തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 4892 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് 16 പേരുടെ മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. 4497 പേർക്ക് സമ്പർക്കത്തിലൂടെ രോഗം വന്നു. ഉറവിടമറിയാത്ത 251 പേരുണ്ട്. 24 പേർ ആരോഗ്യ പ്രവർത്തകരാണ്. സംസ്ഥാനത്ത് രോഗബാധിതർ കുറയുകയാണെന്നും വാകിസിനിൽ ആശങ്ക വേണ്ടെന്നും പിണറായി പറഞ്ഞു.
നിലവില്‍ 60803 ചികിത്സയിയില്‍ കഴിയുന്നുണ്ട്. 24 മണിക്കൂറിനിടെ 69953 സാമ്പിളുകളാണ് പരിശോധിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News