യ അടുത്തിടെ പുതിയ ഫോട്ടോഷൂട്ട് ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. സ്വിമ്മിങ് സ്യൂട്ട് ധരിച്ചുകൊണ്ടുള്ള ചിത്രമായിരുന്നു നടി പങ്കുവെച്ചത്.
താരത്തിന്റെ ഗ്‌ളാമര്‍ ഫോട്ടോഷൂട്ടിനെതിരെ സദാചാര ആങ്ങളമാര്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ്. കൈമാറ്റി പൊക്കിള്‍ കൂടി കാണിക്ക് എന്നായിരുന്നു. എന്നാല്‍ ഈ കമന്റിനെ വിമര്‍ശിച്ച് പലരും രംഗത്ത് എത്തുന്നുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News