HealthNews

ഇടുക്കിയില്‍ 49 പേര്‍ക്ക് കൊവിഡ്,ഉറവിടം വ്യക്തമല്ലാത്ത 8 രോഗികള്‍

ഇടുക്കി: ജില്ലയില്‍ ഇന്ന് 49 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 21 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത് . 8 പേരുടെ ഉറവിടം വ്യക്തമല്ല.

സമ്പര്‍ക്കം

1. കരിമ്പന്‍ സ്വദേശിനി (12). ജൂലൈ 16 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

2. കരിമ്പന്‍ സ്വദേശി (15). ജൂലൈ 16 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

3.കരിമ്പന്‍ സ്വദേശിയായ മൂന്ന് വയസ്സുകാരി. ജൂലൈ 16 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

4. കരിമ്പന്‍ സ്വദേശിയായ ഏഴു വയസ്സുകാരന്‍. ജൂലൈ 16 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

5.കരിമ്പന്‍ സ്വദേശി (36). ജൂലൈ 16 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

6. മരിയാപുരം സ്വദേശി (55). ജൂലൈ 16 ന് എറണാകുളത്ത് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

7.മുള്ളരിങ്ങാട് സ്വദേശിനി (27). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

8. മുള്ളരിങ്ങാട് സ്വദേശിനിയായ ആറു വയസ്സുകാരി. ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

9. മുള്ളരിങ്ങാട് സ്വദേശി(41). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

10. മുള്ളരിങ്ങാട് സ്വദേശിനി (11). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

11.മൂന്നാര്‍ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരന്‍ (29). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുമായുള്ള സമ്പര്‍ക്കം.

12.മൂന്നാര്‍ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരി (48). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുമായുള്ള സമ്പര്‍ക്കം.

13.മൂന്നാര്‍ സ്വകാര്യ ആശുപത്രിയിലെ ലേഡി ഡോക്ടര്‍ (31). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുമായുള്ള സമ്പര്‍ക്കം.

14.രാജാക്കാട് സ്വദേശിനി (75). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

15. രാജാക്കാട് സ്വദേശിനി (52). ജൂലൈ 17 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

16. രാജാക്കാട് സ്വദേശിനി (50). ജൂലൈ 16 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

17.രാജാക്കാട് സ്വദേശിനി (50). ജൂലൈ 16 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

18. രാജകുമാരി സ്വദേശിനി (58). ജൂലൈ 15 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

19.തോപ്രാംകുടി സ്വദേശിനി (66).ജൂലൈ 7ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

20. വാഴത്തോപ്പ് സ്വദേശിനി (45). ജൂലൈ 16 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള ദ്വിതീയ സമ്പര്‍ക്കം.

21.വാഴത്തോപ്പ് സ്വദേശി (24). ജൂലൈ 16 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള ദ്വിതീയ സമ്പര്‍ക്കം.

ഉറവിടം വ്യക്തമല്ല

1. അടിമാലി സ്വദേശിയായ ഏഴു വയസ്സുകാരന്‍. കുടുംബത്തോടൊപ്പം മുള്ളരിങ്ങാട് ബന്ധുവിന്റെ വീട്ടില്‍ പോയി രണ്ട് ദിവസം തങ്ങിയിരുന്നു

2. ബൈസണ്‍വാലിയില്‍ താമസിക്കുന്ന അന്യ സംസ്ഥാന തൊഴിലാളി (24).

3. മണിയാറംകുടി സ്വദേശി (42). അനധികൃതമായി മദ്യം കടത്തിയതിനും മദ്യം കൈവശം വെച്ചതിനും പോലീസ് കസ്റ്റഡിയില്‍ ആയിരുന്നു.

4. രാജാക്കാട് സ്വദേശി (67). രാജാക്കാട് ടൗണിലെ ചെറുകിട വ്യാപാരിയാണ്

5. കെഎസ്ഇബി ജീവനക്കാരനായ ഉടുമ്പന്‍ചോല സ്വദേശി (45).

6.വാത്തിക്കുടി മൃഗാശുപത്രിയിലെ ജീവനക്കാരിയായ മരിയാപുരം സ്വദേശിനി (45).

7.തൊടുപുഴ സ്വദേശിനി (59). ചികിത്സ ആവശ്യത്തിനായി കളമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പോയിരുന്നു.

8. അടിമാലി താലൂക്ക് ആശുപത്രിയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍. രാജാക്കാട് സ്വദേശിനി (24).


വിദേശത്ത് നിന്നെത്തിയവര്‍

1. ജൂലൈ ഏഴിന് കുവൈറ്റില്‍ നിന്നുമെത്തിയ അടിമാലി സ്വദേശി (46). കൊച്ചിയില്‍ നിന്നും ടാക്‌സിയില്‍ അടിമാലിയിലെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.

