NationalNews

വരാനിരിക്കുന്ന നാലാഴ്ച നിര്‍ണായകമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി

ന്യൂഡല്‍ഹി: കൊവിഡ് രോഗ വ്യാപനവുമായി ബന്ധപ്പെട്ട് വരാനിരിക്കുന്ന നാലാഴ്ച നിര്‍ണ്ണായകമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധന്‍. വൈറസിന്റെ വ്യാപനം നിയന്ത്രിക്കുന്നതിന് നാല് ആഴ്ച വരെ സമയമെടുത്തേക്കുമെന്നും അദ്ദേഹം നിലവില്‍ ലോക്ക്ഡൗണ്‍ ഫലപ്രദമാണെന്ന് ആരോഗ്യമന്ത്രി പ്രതികരിച്ചു.

<p>മരുന്നു കണ്ടെത്താനായി നിരവധി പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം തുടങ്ങിയ മറ്റ് രോഗങ്ങളുള്ളവരിലാണ് കൊവിഡ് രോഗം കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.</p>

<p>അതേസമയം ലോക് ഡൗണ്‍ കാലവധി നീട്ടുമോ എന്ന ചോദ്യത്തിന് ഇനിയും കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നുവെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ മറുപടി.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker