HealthNews

കൊല്ലം ജില്ലയിൽ 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കൊല്ലം:ജില്ലയിൽ 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.ഒന്നര വയസ്സുകാരൻ ഉൾപ്പെടെ ജില്ലയിൽ ഇന്നലെ 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .

8 പേർ വിദേശത്തുനിന്നുംഎത്തിയവരാണ് .ഒരാൾ ഹൈദരാബാദിൽ നിന്നും , ഒരാൾ നാട്ടുകാരിയും .

ഒന്നര വയസ്സുള്ള അരിനല്ലൂർ കാരൻ ജൂലൈ നാലിന് രോഗം സ്ഥിരീകരിച്ച (28 )ആളിന്റെ മകനാണ് . ഇവർ ഹൈദരാബാദിൽ നിന്നും എത്തിയവരാണ്. .കുവൈറ്റിൽ നിന്നും 2 പേരും , ഖത്തറിൽ നിന്നും 2 പേരും, ദുബായ് ,മോസ്കോ ,ദമാം,കസാഖിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും ഓരോ ആൾ വീതവുമാണ് എത്തിയത്.കരുനാഗപ്പള്ളി സ്വദേശിനി യായ യുവതി (26 )(യാത്ര ചരിതമില്ല ) മറ്റുരോഗങ്ങളെ തുടർന്ന് ചികിത്സയിലാണ്.

ദുബായിൽ നിന്നും ജൂൺ 21 നു എത്തിയ കൊല്ലം മൂത്താക്കര സ്വാദേശി(41) , കുവൈറ്റിൽ നിന്നും25 ന് എത്തിയ എടക്കുളങ്ങര തൊടിയൂർ സ്വദേശി(47 ) , ഖത്തറിൽ നിന്നും 26 നു എത്തിയ മൈലക്കാട് കൊട്ടിയം സ്വദേശി(38) , മോസ്കോ യിൽ നിന്നും16 നു എത്തിയ നിലമേൽ സ്വദേശി(21 ),കുവൈറ്റിൽ നിന്നും30 നു എത്തിയ കുറ്റിവട്ടം വടക്കുംതല സ്വദേശി(40 ), ഖത്തറിൽ നിന്നും 16 ന് എത്തിയ പത്തനാപുരം പട്ടാഴി വടക്കേക്കര സ്വദേശിനി(49 ) , ഖസാക്കിസ്ഥാനിൽ നിന്നും 27 നു എത്തിയ തഴവ തൊടിയൂർ സ്വദേശിനി(20 ) , ദമാമിൽ നിന്നും 11 നു എത്തിയ കരുനാഗപ്പള്ളി വടക്കുംതല സ്വദേശിനി (27 )

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker