Home-bannerInternationalNews

കൊവിഡ് ബാധിതരുടെ എണ്ണം 43 ലക്ഷം കടന്നു

വാഷിംഗ്ടണ്‍ ഡിസി: ലോകത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 43 ലക്ഷം കടന്നു. ഇതുവരെ ലോകവ്യാപകമായി 43,42,345 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 2,92,893 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. 16,02,441 പേര്‍ക്ക് മാത്രമാണ് ഇതുവരെ രോഗമുക്തി നേടാനായത്.

വിവിധ രാജ്യങ്ങളിലെ രോഗബാധിതരുടെ എണ്ണം അമേരിക്ക- 14,08,636, സ്‌പെയിന്‍- 2,69,520, ഇറ്റലി- 2,21,216, ബ്രിട്ടന്‍- 2,26,463, റഷ്യ- 2,32,243, ഫ്രാന്‍സ്- 1,78,225, ജര്‍മനി- 1,73,171, ബ്രസീല്‍- 1,78,214, തുര്‍ക്കി- 1,41,475, ഇറാന്‍- 1,10,767.

മേല്‍പറഞ്ഞ രാജ്യങ്ങളില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ചുവടെ: വിധമാണ് അമേരിക്ക- 83,425, സ്‌പെയിന്‍- 26,920, ഇറ്റലി- 30,911, ബ്രിട്ടന്‍- 32,692, റഷ്യ- 2,116 , ഫ്രാന്‍സ്- 26,991, ജര്‍മനി- 7,738 ബ്രസീല്‍- 12,461, തുര്‍ക്കി- 3,894, ഇറാന്‍- 6,733.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button