KeralaNewsRECENT POSTS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച റിട്ടയേര്‍ഡ് അധ്യാപകനായ സി.പി.എം പ്രവര്‍ത്തകന്‍ പിടിയില്‍

കൊട്ടാരക്കര: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ഉമ്മന്നൂര്‍ മത്തായിമുക്ക് ഹരിശ്രീ വീട്ടില്‍ റിട്ടയേര്‍ഡ് അധ്യാപകന്‍ 68 വയസുള്ള രവീന്ദ്രന്‍ പിള്ളയെയാണ് കൊട്ടാരക്കര പോലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. എസ് ഐ രാജീവ്, എസ് സിപിഒ സന്തോഷ് കുമാര്‍, സിപിഒ ഹോചിമിന്‍ എസ് ധര്‍മ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker