കണ്ണൂര്‍: കണ്ണൂരില്‍ കൊവിഡ് ചികിത്സയിലിരുന്നയാള്‍ മരിച്ചു. കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പായം പഞ്ചായത്തിലെ ഉദയഗിരിയിലെ ഇലഞ്ഞിക്കല്‍ ഗോപി (64)ആണ് മരിച്ചത്. ന്യൂമോണിയ ബാധിതനായിരുന്നു.
ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഗോപിയുടെ ഭാര്യക്കും മകനും മരുമകള്‍ക്കും ചെറുമകനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News