തൃശൂർ: ജില്ലയിൽ ശനിയാഴ്ച (സെപ്റ്റംബർ 12) 172 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 135 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2029 ആണ്. തൃശൂർ സ്വദേശികളായ 36 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6592 ആണ്. 4502 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.
ശനിയാഴ്ച ജില്ലയിൽ സമ്പർക്കം വഴി 169 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എലൈറ്റ് ക്ലസ്റ്ററിൽ (ആരോഗ്യ പ്രവർത്തകർ) ഒരാൾക്ക് രോഗബാധയുണ്ടായി. ആറ് ആരോഗ്യ പ്രവർത്തകർക്കും മറ്റ് സമ്പർക്കം വഴി 162 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന മൂന്ന് പേർക്കും ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 60 വയസ്സിന് മുകളിൽ 13 പുരുഷൻമാർ, 15 സ്ത്രീകൾ, 10 വയസ്സിന് താഴെ അഞ്ച് ആൺകുട്ടികൾ, 8 പെൺകുട്ടികൾ എന്നിവർക്കാണ് രോഗബാധ.
രോഗം സ്ഥീരികരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻറ് സെൻററുകളിലും കഴിയുന്നവരുടെ എണ്ണം.
ഗവ. മെഡിക്കൽ കോളേജ് തൃശൂർ – 114, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്- 47, എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-49, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-84, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്- 71, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-207, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-142, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-106, സി.എഫ്.എൽ.ടി.സി കൊരട്ടി- 57, പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ–203, എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-39, ജനറൽ ആശുപത്രി തൃശൂർ-6, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി -45, ചാവക്കാട് താലൂക്ക് ആശുപത്രി-28, ചാലക്കുടി താലൂക്ക് ആശുപത്രി -12, കുന്നംകുളം താലൂക്ക് ആശുപത്രി -12, ജി.എച്ച്. ഇരിങ്ങാലക്കുട -16, ഡി.എച്ച്. വടക്കാഞ്ചേരി-5, അമല ആശുപത്രി-4, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ-28, മദർ ആശുപത്രി -1, സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -2, എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-24, ഇരിങ്ങാലക്കുട കോ-ഓപറേറ്റീവ് ആശുപത്രി -1, രാജാ ആശുപത്രി ചാവക്കാട് – 1.
553 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു. 9727 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 213 പേരേയാണ് ശനിയാഴ്ച ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. ശനിയാഴ്ച 1611 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 2136 സാമ്പിളുകളാണ് ശനിയാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 111557 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത് .
*ഇരിങ്ങാലക്കുട നഗരസഭ*
*12/9/20, ശനിയാഴ്ച*
*നഗരസഭാ പ്രദേശത്ത് ഇന്ന് 2 കോവിഡ് പോസിറ്റീവ്*
*1. 47 വയസ്സുള്ള പുരുഷൻ – വാർഡ് – 22*
*2. 43 വയസ്സുള്ള സ്ത്രീ – വാർഡ് -26*
*1. ഹോം ക്വാറന്റൈയിൻ*
*Male- 95*
*Female – 39*
*Total – 134*
*2. ഇൻസ്റ്റിട്ട്യൂഷൻ ക്വാറന്റൈയിൻ*
*Male – 3*
*Female- 2*
*Total – 5*
*3. ആകെ ക്വാറന്റൈയിൻ*
*134+ 5 = 139*
*4.വിദേശത്തു നിന്നെത്തി ഹോം ക്വാറന്റൈയിനിലോ ഇൻസ്റ്റിട്ട്യൂഷൻ ക്വാറന്റൈയിനിലോ കഴിയുന്നവർ*
*Male- 38*
*Female- 12*
*Total – 50*
*4. ഇതുവരെ ആകെ പോസിറ്റീവ് – 188*
*5. ആശുപത്രിയിലുള്ള പോസിറ്റീവ് – 5*
എറണാകുളം:ജില്ലയിൽ ഇന്ന് 188 പേർക്ക് രോഗം സ്ഥിരീകരിച്ചു.
*വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവർ- 8*
1. പശ്ചിമ ബംഗാൾ സ്വദേശി (28 )
2. പശ്ചിമ ബംഗാൾ സ്വദേശി (22)
3. ഗുജറാത്ത് സ്വദേശി (43)
4. ഗുജറാത്ത് സ്വദേശി (31)
5. പശ്ചിമ ബംഗാൾ സ്വദേശി( 32)
6. ബീഹാർ സ്വദേശി (25)
7. കർണാടക സ്വദേശി (33)
8. ഒറീസ സ്വദേശി (53)
*സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ*
9. അയ്യമ്പിള്ളി സ്വദേശി ( 51)
10. ആയവന സ്വദേശി(19 )
11. ആയവന സ്വദേശിനി (24)
12. ആലങ്ങാട് സ്വദേശി (22 )
13. ആലങ്ങാട് സ്വദേശി (56 )
14. ആലങ്ങാട് സ്വദേശി (61)
15. ആലങ്ങാട് സ്വദേശിനി (23 )
16. ആലപ്പുഴ സ്വദേശി (33 )
17. ആലപ്പുഴ സ്വദേശിനി (29 )
18. ഇടപ്പള്ളി സ്വദേശി (65)
19. ഇടപ്പള്ളി സ്വദേശി (83)
20. എളംങ്കുന്നപുഴ സ്വദേശിനി ( 14)
21. എളംങ്കുന്നപുഴ സ്വദേശിനി (17 )
22. എളംങ്കുന്നപുഴ സ്വദേശിനി (18 )
23. എളംങ്കുന്നപുഴ സ്വദേശിനി (42 )
24. എളംങ്കുന്നപുഴ സ്വദേശിനി (92 )
25. എടത്തല സ്വദേശി (5)
26. എടത്തല സ്വദേശി (7)
27. എടത്തല സ്വദേശിനി (27)
28. എടത്തല സ്വദേശിനി (47)
29. എടവനക്കാട് സ്വദേശിനി (48 )
30. എറണാകുളം സ്വദേശി (26)
31. എറണാകുളം സ്വദേശി ( 61)
32. എറണാകുളം സ്വദേശി (14 )
33. എറണാകുളം സ്വദേശി (65)
34. എറണാകുളം സ്വദേശി (80)
35. എറണാകുളം സ്വദേശിനി (17 )
36. എറണാകുളം സ്വദേശിനി (57)
37. എറണാകുളത്തെ സ്വകാര്യ ബാങ്കിൽ ജോലി നോക്കുന്ന ആലപ്പുഴ സ്വദേശിനി (24)
38. എളങ്കുളം സ്വദേശിനി (46)
39. ഏലൂർ സ്വദേശിനി (30)
40. ഏലൂർ സ്വദേശിനി (40)
41. ഏലൂർ സ്വദേശിനി (6)
42. ഏഴിക്കര സ്വദേശിനി (46)
43. ഐ എൻ എച്ച്എസ് സഞ്ജീവനി (21)
44. ഐ എൻ എച്ച്എസ് സഞ്ജീവനി (21)
45. ഐ എൻ എച്ച്എസ് സഞ്ജീവനി (22)
46. ഐ എൻ എച്ച്എസ് സഞ്ജീവനി (23)
47. ഐ എൻ എച്ച്എസ് സഞ്ജീവനി (24)
48. ഐ എൻ എച്ച്എസ് സഞ്ജീവനി (24)
49. ഐ എൻ എച്ച്എസ് സഞ്ജീവനി (25)
50. ഐ എൻ എച്ച്എസ് സഞ്ജീവനി (28)
51. ഐ എൻ എച്ച്എസ് സഞ്ജീവനി (42)
52. ഐ എൻ എച്ച്എസ് സഞ്ജീവനി (43)
53. ഐ എൻ എച്ച്എസ് സഞ്ജീവനി (53)
54. എറണാകുളത്തെ സ്വകാര്യ ബാങ്കിൽ ജോലി നോക്കുന്ന ആലപ്പുഴ സ്വദേശി (44)
55. ഐക്കാരനാട് സ്വദേശി ( 26)
56. ഐക്കാരനാട് സ്വദേശി (31 )
57. ഐക്കാരനാട് സ്വദേശി (37 )
58. കടമക്കുടി സ്വദേശി (50)
59. കടമക്കുടി സ്വദേശി(25)
60. കലൂർ സ്വദേശിനി ( 32)
61. കലൂർ സ്വദേശിനി (51)
62. കളമശ്ശേരി സ്വദേശിനി ( 14)
63. കാലടി സ്വദേശി (4)
64. കാലടി സ്വദേശിനി (4)
65. കാലടി സ്വദേശിനി (54)
66. കാലടി സ്വദേശിനി (86)
67. കുന്നത്തുനാട് സ്വദേശി (29 )
68. കുന്നുംപുറം സ്വദേശി (67)
69. കുന്നുകര സ്വദേശി (14)
70. കുന്നുകര സ്വദേശി (31 )
71. കുന്നുകര സ്വദേശി (40 )
72. കുന്നുകര സ്വദേശി (40)
73. കുന്നുകര സ്വദേശി (6)
74. കുന്നുകര സ്വദേശി (9)
75. കുന്നുകര സ്വദേശിനി (13)
76. കുന്നുകര സ്വദേശിനി (14)
77. കുന്നുകര സ്വദേശിനി (26 )
78. കുന്നുകര സ്വദേശിനി (31)
79. കുന്നുകര സ്വദേശിനി (7 )
80. കുന്നുകര സ്വദേശിനി( 34)
81. കുമ്പളങ്ങി സ്വദേശി (45 )
82. കുമ്പളങ്ങി സ്വദേശി (54)
83. കുമ്പളങ്ങി സ്വദേശിനി (18 )
84. കൂവപ്പടി സ്വദേശിനി ( 28)
85. കോട്ടയം സ്വദേശി (43)
86. കോട്ടുവള്ളി സ്വദേശി (29 )
87. കോട്ടുവള്ളി സ്വദേശിനി (5 )
88. കോതമംഗലം സ്വദേശി (55)
89. കോതമംഗലം സ്വദേശിനി (2 )
90. കോതമംഗലം സ്വദേശിനി (53)
91. ചികിത്സക്കായി എത്തിയ ജമ്മു കാശ്മീർ സ്വദേശി (37)
92. ചികിത്സക്കായി എത്തിയ ജമ്മു കാശ്മീർ സ്വദേശിനി (32)
93. ചികിത്സക്കായി എത്തിയ ജമ്മു കാശ്മീർ സ്വദേശിനി(3)
94. ചിറ്റാറ്റുകര സ്വദേശി (26 )
95. ചെങ്ങമനാട് സ്വദേശി ( 69)
96. ചെങ്ങമനാട് സ്വദേശിനി (50)
97. ചേരനല്ലൂർ സ്വദേശി (64)
98. ചേരാനല്ലൂർ സ്വദേശി (30)
99. ചേരാനല്ലൂർ സ്വദേശി (34)
100. തൃക്കാക്കര സ്വദേശി (24)
101. തൃക്കാക്കര സ്വദേശിനി 65)
102. തൃപ്പൂണിത്തുറ സ്വദേശി (38 )
103. തൃപ്പൂണിത്തുറ സ്വദേശിന(51 )
104. തൃശൂർ സ്വദേശി (38)
105. തൃശൂർ സ്വദേശി (44)
106. തൃശൂർ സ്വദേശി (46)
107. തൃശൂർ സ്വദേശി (48)
