24.1 C
Kottayam
Monday, September 30, 2024

കൊവിഡ് രാേഗികൾ, എറണാകുളം, ആലപ്പുഴ, തൃശൂർ

Must read

എറണാകുളം::ജില്ലയിൽ ഇന്ന് 295 പേർക്ക് രോഗം സ്ഥിരീകരിച്ചു.

*വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവർ- 17*

1. ഒറീസ്സ സ്വദേശി (22)
2. ഒറീസ്സ സ്വദേശി (30)
3. ഒറീസ്സ സ്വദേശി (35)
4. കർണാടകയിൽ നിന്നും വന്ന ആലുവ സ്വദേശി (33)
5. കർണാടകയിൽ നിന്നും വന്ന ആലുവ സ്വദേശിനി (23)
6. ഡെറാഡൂണിൽ നിന്നെത്തിയ യാത്രികൻ (24)
7. തമിഴ്നാട് സ്വദേശി (40)
8. തമിഴ്നാട് സ്വദേശി (43)
9. തമിഴ്നാട് സ്വദേശി (52)
10. തമിഴ്നാട് സ്വദേശി(38)
11. തമിഴ്നാട് സ്വദേശി(46)
12. പശ്ചിമ ബംഗാൾ സ്വദേശി (18)
13. പശ്ചിമ ബംഗാൾ സ്വദേശി (34)
14. പശ്ചിമ ബംഗാൾ സ്വദേശി (50)
15. ബീഹാർ സ്വദേശി (20)
16. രാജസ്ഥാൻ സ്വദേശി(26)
17. റിയാദിൽ നിന്നെത്തിയ ശ്രീമൂലംനഗരം സ്വദേശി(39)

*സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ*

18. അമ്പലമുകളിൽ താമസിക്കുന്ന ത്രിശൂർ സ്വദേശി(33)
19. അയ്യമ്പുഴ സ്വദേശിനി(56)
20. അശമന്നൂർ സ്വദേശി(39)
21. ആയവന സ്വദേശി(39)
22. ആയവന സ്വദേശിനി (35)
23. ആരക്കുഴ സ്വദേശിനി (29)
24. ആലങ്ങാട് സ്വദേശിനി (34)
25. ആലങ്ങാട് സ്വദേശിനി (38)
26. ആലങ്ങാട് സ്വദേശിനി (4)
27. ആലങ്ങാട് സ്വദേശിനി (54)
28. ആലങ്ങാട് സ്വദേശിനി(25)
29. ആലങ്ങാട് സ്വദേശിനി(32)
30. ആലങ്ങാട് സ്വദേശിനി(9)
31. ആലപ്പുഴ സ്വദേശിനി 26
32. ആലപ്പുഴ സ്വദേശി (49)
33. ആലപ്പുഴ സ്വദേശി (70)
34. ആലപ്പുഴ സ്വദേശിനി (59)
35. ആലുവയിൽ താമസിക്കുന്ന ആലപ്പുഴ സ്വദേശി(30)
36. ഇടപ്പള്ളി സ്വദേശിനി (48)
37. ഇടപ്പള്ളി സ്വദേശിനി (33)
38. ഇടപ്പള്ളി സ്വദേശിനി(54)
39. ഇടുക്കി സ്വദേശി (11)
40. എടത്തല സ്വദേശി(6 മാസം)
41. എടത്തല സ്വദേശിനി (20)
42. എടത്തല സ്വദേശി (9)
43. എടത്തല സ്വദേശി (35)
44. എടത്തല സ്വദേശി(35)
45. എടത്തല സ്വദേശി(62)
46. എടത്തല സ്വദേശിനി(30)
47. എറണാകുളം സ്വദേശി(90)
48. എറണാകുളം സ്വദേശിനി(62)
49. എറണാകുളം സ്വദേശിനി(85)
50. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയുന്ന ആലപ്പുഴ സ്വദേശിനി(25)
51. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയുന്ന കോഴിക്കോട് സ്വദേശി(28)
52. എളമക്കര സ്വദേശി (29)
53. എളമക്കര സ്വദേശി (62)
54. ഏഴിക്കര സ്വദേശിനി (65)
55. ഐ എൻ എച്ച് എസ് സഞ്ജീവനി (22)
56. ഐ എൻ എച്ച് എസ് സഞ്ജീവനി (24)
57. ഐ എൻ എച്ച് എസ് സഞ്ജീവനി (28)
58. ഐ എൻ എച്ച് എസ് സഞ്ജീവനി (30)
59. ഐ എൻ എച്ച് എസ് സഞ്ജീവനി (42)
60. ഐ എൻ എച്ച് എസ് സഞ്ജീവനി (47)
61. ഐ എൻ എച്ച് എസ് സഞ്ജീവനി (54)
62. ഐ എൻ എച്ച് എസ് സഞ്ജീവനി (54)
63. ഐ എൻ എച്ച് എസ് സഞ്ജീവനി(21)
64. ഐ എൻ എച്ച് എസ് സഞ്ജീവനി(22)
65. ഐ എൻ എച്ച് എസ് സഞ്ജീവനി(26)
66. ഐ എൻ എച്ച് എസ് സഞ്ജീവനി(27)
67. ഐ എൻ എച്ച് എസ് സഞ്ജീവനി(35)
68. ഐ എൻ എച്ച് എസ് സഞ്ജീവനി(44)
69. ഐ എൻ എച്ച് എസ് സഞ്ജീവനി(56)
70. ഐ എൻ എച്ച് എസ് സഞ്ജീവനി(56)
71. കടമക്കുടി സ്വദേശിനി (48)
72. കടവന്ത്ര സ്വദേശി (43)
73. കടവന്ത്ര സ്വദേശി(27)
74. കടുങ്ങലൂർ സ്വദേശി(43)
75. കടുങ്ങലൂർ സ്വദേശിനി (38)
76. കടുങ്ങലൂർ സ്വദേശി (27)
77. കടുങ്ങല്ലൂർ സ്വദേശിനി(75)
78. കരുമാലൂർ സ്വദേശിനി (37)
79. കരുമാലൂർ സ്വദേശിനി(38)
80. കരുമാല്ലൂർ സ്വദേശിനി(45)
81. കറുകുറ്റി സ്വദേശി (13)
82. കറുകുറ്റി സ്വദേശിനി (33)
83. കലൂരിലെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വെസ്റ്റ് ബംഗാൾ സ്വദേശി(26)
84. കലൂരിലെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വെസ്റ്റ് ബംഗാൾ സ്വദേശി(41)
85. കലൂർ സ്വദേശി(46)
86. കളമശ്ശേരി സ്വദേശി (34)
87. കളമശ്ശേരി സ്വദേശി (63)
88. കളമശ്ശേരി സ്വദേശി(26)
89. കളമശ്ശേരി സ്വദേശിനി (37)
90. കായംകുളം സ്വദേശി (31)
91. കാലടി സ്വദേശിനി (26)
92. കാസർഗോഡ് സ്വദേശി (64)
93. കീഴ്മാട് സ്വദേശിനി (54)
94. കുന്നുകര സ്വദേശിനി 13
95. കുന്നുകര സ്വദേശിനി 36
96. കുമാരപുരം സ്വദേശി (32)
97. കുമ്പളം സ്വദേശി(53)
98. കുമ്പളങ്ങി സ്വദേശി (17)
99. കുമ്പളങ്ങി സ്വദേശി (36)
100. കുമ്പളങ്ങി സ്വദേശി(36)
101. കുമ്പളങ്ങി സ്വദേശി(43)
102. കുമ്പളങ്ങി സ്വദേശി(52)
103. കുമ്പളങ്ങി സ്വദേശി(60)
104. കുമ്പളങ്ങി സ്വദേശിനി (42)
105. കുമ്പളങ്ങി സ്വദേശിനി(11)
106. കൂവപ്പടി സ്വദേശി (70)
107. കൂവപ്പടി സ്വദേശിനി (18)
108. കൂവപ്പടി സ്വദേശിനി(38)
109. കൊല്ലം സ്വദേശി (46)
110. കൊല്ലം സ്വദേശി(45)
111. കോട്ടപ്പടി സ്വദേശിനി (35)
112. കോട്ടുവള്ളി സ്വദേശി (64)
113. കോതമംഗലം സ്വദേശി(26)
114. കോതമംഗലം സ്വദേശിനി (78)
115. ചുള്ളിക്കൽ സ്വദേശി(41)
116. ചുള്ളിക്കൽ സ്വദേശി(68)
117. ചൂർണിക്കര സ്വദേശി (28)
118. ചൂർണിക്കര സ്വദേശി (38)
119. ചൂർണിക്കര സ്വദേശി (57)
120. ചൂർണിക്കര സ്വദേശി (8)
121. ചൂർണിക്കര സ്വദേശി(11)
122. ചൂർണിക്കര സ്വദേശി(43)
123. ചൂർണിക്കര സ്വദേശിനി (14)
124. ചൂർണിക്കര സ്വദേശിനി (42)
125. ചൂർണിക്കര സ്വദേശിനി(13)
126. ചൂർണിക്കര സ്വദേശിനി(2)
127. ചൂർണിക്കര സ്വദേശിനി(55)
128. ചെല്ലാനം സ്വദേശി(14)
129. ചെല്ലാനം സ്വദേശി(42)
130. ചെല്ലാനം സ്വദേശിനി ( 2)
131. ചെല്ലാനം സ്വദേശിനി ( 29)
132. ചെല്ലാനം സ്വദേശിനി ( 55)
133. ചേന്ദമംഗലം സ്വദേശി (53)
134. ചേന്ദമംഗലം സ്വദേശി (7)
135. ചേന്ദമംഗലം സ്വദേശിനി (42)
136. ചേന്ദമംഗലം സ്വദേശിനി(10)
137. ചേർത്തല സ്വദേശിനിയായ പോലീസ് ഉദ്യോഗസ്ഥ (32)
138. ചേലാട് സ്വദേശിനി (66)
139. തമിഴ്നാട് സ്വദേശി (20)
140. തമിഴ്നാട് സ്വദേശി (25)
141. തമിഴ്നാട് സ്വദേശിനി (48)
142. തമ്മനം സ്വദേശി(60)
143. തമ്മനം സ്വദേശിനി(58)
144. തിരവാങ്കുളം സ്വദേശിനി (7)
145. തിരുവാങ്കുളം സ്വദേശി (60)
146. തിരുവാങ്കുളം സ്വദേശിനി (1)
147. തിരുവാങ്കുളം സ്വദേശിനി (23)
148. തിരുവാങ്കുളം സ്വദേശിനി (28)
149. തിരുവാങ്കുളം സ്വദേശിനി (52)
150. തിരുവാങ്കുളം സ്വദേശിനി (55)
151. തൃക്കാക്കര സ്വദേശി (33)
152. തൃക്കാക്കര സ്വദേശി (50)
153. തൃക്കാക്കര സ്വദേശി (53)
154. തൃക്കാക്കര സ്വദേശി(28)
155. തൃക്കാക്കര സ്വദേശി(36)
156. തൃക്കാക്കര സ്വദേശി(38)
157. തൃക്കാക്കര സ്വദേശി(40)
158. തൃക്കാക്കര സ്വദേശി(54)
159. തൃക്കാക്കര സ്വദേശി(57)
160. തൃക്കാക്കര സ്വദേശിനി (41)
161. തൃക്കാക്കര സ്വദേശിനി (64)
162. തൃക്കാക്കര സ്വദേശിനി (71)
163. തൃക്കാക്കര സ്വദേശിനി (75)
164. തൃക്കാക്കര സ്വദേശിനി( 30)
165. തൃക്കാക്കര സ്വദേശിനി(12)
166. തൃക്കാക്കര സ്വദേശിനി(48)
167. തൃക്കാക്കരയിൽ ജോലി ചെയ്യുന്ന സ്വദേശി മലപ്പുറം(26)
168. തൃക്കാക്കരയിൽ താമസിക്കുന്ന മലപ്പുറം സ്വദേശി(21)
169. തൃപ്പുണിത്തുറ സ്വദേശി (30)
170. തൃപ്പുണിത്തുറ സ്വദേശി( 56)
171. തൃപ്പൂണിത്തുറ സ്വദേശി(38)
172. തൃപ്പൂണിത്തുറ സ്വദേശി(39)
173. തൃശൂർ സ്വദേശി (24)
174. തൃശൂർ സ്വദേശി(60)
175. തൃശൂർ സ്വദേശിനി(60)
176. തോപ്പുംപടി സ്വദേശിനി (67)
177. തോപ്പുംപടി സ്വദേശി (43)
178. തോപ്പുംപടി സ്വദേശിനി (19)
179. തോപ്പുംപടി സ്വദേശിനി (29)
180. നിലവിൽ എറണാകുളത്തു താമസിക്കുന്ന കോട്ടയം സ്വദേശി(33)
181. നെല്ലിക്കുഴി സ്വദേശി(9)
182. നെല്ലിക്കുഴി സ്വദേശി (45)
183. നെല്ലിക്കുഴി സ്വദേശി(26)
184. നോർത്ത് പറവൂർ സ്വദേശി(18)
185. നോർത്ത് പറവൂർ സ്വദേശിനി (57)
186. നോർത്ത് പറവൂർ സ്വദേശിനി(61)
187. പച്ചാളം സ്വദേശി(32)
188. പച്ചാളം സ്വദേശിനി(23)
189. പല്ലാരിമംഗലം സ്വദേശിനി(45)
190. പള്ളിപ്പുറം സ്വദേശി(57)
191. പള്ളിപ്പുറം സ്വദേശിനി
192. പള്ളിപ്പുറം സ്വദേശിനി(13)
193. പള്ളുരുത്തി സ്വദേശിനി (31)
194. പശ്ചിമ ബംഗാൾ സ്വദേശി (21)
195. പൂതൃക്ക സ്വദേശിനി( 50)
196. പെരുമ്പാവൂരിൽ താമസിക്കുന്ന ഒഡീഷ സ്വദേശി (32)
197. പെരുമ്പാവൂർ സ്വദേശി (36)
198. ഫോർട്ട് കൊച്ചി സ്വദേശി(14)
199. ഫോർട്ട് കൊച്ചി സ്വദേശി(2)
200. ഫോർട്ട് കൊച്ചി സ്വദേശി(35)
201. ഫോർട്ട് കൊച്ചി സ്വദേശി(7)
202. ഫോർട്ട് കൊച്ചി സ്വദേശിനി (23)
203. ഫോർട്ട് കൊച്ചി സ്വദേശിനി (25)
204. ഫോർട്ട് കൊച്ചി സ്വദേശിനി (46)
205. ഫോർട്ട് കൊച്ചി സ്വദേശിനി (64)
206. ഫോർട്ട് കൊച്ചി സ്വദേശിനി( 35)
207. ഫോർട്ട് കൊച്ചി സ്വദേശിനി(28)
208. ഫോർട്ട് കൊച്ചി സ്വദേശിനി(32)
209. ഫോർട്ട് കൊച്ചി സ്വദേശിനി(35)
210. ഫോർട്ട് കൊച്ചി സ്വദേശിനി(55)
211. ഫോർട്ട് കൊച്ചി സ്വദേശിനി(61)
212. മഞ്ഞപ്ര സ്വദേശിനി(5)
213. മഞ്ഞപ്ര സ്വദേശിനി(52)
214. മട്ടാഞ്ചേരി സ്വദേശി (27)
215. മട്ടാഞ്ചേരി സ്വദേശി (29)
216. മട്ടാഞ്ചേരി സ്വദേശി (35)
217. മട്ടാഞ്ചേരി സ്വദേശി (41)
218. മട്ടാഞ്ചേരി സ്വദേശി (46)
219. മട്ടാഞ്ചേരി സ്വദേശി (8)
220. മട്ടാഞ്ചേരി സ്വദേശി(13)
221. മട്ടാഞ്ചേരി സ്വദേശിനി (16)16
222. മട്ടാഞ്ചേരി സ്വദേശിനി (37)
223. മട്ടാഞ്ചേരി സ്വദേശിനി (38)
224. മട്ടാഞ്ചേരി സ്വദേശിനി (42)
225. മട്ടാഞ്ചേരിയിൽ താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശി(72)
226. മരട് സ്വദേശി(24)
227. മലയാറ്റൂർ സ്വദേശിനി(70)
228. മുടക്കുഴ സ്വദേശി (47)
229. മൂക്കന്നൂർ സ്വദേശി(24)
230. മൂക്കന്നൂർ സ്വദേശി(25)
231. മൂക്കന്നൂർ സ്വദേശി(9)
232. മൂക്കന്നൂർ സ്വദേശിനി(49)
233. മൂവാറ്റുപുഴ സ്വദേശി (23)
234. മൂവാറ്റുപുഴ സ്വദേശി (55)
235. മൂവാറ്റുപുഴ സ്വദേശി (5)
236. മൂവാറ്റുപുഴ സ്വദേശി(35)
237. മൂവാറ്റുപുഴ സ്വദേശിനി (12)
238. മൂവാറ്റുപുഴ സ്വദേശിനി (52)
239. മൂവാറ്റുപുഴ സ്വദേശിനി (52)
240. മൂവാറ്റുപുഴ സ്വദേശിനി( 34)
241. മൂവ്വാറ്റുപുഴ സ്വദേശിനി (9)
242. രാമമംഗലം സ്വദേശി (34)
243.രായമംഗലം
സ്വദേശി(3)
244. രായമംഗലം സ്വദേശി(56)
245. വടവുകോട് പുത്തൻ കുരിശ്ശ് സ്വദേശിനി (24)
246. വടവുകോട് പുത്തൻ കുരിശ്ശ് സ്വദേശിനി (29)
247. വടവുകോട് പുത്തൻ കുരിശ്ശ് സ്വദേശിനി (60)
248. വടവുകോട് സ്വദേശിനി(57)
249. വടുതല സ്വദേശി(30)
250. വടുതല സ്വദേശി(35)
251. വടുതല സ്വദേശി(75)
252. വടുതല സ്വദേശി (32)
253. വടുതല സ്വദേശി( 47)
254. വടുതല സ്വദേശിനി(27)
255. വടുതല സ്വദേശിനി(73)
256. വരാപ്പുഴ സ്വദേശി(24)
257. വരാപ്പുഴ സ്വദേശി(25)
258. വരാപ്പുഴ സ്വദേശിനി(50)
259. വാരപ്പെട്ടി സ്വദേശിനി(65)
260. വാരാപ്പുഴയിൽ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി (23)
261. വെങ്ങോല സ്വദേശി (28)
262. വെങ്ങോല സ്വദേശി (43)
263. വെങ്ങോല സ്വദേശി (51)
264. വെങ്ങോല സ്വദേശി(18)
265. വെങ്ങോല സ്വദേശി(22)
266. വെങ്ങോല സ്വദേശി(58)
267. വെങ്ങോല സ്വദേശി(8)
268. വെങ്ങോല സ്വദേശിനി (4)
269. വെങ്ങോല സ്വദേശിനി (11)
270. വെങ്ങോല സ്വദേശിനി (12)
271. വെങ്ങോല സ്വദേശിനി (2)
272. വെങ്ങോല സ്വദേശിനി (26)
273. വെങ്ങോല സ്വദേശിനി (29)
274. വെങ്ങോല സ്വദേശിനി (56)
275. വെങ്ങോല സ്വദേശിനി (59)
276. വെങ്ങോല സ്വദേശിനി (6)
277. വെങ്ങോല സ്വദേശിനി (60)
278. വെങ്ങോല സ്വദേശിനി (8)
279. വെങ്ങോല സ്വദേശിനി (9)
280. വൈറ്റില സ്വദേശി (65)
281. വൈറ്റില സ്വദേശി(1)
282. വൈറ്റില സ്വദേശി(33)
283. വൈറ്റില സ്വദേശി(62)
284. വൈറ്റില സ്വദേശിനി(36)
285. വൈറ്റില സ്വദേശിനി(70)
286. സൗത്ത് വാഴക്കുളം സ്വദേശി(37)
287. സൗത്ത് വാഴക്കുളം സ്വദേശിനി (60)
288. സി .ഐ എസ് .എഫ് ഉദ്യോഗസ്ഥൻ (31)
289. സി .ഐ എസ് .എഫ് ഉദ്യോഗസ്ഥൻ (24)
290. സി .ഐ എസ് .എഫ് ഉദ്യോഗസ്ഥൻ (32)
291. സി .ഐ എസ് .എഫ് ഉദ്യോഗസ്ഥൻ (58)
292. സി ഐ എസ് എഫ് ഉദ്യോഗസ്ഥനായ ഹരിയാന സ്വദേശി (32)
293. എറണാകുളത്തെ സ്വാകാര്യശുപത്രിയിലെ ആരോഗ്യപ്രവർത്തകയായ ആലങ്ങാട് സ്വദേശിനി (29)
294. എറണാകുളത്തെ സ്വാകാര്യശുപത്രിയിലെ ആരോഗ്യപ്രവർത്തകയായ രായമംഗലം സ്വദേശിനി(39)
295. എറണാകുളത്തെ സ്വാകാര്യശുപത്രിയിലെ ആരോഗ്യപ്രവർത്തകയായ കറുകുറ്റി സ്വദേശിനി(27)

• ഇന്ന് പേർ 63 രോഗ മുക്തി നേടി. അതിൽ 59 പേർ എറണാകുളം ജില്ലക്കാരും 3 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഒരാൾ മറ്റ് ജില്ലയിൽ നിന്നുമാണ്.

• ഇന്ന് 1366 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 891 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 21212 ആണ്. ഇതിൽ 18935 പേർ വീടുകളിലും 101 പേർ കോവിഡ് കെയർ സെന്ററുകളിലും 2176 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 178 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 100 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3081 ആണ്. ഇതിൽ രോഗം സ്ഥിരീകരിച്ചു വീടുകളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1015 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 1479 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1635 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇന്ന് അയച്ച സാമ്പിളുകൾ ഉൾപ്പെടെ ഇനി 664 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

ആലപ്പുഴ : ജില്ലയിൽ 200 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

ഒമ്പത് പേർ വിദേശത്തുനിന്നും 12 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ഒരു ആരോഗ്യപ്രവർത്തകയ്ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 178 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത് അത്.

വിദേശത്തുനിന്നും എത്തിയവർ- ഖത്തറിൽ നിന്നെത്തിയ താമരക്കുളം സ്വദേശി ,കുവൈത്തിൽ നിന്നെത്തിയ എഴുപുന്ന സ്വദേശി, സൗദിയിലെത്തിയ തെക്കേക്കര, രാമങ്കരി, താമരക്കുളം സ്വദേശികൾ, ഖത്തറിൽ നിന്നും എത്തിയ ചേപ്പാട് സ്വദേശി, ഷാർജയിൽ നിന്നെത്തിയ വെളിയനാട് സ്വദേശി, ഇറാഖിൽ നിന്നെത്തിയ കരുവാറ്റ സ്വദേശി, ദുബായിൽ നിന്നെത്തിയ വീയപുരം സ്വദേശി.

മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ- രാജസ്ഥാനിൽ നിന്നും എത്തിയ തൃക്കുന്നപ്പുഴ സ്വദേശി, ഉത്തർപ്രദേശിൽ നിന്നും എത്തിയ തഴക്കര സ്വദേശി, ഹൈദരാബാദിൽ നിന്നും എത്തിയ കഞ്ഞിക്കുഴി സ്വദേശി, മുംബൈയിൽ നിന്നുമെത്തിയ വെളിയനാട് , ആലപ്പുഴ സ്വദേശികൾ, പഞ്ചാബിൽ നിന്നും എത്തിയ തഴക്കര സ്വദേശി, ബാംഗ്ലൂരിൽ നിന്നും എത്തിയ മുഹമ്മ, ചേപ്പാട് സ്വദേശികൾ, വിജയവാഡ, ശ്രീനഗർ എന്നിവിടങ്ങളിൽനിന്നും എത്തിയ തൃക്കുന്നപ്പുഴ സ്വദേശികൾ, ജമ്മു കാശ്മീർ, ലഖ്നൗ എന്നിവിടങ്ങളിൽ നിന്നും എത്തിയ ചേപ്പാട് സ്വദേശികൾ.

*സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ*

അരൂർ 10, ആലപ്പുഴ 28, അമ്പലപ്പുഴ 5, ചേപ്പാട് ഒന്ന്, ചേർത്തല തെക്ക് 26, ചേർത്തല 3 ,ചെട്ടികുളങ്ങര 2, ചെന്നിത്തല ഒന്ന് ,ദേവികുളങ്ങര 7, ഹരിപ്പാട് 3 ,കുപ്പപ്പുറം ഒന്ന്, കായംകുളം 3, കരുവാറ്റ ഒന്ന്, കാർത്തികപ്പള്ളി 9, കുമാരപുരം3, മാന്നാർ ഒന്ന്, മാരാരിക്കുളം വടക്ക് 5, മണ്ണഞ്ചേരി ഒന്ന്, മാവേലിക്കര ഒന്ന്, മുളക്കുഴ ഒന്ന് , പാലമേൽ ഒന്ന്, പാണാവള്ളി ഒന്ന്, പുന്നപ്ര തെക്ക് ഒന്ന്, പുറക്കാട് 12, പുളിങ്കുന്ന് ഒന്ന്, പള്ളിപ്പാട് ഒന്ന്, പട്ടണക്കാട് ഒന്ന്, രാമങ്കരി 5, തെക്കേക്കര ഒന്ന്, തുറവൂർ 2, തഴക്കര 5, തൃക്കുന്നപ്പുഴ 9, തൈക്കാട്ടുശ്ശേരി ഒന്ന്, തണ്ണീർമുക്കം 3 , വെളിയനാട് 6, വയലാർ 4, വീയപുരം 12.

*199 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി*

ആകെ 5568 പേർ രോഗമുക്തരായി. 1927 പേർ ചികിത്സയിൽ ഉണ്ട്.

തൃശൂർ : ജില്ലയിൽ വെളളിയാഴ്ച (സെപ്റ്റംബർ 11) 184 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 105 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1992 ആണ്. തൃശൂർ സ്വദേശികളായ 30 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6419 ആണ്. ഇതുവരെ രോഗമുക്തരായത് 4367 പേർ.
വെളളിയാഴ്ച ജില്ലയിൽ സമ്പർക്കം വഴി 177 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 3 പേരുടെ രോഗഉറവിടമറിയില്ല. ക്ലസ്റ്ററുകൾ വഴിയുള്ള രോഗബാധ ഇപ്രകാരം. ദയ ക്ലസ്റ്റർ 5 (ആരോഗ്യപ്രവർത്തകർ), കെഇപിഎ ക്ലസ്റ്റർ 2, ആർആർ മെഡിക്കൽസ് ക്ലസ്റ്റർ 2, എലൈറ്റ് ക്ലസ്റ്റർ 2 (ആരോഗ്യപ്രവർത്തകർ 1), മറ്റ് സമ്പർക്ക കേസുകൾ 162, ആരോഗ്യ പ്രവർത്തകർ-1, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 5 പേർക്കും വിദേശത്തുനിന്ന് വന്ന 2 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.
ഇതിൽ 60 വയസ്സിന് മുകളിൽ 14 പുരുഷൻമാരും 15 സ്ത്രീകളും 10 വയസ്സിന് താഴെ 12 ആൺകുട്ടികളും 10 പെൺകുട്ടികളും ഉൾപ്പെടുന്നു.
രോഗം സ്ഥീരികരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻറ് സെൻറുകളിലും കഴിയുന്നവർ.
ഗവ. മെഡിക്കൽ കോളേജ് തൃശൂർ-110, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്- 50, എം.സി.സി. എച്ച്. മുളങ്കുന്നത്തുകാവ്-46, ജനറൽ ആശുപത്രി തൃശൂർ-9, കൊടുങ്ങലൂർ താലൂക്ക് ആശുപത്രി-32, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-88, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്- 70, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-194, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-138, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-126, എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-37, ചാവക്കാട് താലൂക്ക് ആശുപത്രി-19, ചാലക്കുടി താലൂക്ക് ആശുപത്രി-11, സി.എഫ്.എൽ.ടി.സി കൊരട്ടി – 55, കുന്നംകുളം താലൂക്ക് ആശുപത്രി -11, ജി.എച്ച്. ഇരിങ്ങാലക്കുട-15, ഡി.എച്ച്. വടക്കാഞ്ചേരി-5, അമല ആശുപത്രി-4, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ-29, മദർ ആശുപത്രി -1, സെന്റ് ജെയിംസ് ചാലക്കുടി -1, എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-23, ഇരിങ്ങാലക്കുട കോ ഓപറേറ്റീവ് ആശുപത്രി -1, പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ-163, രാജാ ആശുപത്രി ചാവക്കാട്- 1.
469 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. 11248 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 195 പേരെയാണ് വെള്ളിയാഴ്ച ആശുപത്രിയിൽ പുതുതായി പ്രവേശിപ്പിച്ചത്. അസുഖബാധിതരായ 4367 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.
വെള്ളിയാഴ്ച 1643 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 2061 സാമ്പിളുകളാണ് വെള്ളിയാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 109421 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. വെള്ളിയാഴ്ച 378 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 120 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. വെള്ളിയാഴ്ച റെയിൽവേ സ്‌റ്റേഷനുകളിലും ബസ്‌സ്റ്റാൻഡുകളിലുമായി 610 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോട്ടയം അതിരമ്പുഴയിൽ നിന്നും 17കാരനെ കാണാതായി; അന്വേഷണം

കോട്ടയം: മാന്നാനത്ത് നിന്നും വിദ്യാർത്ഥിയെ കാണാതായി.ആഷിക് ബിനോയി 17 വയസിനെയാണ് രാവിലെ 9.30 മുതൽ കാണാതായത്. കണ്ട് കിട്ടുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ6282429097എന്ന നമ്പറിലോ ഈ നമ്പരിലോ ബന്ധപ്പെടണം.9847152422

മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് അൻവർ; ‘തന്നെ കള്ളനാക്കി, സ്വർണ്ണം പൊട്ടിക്കലിൽ കസ്റ്റംസ്-പൊലീസ് ഒത്തുകളി’

മലപ്പുറം : പൊലീസിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ ഭാഷയിൽ വിമർശിച്ചും സ്വർണ്ണക്കടത്തിൽ പൊലീസ് -കസ്റ്റംസ് ബന്ധം ആരോപിച്ചും നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി.വി അൻവർ എംഎൽഎ. പൊലീസിനെതിരെ പറഞ്ഞതിന് മുഖ്യമന്ത്രി...

‘ആർഎസ്എസ് പ്രമാണിമാരോട് കിന്നാരം പറയുന്നയാൾ എഡിജിപി പദവിയിക്ക് അർഹനല്ല, മാറ്റിയേ തീരൂ’കടുത്ത നിലപാടുമായി സിപിഐ

തൃശ്ശൂർ : എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയെ തീരൂവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി പി ഐയുടെ കയ്പമംഗലം മണ്ഡലം കമ്മിറ്റി ഓഫീസായ പി...

പൂർണ നഗ്നനായ ട്രംപ്, വിഷാദ ഭാവം; ലാസ് വേഗസില്‍ കൂറ്റൻ പ്രതിമ, വൈറലായ പ്രതിമയുടെ അടിക്കുറിപ്പ് ഇങ്ങനെ

ലാസ് വേഗസ്: അമേരിക്കന്‍ പ്രസിഡന്‍റെ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിന്റെ ഭീമൻ നഗ്ന പ്രതിമ നടുറോഡില്‍.  യു.എസ്സിലെ നൊവാഡ സംസ്ഥാനത്തെ ലാസ് വേഗസ് നഗരത്തിലാണ് 43 അടി വലിപ്പമുള്ള ഭീമാകാരന്‍ പ്രതിമ...

വാഹനാപകടത്തിൽ എയർബാഗ് മുഖത്തമർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു

മലപ്പുറം: കോട്ടയ്ക്കല്‍ - പടപ്പറമ്പില്‍ കാറും ടാങ്കർലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. എയർബാഗ് മുഖത്തമർന്നതിനെത്തുടർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന്...

Popular this week