25.5 C
Kottayam
Friday, September 27, 2024

കോട്ടയം ജില്ലയില്‍ 432 പുതിയ കൊവിഡ് രോഗികള്‍

Must read

കോട്ടയം: ജില്ലയില്‍ 432 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 424 പേര്‍ക്കും സമ്പര്‍ക്കും മുഖേനയാണ് രോഗം ബാധിച്ചത്. 24 ആരോഗ്യ പ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ എട്ടു പേരും രോഗബാധിതരായി. പുതിയതായി 4121 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

250 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 6177 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 17420 പേര്‍ കോവിഡ് ബാധിതരായി. 11224 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 18119 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം -67
അതിരമ്പുഴ-33
ചങ്ങനാശേരി-32
എരുമേലി, ഏറ്റുമാനൂര്‍-23
ഈരാറ്റുപേട്ട-21
പനച്ചിക്കാട്-19
വൈക്കം-12
കാഞ്ഞിരപ്പള്ളി, ആര്‍പ്പൂക്കര-11
പാലാ, പുതുപ്പള്ളി, കറുകച്ചാല്‍-10
കുറിച്ചി-8

പൂഞ്ഞാര്‍ തെക്കേക്കര, അയ്മനം, പള്ളിക്കത്തോട്, മുളക്കുളം, വെളിയന്നൂര്‍, മറവന്തുരുത്ത് -6
കൂരോപ്പട, കിടങ്ങൂര്‍ -5
പാറത്തോട്, നീണ്ടൂര്‍, തിരുവാര്‍പ്പ്, ഉദയനാപുരം, കടുത്തുരുത്തി, കങ്ങഴ, കൂട്ടിക്കല്‍-4
മാഞ്ഞൂര്‍, വെള്ളൂര്‍, മുത്തോലി, തീക്കോയി, വാഴപ്പള്ളി, കുറവിലങ്ങാട്, തൃക്കൊടിത്താനം, വിജയപുരം, ചിറക്കടവ് -3

കാണക്കാരി, കടപ്ലാമറ്റം, കൊഴുവനാല്‍, കുമരകം, രാമപുരം, തലനാട്, മരങ്ങാട്ടുപിള്ളി, തലപ്പലം, മൂന്നിലവ്, തലയാഴം, കരൂര്‍, തലയോലപ്പറമ്പ്, പായിപ്പാട്, പാമ്പാടി-2
ടിവി പുരം, മാടപ്പള്ളി, കടനാട്, മണിമല, കല്ലറ, തിടനാട്, വാഴൂര്‍, നെടുംകുന്നം, വെള്ളാവൂര്‍, കോരുത്തോട്മ,മണര്‍കാട് ,ഭരണങ്ങാനം, ഞീഴൂര്‍ – 1

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

കോഴിക്കോട്ടെ ജൂവലറിയിൽനിന്ന് സ്വർണം കവർന്ന് മുങ്ങി; ബിഹാർ സ്വദേശി നേപ്പാൾ അതിർത്തിയിൽ പിടിയിൽ

പേരാമ്പ്ര (കോഴിക്കോട്): ചെറുവണ്ണൂരിലെ ജൂവലറിയില്‍നിന്ന് സ്വര്‍ണവും വെള്ളിയും കവര്‍ച്ചചെയ്ത കേസില്‍ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ബിഹാര്‍ സ്വദേശി മുഹമ്മദ് മിനാറുല്‍ ഹഖിനെ (24)യാണ് മേപ്പയ്യൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പയ്യോളി കോടതി ഇയാളെ...

Popular this week