2. ജൂലൈ നാലിന് മസ്‌കറ്റില്‍ നിന്നെത്തിയ ഉടുമ്പന്നൂര്‍ സ്വദേശി (32). കൊച്ചിയില്‍ നിന്നും ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

3.ജൂലൈ ഏഴിന് കുവൈറ്റില്‍ നിന്നുമെത്തിയ ഏലപ്പാറ സ്വദേശി (47). കൊച്ചിയില്‍ നിന്നും ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

4. ജൂലൈ ഒന്നിന് ഷാര്‍ജയില്‍ നിന്നുമെത്തിയ വാത്തിക്കുടി സ്വദേശി (22). കൊച്ചിയില്‍ നിന്നും ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

5. ജൂലൈ നാലിന് ഖത്തറില്‍ നിന്നെത്തിയ കാഞ്ചിയാര്‍ സ്വദേശിനി (40). കൊച്ചിയില്‍ നിന്നും ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

6. ജൂലൈ ആറിന് ദുബായിയില്‍ നിന്നുമെത്തിയ രാജകുമാരി സ്വദേശിനി (41). കോഴിക്കോട് നിന്നും ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

7. ജൂലൈ ആറിന് ദമാമില്‍ നിന്നുമെത്തിയ വെള്ളിയാമറ്റം സ്വദേശിനി (27). കൊച്ചിയില്‍ നിന്നും ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

8. ജൂലൈ ഏഴിന് ദുബായിയില്‍ നിന്നുമെത്തിയ കുമളി സ്വദേശി (23).
കൊച്ചിയില്‍ നിന്നും ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

9. ജൂലൈ എട്ടിന് ദുബായില്‍ നിന്നുമെത്തിയ കുമളി സ്വദേശി (39). കൊച്ചിയില്‍ നിന്നും ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

10. ജൂലൈ നാലിന് ദോഹയില്‍ നിന്നെത്തിയ നെടുങ്കണ്ടം സ്വദേശി (49). കൊച്ചിയില്‍ നിന്നും ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

ആഭ്യന്തര യാത്ര

1.ജൂലൈ ആറിന് ഡല്‍ഹിയില്‍ നിന്നെത്തിയ അയ്യപ്പന്‍കോവില്‍ സ്വദേശിനി (35). കൊച്ചിയില്‍ നിന്നും ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

2. ജൂലൈ ഏഴിന് തമിഴ്‌നാട് നിന്നെത്തിയ കരുണാപുരം സ്വദേശി (48). ബന്ധുവിനോടൊപ്പം കാറില്‍ കുമളി ചെക്‌പോസ്‌റ് വഴി വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

3. ജൂലൈ 13 ന് തമിഴ്‌നാട് നിന്നെത്തിയ കരുണാപുരം സ്വദേശിനി (45). കാറില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

4. ജൂലൈ ആറിന് ബാംഗ്ലൂര്‍ നിന്നെത്തിയ കരുണാപുരം സ്വദേശി (29). മുത്തങ്ങ ചെക്‌പോസ്‌റ് വഴി കാറില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

5. ജൂലൈ ഏഴിന് തമിഴ്‌നാട് നിന്നെത്തിയ കരുണാപുരം സ്വദേശി (38). ബന്ധുവിനോടൊപ്പം കാറില്‍ കുമളി ചെക്‌പോസ്‌റ് വഴി വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

6. ജൂലൈ ഏഴിന് തമിഴ്‌നാട് നിന്നെത്തിയ കരുണാപുരം സ്വദേശി (42). കുമളി ചെക്‌പോസ്‌റ് വഴി സ്‌കൂട്ടറിന് വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

7.ജൂലൈ ഏഴിന് തമിഴ്‌നാട് നിന്നെത്തിയ മൂന്നാര്‍ സ്വദേശി (18). വിരുദുനനഗറില്‍ നിന്നും കുമളിക്കും അവിടെ നിന്നു വീട്ടിലേക്കും വെവ്വേറെ ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

8. ജൂലൈ ആറിന് തമിഴ്‌നാട് നിന്നെത്തിയ നെടുങ്കണ്ടം സ്വദേശി (20). ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

9. ജൂണ്‍ 24 ന് ഡല്‍ഹിയില്‍ നിന്നെത്തിയ ഉടുമ്പന്‍ചോല സ്വദേശിനി (25). സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് ആണ്. കൊച്ചിയില്‍ നിന്നും ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

10. ജൂലൈ എട്ടിന് തമിഴ്‌നാട് നിന്നുമെത്തിയ വണ്ടിപ്പെരിയാര്‍ സ്വദേശിനി (19). തെങ്കാശിയില്‍ നിന്നും കുമളിക്കു ടാക്‌സിയില്‍ എത്തി കുമളിയില്‍ നിന്ന് വീട്ടിലേക്ക് ജീപ്പിനുമെത്തി. വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker