Home-bannerKeralaNewsRECENT POSTS
മരടിലെ ഫ്‌ളാറ്റ് നിര്‍മാതാക്കളുടെ ഓഫീസുകളില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്
കൊച്ചി: മരടില്‍ തീരദേശനിയമങ്ങള്‍ ലംഘിച്ച് ഫ്‌ളാറ്റ് നിര്‍മാണം നടത്തിയ നിര്‍മാതാക്കളുടെ ഓഫീസുകളില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. കൊച്ചിയിലെ ആല്‍ഫ വെഞ്ചേഴ്‌സിന്റെ സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തുന്നത്. ഫ്ളാറ്റ് നിര്‍മാതാക്കളുടെ ആസ്തികള്‍ കണ്ടുകെട്ടാന്‍ സുപ്രീംകോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് നടപടി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News