108. നിലവിൽ കടവന്തറയിൽ താമസിക്കുന്ന തൃശൂർ സ്വദേശിനി ( 46)
109. നിലവിൽ കടവന്തറയിൽ താമസിക്കുന്ന തൃശൂർ സ്വദേശിനി (60 )
110. നെടുമ്പാശ്ശേരി സ്വദേശി (26)
111. നെടുമ്പാശ്ശേരി സ്വദേശിനി (37)
112. നോർത്ത് പറവൂർ സ്വദേശി (16 )
113. പച്ചാളം സ്വദേശി (72 )
114. പച്ചാളം സ്വദേശിന( 39)
115. പള്ളിപ്പുറം സ്വദേശി (3)
116. പള്ളിപ്പുറം സ്വദേശിനി( 24)
117. പള്ളുരുത്തി സ്വദേശി (42)
118. പള്ളുരുത്തി സ്വദേശി (6)
119. പള്ളുരുത്തി സ്വദേശി (72 )
120. പള്ളുരുത്തി സ്വദേശിനി (48 )
121. പള്ളുരുത്തി സ്വദേശിനി (50 )
122. പായിപ്ര സ്വദേശി (27)
123. പാലക്കാട് സ്വദേശി (30)
124. പാലാരിവട്ടം സ്വദേശിനി (58)
125. പിണ്ടിമന സ്വദേശി (22)
126. പിറവം സ്വദേശിനി (12)
127. പെരുമ്പാവൂർ സ്വദേശി (28)
128. പോണേക്കര സ്വദേശിനി (41 )
129. ഫോർട്ട് കൊച്ചി സ്വദേശി (49)
130. ഫോർട്ട് കൊച്ചി സ്വദേശി (33 )
131. ഫോർട്ട് കൊച്ചി സ്വദേശി (38 )
132. ഫോർട്ട് കൊച്ചി സ്വദേശി (6 )
133. ഫോർട്ട് കൊച്ചി സ്വദേശി (62 )
134. ഫോർട്ട് കൊച്ചി സ്വദേശി (64 )
135. ഫോർട്ട് കൊച്ചി സ്വദേശി (7 )
136. ഫോർട്ട് കൊച്ചി സ്വദേശി( 4)
137. ഫോർട്ട് കൊച്ചി സ്വദേശി(8 )
138. ഫോർട്ട് കൊച്ചി സ്വദേശിനി ( 39)
139. ഫോർട്ട് കൊച്ചി സ്വദേശിനി (18 )
140. ഫോർട്ട് കൊച്ചി സ്വദേശിനി (21)
141. ഫോർട്ട് കൊച്ചി സ്വദേശിനി (27 )
142. ഫോർട്ട് കൊച്ചി സ്വദേശിനി (31 )
143. ഫോർട്ട് കൊച്ചി സ്വദേശിനി (34 )
144. ഫോർട്ട് കൊച്ചി സ്വദേശിനി (45 )
145. ഫോർട്ട് കൊച്ചി സ്വദേശിനി (5 )
146. ഫോർട്ട് കൊച്ചി സ്വദേശിനി (63 )
147. ബി .പി .സി .എൽ അമ്പലമുകളിൽ ജോലി ചെയുന്ന ഉത്തർ പ്രദേശ് സ്വദേശി (22 )
148. ബി .പി .സി .എൽ അമ്പലമുകളിൽ ജോലി ചെയുന്ന ബീഹാർ സ്വദേശി (37 )
149. മഞ്ഞപ്ര സ്വദേശി (3)
150. മഞ്ഞപ്ര സ്വദേശിനി (34)
151. മഞ്ഞപ്ര സ്വദേശിനി (6)
152. മട്ടാഞ്ചേരി സ്വദേശി (22)
153. മട്ടാഞ്ചേരി സ്വദേശി (25 )
154. മരട് സ്വദേശിനി (56)
155. മുളന്തുരുത്തി സ്വദേശി (42)
156. മൂവാറ്റുപുഴ സ്വദേശി (37)
157. രായമംഗലം സ്വദേശി (29)
158. രായമംഗലം സ്വദേശി (31)
159. രായമംഗലം സ്വദേശി (47)
160. രായമംഗലം സ്വദേശി (49)
161. രായമംഗലം സ്വദേശി (50)
162. രായമംഗലം സ്വദേശി (53)
163. രായമംഗലം സ്വദേശി (80)
164. രായമംഗലം സ്വദേശി (9)
165. രായമംഗലം സ്വദേശിനി (29)
166. രായമംഗലം സ്വദേശിനി (37)
167. രായമംഗലം സ്വദേശിനി (41)
168. രായമംഗലം സ്വദേശിനി (53)
169. രായമംഗലം സ്വദേശിനി (9)
170. രായമംഗലം സ്വദേശിനി(80)
171. വടുതല സ്വദേശിനി (22 )
172. വരാപ്പുഴ സ്വദേശി (69 )
173. വാളകം സ്വദേശിനി (25)
174. വാളകം സ്വദേശിനി (46)
175. വെങ്ങോല സ്വദേശി (39)
176. വെങ്ങോല സ്വദേശിനി (30)
177. വെണ്ണല സ്വദേശി (32 )
178. ശ്രീമൂലനഗരം സ്വദേശി (22)
179. എറണാകുളത്തെ സ്വകാര്യാശുപത്രിയിൽ ആരോഗ്യപ്രവർത്തകയായ എറണാകുളം സ്വദേശിനി (33)
180. എറണാകുളത്തെ സ്വകാര്യാശുപത്രിയിൽ ആരോഗ്യ പ്രവർത്തകനായ കുന്നത്ത്നാട് സ്വദേശി (26)
181. മട്ടാഞ്ചേരിസർക്കാർ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ എളങ്കുന്നപ്പുഴ സ്വദേശിനി (54)
182. എറണാകുളത്തെ സ്വകാര്യാശുപത്രിയിൽ ആരോഗ്യപ്രവർത്തകയായ കോഴിക്കോട് സ്വദേശിനി (27)
183. എറണാകുളത്തെ സ്വകാര്യാശുപത്രിയിൽ ആരോഗ്യ പ്രവർത്തകനായ വടുതല സ്വദേശി (45)
184. എറണാകുളത്തെ സ്വകാര്യാശുപത്രിയിൽ ആരോഗ്യപ്രവർത്തകയായ കോഴിക്കോട് സ്വദേശിനി(49)
185. എറണാകുളത്തെ സ്വകാര്യാശുപത്രിയിൽ ആരോഗ്യ പ്രവർത്തകനായ ഏലൂർ സ്വദേശി (28)
186. എറണാകുളത്തെ സ്വകാര്യാശുപത്രിയിൽ ആരോഗ്യപ്രവർത്തകയായ കലൂർ സ്വദേശിനി (32)
187. എറണാകുളത്തെ സ്വകാര്യാശുപത്രിയിൽ ആരോഗ്യപ്രവർത്തകയായ ആലപ്പുഴ സ്വദേശിനി (30)
188. എറണാകുളത്തെ സ്വകാര്യാശുപത്രിയിൽ ആരോഗ്യപ്രവർത്തകയായ കിഴക്കമ്പലം സ്വദേശിനി (24)
• ഇന്ന് 233 പേർ രോഗ മുക്തി നേടി. അതിൽ 201 പേർ എറണാകുളം ജില്ലക്കാരും 24 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരും 8 പേർ മറ്റ് ജില്ലയിൽ നിന്നുമാണ്.
• ഇന്ന് 683 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 903 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 21239 ആണ്. ഇതിൽ 18972 പേർ വീടുകളിലും 108 പേർ കോവിഡ് കെയർ സെന്ററുകളിലും 2159 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
ഇടുക്കി:ജില്ലയിൽ 86 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 57 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. ഇതിൽ 8 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. കോട്ടയം സ്വദേശിയായ ഒരാൾക്കും ജില്ലയിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
♦️ഉറവിടം വ്യക്തമല്ല♦️
കട്ടപ്പന സ്വദേശിനി (12)
കുമളി ഒന്നാം മൈൽ സ്വദേശി (52)
മൂന്നാർ സ്വദേശിനി (58)
രാജാക്കാട് എൻ ആർ സിറ്റി സ്വദേശിനി (33)
രാജാക്കാട് സ്വദേശിനി (21)
രാജകുമാരി കുളപ്പാറച്ചാൽ സ്വദേശി (31)
തൊടുപുഴ സ്വദേശി (32)
കോട്ടയം ചങ്ങനാശ്ശേരി സ്വദേശി (24)
♦️സമ്പർക്കം♦️
ചക്കുപള്ളം അണക്കര സ്വദേശി (61)
ചിന്നക്കനാൽ സ്വദേശികളായ ഒരു കുടുംബത്തിലെ അഞ്ചു പേർ (പുരുഷൻ 38, 6. സ്ത്രീ 67, 32, 3)
ബൈസൺവാലി സ്വദേശി (39)
ഇരട്ടയാർ സ്വദേശി (23)
കരിമണ്ണൂർ സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേർ (പുരുഷൻ 67. സ്ത്രീ 30, 61, 24)
കരിങ്കുന്നം സ്വദേശികളായ ഒരു കുടുംബത്തിലെ 5 പേർ (പുരുഷൻ 45, 17. സ്ത്രീ 53, 18, 19)
കോടിക്കുളം സ്വദേശി (35)
കുമളി സ്വദേശികളായ ദമ്പതികൾ (35, 30)
കുമളി റോസാപ്പൂക്കണ്ടം സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേർ ( സ്ത്രീ 85, 32. ഏഴും മൂന്നും വയസ്സുള്ള ആൺകുട്ടികൾ )
മൂന്നാർ സ്വദേശികൾ (39, 31, 33, 36)
രാജാക്കാട് സ്വദേശിനികൾ (15, 31)
രാജാക്കാട് സ്വദേശികൾ (46, 49, )
രാജാക്കാട് എൻ ആർ സിറ്റി സ്വദേശി (19)
മൂന്നാർ ഗുണ്ടുമല സ്വദേശിനികൾ (56, 35, 47)
ശാന്തൻപാറ സ്വദേശി (54)
ശാന്തൻപാറ സ്വദേശിനി (26)
ശാന്തൻപാറ പൂപ്പാറ സ്വദേശിനി (40)
സേനാപതി സ്വദേശി (49)
തൊടുപുഴ സ്വദേശി (32)
ഉപ്പുതറ സ്വദേശികളായ ഒരു കുടുംബത്തിലെ നാലു പേർ ( പുരുഷൻ 42. സ്ത്രീ 17, 37, 12) ഉപ്പുതറ ടൗണിലെ കച്ചവടക്കാരാണ്. സെപ്റ്റംബർ അഞ്ചിന് രോഗം സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
ഉപ്പുതറ സ്വദേശിനികൾ (56, 22)
വണ്ടന്മേട് സ്വദേശികളായ ദമ്പതികൾ (56, 57)
പൈനാവ് സ്വദേശിനി (65). സെപ്റ്റംബർ പത്തിന് തൊടുപുഴയിൽ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
♦️ആഭ്യന്തര യാത്ര♦️
ചക്കുപള്ളം സ്വദേശികൾ (23, 68, 16)
മാങ്കുളം സ്വദേശികൾ (27, 41, 29, 29, 19, 40)
മൂന്നാർ സ്വദേശിനികൾ (48, 21)
മൂന്നാർ സ്വദേശി (41)
പാമ്പാടുംപാറ അന്യാർതൊളു സ്വദേശിനി (28)
പാമ്പാടുംപാറ അന്യാർതൊളു സ്വദേശിയായ അഞ്ചു വയസ്സുകാരൻ.
ശാന്തൻപാറ സ്വദേശികൾ (37, 20)
സേനാപതി സ്വദേശിനി (35)
കരിങ്കുന്നം സ്വദേശി (23)
ഉടുമ്പൻചോല പാറത്തോട് സ്വദേശി (30)
ഉടുമ്പൻചോല മൈലാടുംപാറ സ്വദേശിനികൾ (20, 45, 50)
വണ്ണപ്പുറം സ്വദേശികൾ (20, 24)
വട്ടവട സ്വദേശിനി (21)
♦️വിദേശത്ത് നിന്നെത്തിയവർ♦️
വണ്ണപ്പുറം സ്വദേശി (30)
ശാന്തൻപാറ സ്വദേശി (35)
രാജാക്കാട് മുല്ലക്കാനം സ്വദേശിനി (64)