HealthNews

ഇടുക്കിയില്‍ 162 പുതിയ കൊവിഡ് രോഗികള്‍

ഇടുക്കി: ജില്ലയില്‍ ഇന്ന് 162 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 114 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 25 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 21 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പഞ്ചായത്ത് തിരിച്ച്:

അടിമാലി 8
അറക്കുളം 2
ചിന്നക്കനാല്‍ 1
ദേവികുളം 2
ഇടവെട്ടി 12
ഏലപ്പാറ 3
ഇരട്ടയാര്‍ 1
കഞ്ഞികുഴി 3
കരിമണ്ണൂര്‍ 3
കരുണപുരം 12
കട്ടപ്പന 15
കോടിക്കുളം 2
കൊക്കയര്‍ 3
കൊന്നത്തടി 2
കുടയത്തൂര്‍ 1
കുമളി 2
മണക്കാട് 3
മാങ്കുളം 1
മറയൂര്‍ 7
മൂന്നാര്‍ 1
മുട്ടം 11
നെടുങ്കണ്ടം 10
പാമ്പാടുംപാറ 5
പീരുമേട് 1
പെരുവന്താനം 3
ശാന്തന്‍പാറ 1
തൊടുപുഴ 17
ഉടുമ്പന്‍ചോല 12
ഉടുമ്പന്നൂര്‍ 8
വണ്ടിപ്പെരിയാര്‍ 1
വണ്ണപ്പുറം 3
വാത്തികുടി 1
വെള്ളത്തൂവല്‍ 5

ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവരുടെ വിവരം:

ദേവികുളം സ്വദേശികള്‍ (68,30)
കൊന്നത്തടി വിമലസിറ്റി സ്വദേശി (42)
കൊന്നത്തടി കക്കസിറ്റി സ്വദേശി (58)
മറയൂര്‍ സ്വദേശിനികള്‍ (45,29)
വെസ്റ്റ് കോടിക്കുളം സ്വദേശി (60)
മുട്ടം സ്വദേശി (62)
തട്ടക്കുഴ സ്വദേശിനി (68)
കരുണാപുരം സ്വദേശിനികള്‍ (31,34)
കരുണാപുരം സ്വദേശി (37)
കരുണപുരം കൊച്ചറ സ്വദേശിനികള്‍ (41,39)
ഉടുമ്പഞ്ചോല സ്വദേശികള്‍ (39,55)
കഞ്ഞിക്കുഴി സ്വദേശിനി (31)
മണക്കാട് സ്വദേശിനികള്‍ (23,20)
തൊടുപുഴ കാരിക്കോട് സ്വദേശിനി (51)
ശാന്തന്‍പാറ സ്വദേശിനി (58)
ഇരട്ടയാര്‍ എഴുകുവയല്‍ സ്വദേശി (38)
കട്ടപ്പന 20 ഏക്കര്‍ സ്വദേശി (43)
ഏലപ്പാറ ബാങ്ക് ജീവനക്കാരന്‍ (67)
പീരുമേട് സ്വദേശിനി (39)

ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 131 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ഇടുക്കി സ്വദേശികളായ 1550 പേരാണ് നിലവില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button