Uncategorized
-
ഫ്ളാറ്റില്‍നിന്നും 10 കിലോ സ്വര്‍ണം കവർന്നു: ജീവനക്കാരൻ ഉൾപ്പെടെ പിടിയിൽ
കോഴിക്കോട്: സ്വര്‍ണവ്യാപാരിയുടെ ഫ്‌ളാറ്റില്‍നിന്ന് പത്തുകിലോയിലധികം സ്വര്‍ണം കവര്‍ന്ന കേസില്‍ 3 പ്രതികള്‍ അറസ്റ്റില്‍. രാജസ്ഥാന്‍ സ്വദേശികളായ ജിതേന്ദ്ര സിങ്, പങ്കജ് സിങ് രജപുത് , പര്‍വീണ്‍ സിങ്…
Read More » -
കോവിഡ് വ്യാപനം : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തുമായി സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി : രാജ്യത്ത് കൊറോണ വൈറസ് വ്യാപനം ഭീതിപടര്‍ത്തി പടരുന്ന സാഹചര്യത്തില്‍ ഓക്സിജന്‍, വാക്സീന്‍ വിതരണത്തിന് പ്രാമുഖ്യം നല്‍കണമെന്നാവശ്യപ്പെട്ട് സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി പ്രധാനമന്ത്രി…
Read More » -
കൈപൊള്ളിയ്ക്കുന്ന വാക്‌സിനുകള്‍,കൊവാക്‌സിന് 1200 രൂപ,കൊവിഷീല്‍ഡ് വില മെയ് 1 മുതല്‍ ഉയരും
ഹൈദരാബാദ് : ഭാരത് ബയോടെക്ക് നിര്‍മിക്കുന്ന കൊവിഡ്- 19 പ്രതിരോധ വാക്‌സിനായ കൊവാക്‌സിന് സ്വകാര്യ ആശുപത്രികള്‍ ഒരു ഡോസിന് 1,200 രൂപ നല്‍കേണ്ടി വരും. സംസ്ഥാന സര്‍ക്കാറുകള്‍ക്ക്…
Read More » -
“കേന്ദ്രം ലഭ്യമാക്കുന്ന ഓക്സിജൻ മതിയാകില്ല: സഹായിക്കണം”-കെജ്‌രിവാൾ,സിങ്കപ്പൂരില്‍ നിന്നും ക്രയോജനിക് കണ്ടെയ്‌നറുകളില്‍ എത്തി
ന്യൂഡൽഹി: കോവിഡ് കേസുകൾ കൂടിയതോടെ ഓക്സിജന്‍ ലഭ്യമാക്കാന്‍ സംസ്ഥാനങ്ങളുടെ സഹായം തേടി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. കേന്ദ്ര സര്‍ക്കാര്‍ ലഭ്യമാക്കുന്ന ഓക്സിജന്‍ മതിയാകാത്ത സ്ഥിതിയാണ്. കൂടുതൽ…
Read More » -
ആംബുലന്‍സ് ലഭിച്ചില്ല; യുവതിയെ ആശുപത്രിയിലെത്തിച്ചത് മരവണ്ടിയില്‍
ആംബുലന്‍സ് കൃത്യസമയത്ത് ലഭിക്കാത്തതിനെ തുടര്‍ന്ന് യുവതിയെ ആശുപത്രിയിലെത്തിച്ചത് മരവണ്ടിയില്‍. മധ്യപ്രദേശിലെ ഉജ്ജൈന്‍ ജില്ലയിലാണ് സംഭവം. ഓക്സിജന്‍ സിലിണ്ടറിനൊപ്പം ശ്വാസതടസ്സം അനുഭവിക്കുന്ന 30 കാരിയായ യുവതിയെ കൃത്യസമയത്ത് കുടുംബാംഗങ്ങള്‍…
Read More » -
നടന്‍‘മേള രഘു’ ഗുരുതരാവസ്ഥയിൽ; സഹായം പ്രതീക്ഷിച്ച് കുടുംബം
ചേര്‍ത്തല: മെഗാസ്റ്റാര്‍ മമ്മൂട്ടിയുമൊന്നിച്ച് സിനിമ ജീവിതത്തിന് തുടക്കമിട്ട ‘മേള രഘു’ ഗുരുതരാവസ്ഥയിലെന്നു റിപ്പോർട്ട് . സിനിമമേഖലയിലുള്ളവര്‍ സഹായവുമായി എത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബം.ചേര്‍ത്തല നഗരസഭ 18ാം വാര്‍ഡില്‍ പുത്തന്‍…
Read More » -
വയനാട്ടില്‍ സ്‌ഫോടനം: 3 വിദ്യാര്‍ഥികള്‍ക്ക് ഗുരുതര പരിക്ക്
സുല്‍ത്താന്‍ബത്തേരി: വയനാട് കോട്ടക്കുന്ന് കാരക്കണ്ടിയില്‍ ആളൊഴിഞ്ഞ വീടിനോടുചേര്‍ന്ന കെട്ടിടത്തിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സ്‌ഫോടനമുണ്ടായത്. കാരക്കണ്ടി ചപ്പങ്ങല്‍ ജലീലിന്റെ മകന്‍…
Read More » -
പൊതു ഗതാഗതം സർക്കാർ ഉദ്യോഗസ്ഥർക്കും,ആരോഗ്യ പ്രവർത്തകർക്കും മാത്രം,മഹാരാഷ്ട്രയിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മഹാരാഷ്ട്ര സമ്പൂർണ ലോക്ഡൗണിലേക്ക് നീങ്ങുന്നു. വ്യാഴാഴ്ച രാത്രി 8 മണി മുതലാണ് സമ്പൂർണ ലോക്ക്ഡൗൺ നിലവിൽ വരുന്നത്. ഇതിനായി സർക്കാർ പ്രത്യേക…
Read More » -
ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ്; ജാഗ്രത
തിരുവനന്തപുരം : സംസ്ഥാനത്ത് ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത…
Read More » -
‘ഒരു ‘സ്വിമ്മിംഗ് പൂളില്‍ മാസ്‌കില്ലാതെ പോകാനുള്ള സമയമാണിതെന്ന് എനിക്ക് തോന്നുന്നില്ല ; താരങ്ങളുടെ വെക്കേഷന്‍ ഫോട്ടോകള്‍ക്കെതിരെ ശ്രുതി ഹാസന്‍
ചെന്നൈ:കൊവിഡ് വീണ്ടും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ് . ഈ കാലത്തും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്ന ഒരു കാര്യം സെലിബ്രിറ്റികളുടെ അവധിക്കാല യാത്രകളും അതിന്റെ ചിത്രങ്ങളുമായിരുന്നു. വിവിധ മേഖലകളില്‍ നിന്നുള്ള താരങ്ങളാണ്…
Read More »