home bannerInternationalNews

കൊവിഡ് ബാധിതരുടെ എണ്ണം 48 ലക്ഷത്തിലേക്ക്

വാഷിംഗ്ടണ്‍ ഡിസി: ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം 48 ലക്ഷത്തിലേക്ക്. ഇതുവരെ 47,99,266 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്കുകള്‍. 3,16,519 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത്.

18,56,566 പേര്‍ക്ക് മാത്രമാണ് ഇതുവരെ രോഗമുക്തി നേടാനായത്. വിവിധ രാജ്യങ്ങളിലെ രോഗബാധിതരുടെ എണ്ണം അമേരിക്ക- 15,27,664, റഷ്യ- 2,81,752, സ്‌പെയിന്‍- 2,77,719, ബ്രിട്ടന്‍- 2,43,695, ബ്രസീല്‍- 2,41,080, ഇറ്റലി- 2,25,435, ഫ്രാന്‍സ്- 1,79,569, ജര്‍മനി- 1,76,651, തുര്‍ക്കി- 1,49,435, ഇറാന്‍- 1,20,198, ഇന്ത്യ- 95,698.

മേല്‍പറഞ്ഞ രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇനി പറയും വിധമാണ് അമേരിക്ക- 90,978, റഷ്യ- 2,631, സ്‌പെയിന്‍- 27,650, ബ്രിട്ടന്‍- 34,636, ബ്രസീല്‍- 16,118, ഇറ്റലി- 31,908, ഫ്രാന്‍സ്- 28,108, ജര്‍മനി- 8,049, തുര്‍ക്കി- 4,140, ഇറാന്‍- 6,988, ഇന്ത്യ- 3,025.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker