25.4 C
Kottayam
Sunday, October 6, 2024

CATEGORY

Top Stories

പാലാരിവട്ടം പാലം പുതുക്കി പണിയും; പുനര്‍നിര്‍മാണം ഇ ശ്രീധരന്റെ നേതൃത്വത്തില്‍

തിരുവനന്തപുരം: പാലാരിവട്ടം പാലത്തിന് അടിസ്ഥാനപരമായി ബലക്ഷയമുണ്ടെന്നും പാലം പുതുക്കി പണിയുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ ശ്രീധരന്റെ നേതൃത്വത്തിലാണ് പുനര്‍നിര്‍മാണം നടത്തുക. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട വിഷയത്തില്‍...

ഇറക്കമുള്ള ചുരിദാര്‍ ധരിച്ചില്ലെങ്കില്‍ കാമ്പസില്‍ പ്രവേശനമില്ല; പെണ്‍കുട്ടികളുടെ ചുരിദാറിന്റെ നീളം അളക്കാന്‍ സെക്യൂരിറ്റി!

ഹൈദരാബാദ്: ഇറക്കമുള്ള ചുരിദാര്‍ ധരിച്ചില്ലെങ്കില്‍ പെണ്‍കുട്ടികളെ കോളേജ് കാമ്പസില്‍ പ്രവേശിപ്പില്ലെന്ന് ഹൈദരാബാദിലെ സെന്റ് ഫ്രാന്‍സിസ് വിമണ്‍സ് കോളജ്. നിയമം പാലിക്കാത്തവരെ കണ്ടെത്താന്‍ കോളജിന്റെ ഗേറ്റില്‍ വനിതാ സെക്യൂരിറ്റി ജീവനക്കാരിയെ നിയോഗിച്ചിരിക്കുകയാണ് അധികൃതര്‍. ചുരിദാറിന്റെ...

വീടിന്റെ മതില് ചാടിക്കടന്ന് നായയെ കടിച്ചെടുത്ത് മടങ്ങുന്ന പുലി! വീഡിയോ വൈറല്‍

ശിവമോഗ: രാത്രിയില്‍ വീടിന്റെ മതിലു ചാടിക്കടന്നെത്തി നായയെ കടിച്ചെടുത്ത് മടങ്ങുന്ന പുലിയുടെ വീഡിയോ വൈറലാകുന്നു. കര്‍ണാടകയിലെ ശിവമോഗ ജില്ലയിലുളള തിര്‍ഥഹളളിയിലാണ് സംഭവം. വീട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പുലി...

സീറ്റ് ബെല്‍റ്റിട്ടില്ല; ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് 1000 രൂപ പിഴ

മുസാഫര്‍പൂര്‍: സീറ്റ് ബെല്‍റ്റിടാത്തതിന് ഓട്ടോറിക്ഷ ഡ്രൈവറില്‍ നിന്ന് 1000 രൂപ പിഴ ഈടാക്കി പോലീസ്. ബിഹാറിലെ മുസാഫര്‍പൂറിലാണ് സംഭവം. മിസഫര്‍പുരിലെ സരൈയയില്‍ സര്‍വീസ് നടത്തുന്ന ഓട്ടോ ഡ്രൈവറില്‍ നിന്നാണ് പിഴ ഈടാക്കിയത്. സീറ്റ്...

എറണാകുളത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

കൊച്ചി: എറണാകുളം കാരിക്കോട്ട് കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരനായ യുവാവ് മരിച്ചു. ഇട്ടിയാട്ടുകര കോയയുടെ മകന്‍ ആദിലാണ് മരിച്ചത്. ആദില്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരിന്നു. കാരിക്കോട് പെട്രോള്‍ പമ്പിനടുത്തുവെച്ച് പുലര്‍ച്ചെ...

പി.എസ്.സി പരീക്ഷകള്‍ ഇനിമുതല്‍ മലയാളത്തിലും; തത്വത്തില്‍ അംഗീകാരമായി

തിരുവനന്തപുരം: പി.എസ്.എസി പരീക്ഷകള്‍ ഇനി മുതല്‍ മലയാളത്തിലും നടത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍ പിഎസ്സി ചെയര്‍മാന്‍ എം.കെ.സക്കീറുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതിന് തത്വത്തില്‍ അംഗീകാരം നല്‍കാന്‍ ധാരണയായത്. ഇതിനായുള്ള പ്രായോഗിക നടപടികള്‍ ചര്‍ച്ച...

ശിവക്ഷേത്രത്തില്‍ തിരുവോണത്തിന് പൂക്കളമിട്ടത് തൂണില്‍ നിന്നും രണ്ടടി മാറി,അവിട്ടം ദിനത്തില്‍ പൂക്കളമെത്തിയത് തൂണിനടുത്ത്,അപൂര്‍വ പ്രതിഭാസത്തില്‍ അത്ഭുതംകൂറി നാട്ടുകാര്‍

ഓണക്കാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിര്‍മ്മിച്ച നൂറുകണക്കിന് പൂക്കളങ്ങളാണ് നവമാധ്യമങ്ങളിലൂടെയടക്കം നാട്ടുകാരുടെ മനം കവര്‍ന്നത്. വലുപ്പത്തിലും രൂപത്തിലുമെല്ലാം തികഞ്ഞ വ്യത്യസ്തളുമുണ്ടായിരുന്നു പൂക്കളത്തിന് എന്നാല്‍ വടകര കീഴൂര്‍ ക്ഷേത്രം വാര്‍ത്തകളില്‍ നിറയുന്നത് ക്ഷേത്രാങ്കണത്തിലെ പൂക്കളം...

ബോട്ടുമുങ്ങി 11 മരണം,29 പേരെ കാണാതായി 25 പേരെ രക്ഷപ്പെടുത്തി

അമരാവതി : ആന്ധ്രാപ്രദേശിലെ ഗോദാവരി നദിയില്‍ ടൂറിസ്റ്റുകള്‍ കയറിയ ബോട്ട് മറിഞ്ഞ് 11 പേര്‍ മരിച്ചു. ഇരുപതിലധികം ആളുകളെ കാണാതായി. 25 പേരെ രക്ഷപ്പെടുത്തി. 29പേര്‍ക്കായി ദുരന്തനിവാരണ സേന തെരച്ചില്‍ തുടരുകയാണ്. 11...

74 ാംവയസില്‍ വയസില്‍ ഇരട്ടകുട്ടികളെ പ്രസവിച്ച മങ്കയമ്മയും ഭര്‍ത്താവും ഐ.സി.യൂവില്‍,ലോകത്തിലെ ഏറ്റവും പ്രായം ചെന്ന മാതാപിതാക്കള്‍ക്ക് സംഭവിച്ചത് ഇങ്ങനെ

ആന്ധ്രാപ്രദേശ്: കൃത്രിമ ഗര്‍ഭധാരണത്തിലൂടെ 74കാരി മങ്കയമ്മ ഇരട്ട പെണ്‍കുഞ്ഞുങ്ങളെ പ്രസവിച്ചത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. എന്നാല്‍ മങ്കയമ്മയും ഭര്‍ത്താവും ഐസിയുവിലാണെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ലോകത്തിലെ ഏറ്റവും പ്രായം ചെന്ന മാതാപിതാക്കളാണ് ഇവര്‍. മങ്കയമ്മയേയും...

ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷനുമായി കെ.എസ്.ഇ.ബി

തിരുവനന്തപുരം: വൈദ്യുതി കണക്ഷനൊപ്പം എല്ലാ ബി.പി.എല്‍. കുടുബങ്ങള്‍ക്കും സൗജന്യമായി ഇന്റര്‍നെറ്റ് കണഷനും ലഭ്യമാക്കാനൊരുങ്ങി വൈദ്യുതിബോര്‍ഡ്. വൈദ്യുതികണക്ഷന് അപേക്ഷ നല്‍കുന്നവര്‍ക്ക് അപ്പോള്‍തന്നെ ഇന്റര്‍നെറ്റുകൂടി ലഭ്യമാക്കാനാണ് ബോര്‍ഡ് പദ്ധതിയിടുന്നത്. ആറുമാസത്തിനുളളില്‍ പദ്ധതി യാഥാര്‍ഥ്യമാക്കാനാണ് കെ.എസ്.ഇ.ബിയുടെ നീക്കം. കേരള...

Latest news