KeralaNews

പാചകവാതക വില വീണ്ടും കൂട്ടി; സിലിണ്ടറിന് 50 രൂപയുടെ വര്‍ധന

കൊച്ചി: പാചകവാതകത്തിന് വില വര്‍ധിച്ചു. ഗാര്‍ഹിക പാചകവാതകത്തിന് 50 രൂപ കൂടി 701 രൂപയായി. വാണിജ്യ സിലിണ്ടറിന് 37 രൂപ കൂടി. നിലവില്‍ 1,330 രൂപയാണ് വില.

ഈ മാസം രണ്ടാം തവണയാണ് പാചക വാതക വില കൂടുന്നത്. ഈ മാസം രണ്ടിനാണ് മുന്‍പ് വില കൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker