24.3 C
Kottayam
Monday, November 25, 2024

CATEGORY

Technology

ഫേസ്ബുക്കിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു

ഫേസ്ബുക്കിന്റെ ഔദ്യോഗിക കോര്‍പറേറ്റ് ട്വിറ്റര്‍ അക്കൗണ്ടായ @facebook ഹാക്ക് ചെയ്യപ്പെട്ടു. 'അവര്‍ മൈന്‍' എന്ന ഹാക്കര്‍ സംഘമാണ് അക്കൗണ്ട് ഹാക്ക് ചെയ്തതിനു പിന്നില്‍. എന്നാല്‍, ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകള്‍ മുപ്പത് മിനിട്ടിനകം...

വാര്‍ത്ത ശരിയായി; ഈ ഫോണുകളില്‍ വാട്‌സ്ആപ്പ് സേവനം അവസാനിപ്പിച്ചു

ഫെബ്രുവരി ഒന്നോടെ പല ഫോണുകളിലും വാട്‌സ്ആപ്പ് സേവനം അവസാനിപ്പിക്കുമെന്ന വാര്‍ത്ത ശരിവെച്ച് ഈ ഫോണുകളില്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തനം അവസാനിപ്പിച്ചു. സുരക്ഷാ ക്രമീകരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഫോണുകളില്‍ വാട്ട്സ് ആപ്പ് സേവനം അവസാനിപ്പിച്ചത്. ആന്‍ഡ്രോയ്ഡ് 4.0.3നും...

കണ്ണിന് പ്രശ്‌നം വരില്ല, ബാറ്ററി ചാര്‍ജും തീരില്ല; ഡാര്‍ക്ക് മോഡുമായി വാട്‌സ്ആപ്പ്

വെളിച്ചക്കുറവുള്ള സാഹചര്യങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് ഉപകാരപ്രദമായ ഫീച്ചറുമായി വാട്‌സ്ആപ്പ്. മറ്റൊന്നുമല്ല, കണ്ണിനും ഫോണിന്റെ ബാറ്ററിയ്ക്കും ഉപകാരപ്രദമാകുന്ന ഡാര്‍ക്ക് മോഡ് അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ സേവനം പരീക്ഷണാടിസ്ഥാനത്തില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നുണ്ട്. ഇതാണ്...

ഐഡിയ – വോഡഫോണിന് പുതിയ റീചാർജ് പ്ലാൻ ,വിശദാംശങ്ങൾ ഇങ്ങനെ

കൂടുതൽ ദിവസം കാലാവധിയിൽ മികച്ച ഓഫറുകൾ നൽകുന്ന പുതിയ റീചാർജ് പ്ലാനുമായി വോഡാഫോൺ. 180 ദിവസം കാലാവധിയുള്ള 997 രൂപയുടെ പ്ലാൻ അവതരിപ്പിച്ചതായി ചില ടെക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രതിദിനം 1.5ജിബി...

വാട്‌സ്ആപ്പും ഫേസ്ബുക്കും ഉപയോഗിക്കാന്‍ ഇനിമുതല്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധം! ശക്തമായ നിയന്ത്രണവുമായി ഐ.ടി മന്ത്രാലയം

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് ഐഡന്റിറ്റി വെരിഫിക്കേഷന്‍ ഓപ്ഷന്‍ അവതരിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം, ടിക്ടോക് എന്നിവയ്ക്കാണ് ശക്തമായ നിയന്ത്രണം കൊണ്ടുവരുന്നത്. ഇതോടെ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ തുടര്‍ന്നും...

ജിയോയ്ക്ക് അധിക ഡാറ്റ,വരിക്കാര്‍ക്ക് സന്തോഷിയ്ക്കാം

മുംബൈ : ഉപയോക്താക്കള്‍ക്ക് സന്തോഷിക്കാവുന്ന നടപടിയുമായി ജിയോ. 149 രൂപയുടെ പ്ലാനിനു കൂടുതല്‍ ഡാറ്റ അനുവദിച്ചു. പ്രതിദിനം ഒരു ജിബി ഡാറ്റയാണ് കമ്പനി ഇനി നല്‍കുന്നത്. അതോടൊപ്പം ജിയോ-ടു-ജിയോ വോയ്സ് കോളുകളും, മറ്റു...

വീണ്ടും നിയന്ത്രണവുമായി വാട്‌സ്ആപ്പ്; ഈ ഫോണുകളില്‍ ഫെബ്രുവരി മുതല്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കില്ല

ന്യൂയോര്‍ക്ക്: സുരക്ഷയെ മുന്‍നിര്‍ത്തി വീണ്ടും നിയന്ത്രണങ്ങളുമായി വാട്‌സ്ആപ് കമ്പനി. അടുത്ത മാസം മുതല്‍ നിങ്ങളില്‍ പലരുടെയും ഫോണില്‍ ചിലപ്പോള്‍ വാട്‌സ്ആപ് പ്രവര്‍ത്തിച്ചേക്കില്ല. ആന്‍ഡ്രോയ്ഡ് 4.0.3നും ഐഒഎസ് 9നും മുമ്പുള്ള വേര്‍ഷനുകള്‍ ഉപയോഗിക്കുന്ന ഫോണുകളില്‍...

എതിരാളികളെ വെട്ടാന്‍ എയര്‍ടെല്ലിന്റെ പുതിയ ഓഫര്‍,പ്ലാന്‍ വിശദാംശങ്ങള്‍ ഇങ്ങനെ

മുംബൈ: പ്രമുഖ മൊബൈല്‍ സേവന ദാതാക്കളായ എയര്‍ ടെല്‍ പ്രീപെയ്ഡ് വരിക്കാര്‍ക്കായി പുതിയ റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ചു. ഇക്കഴിഞ്ഞ ഡിസംബര്‍ ആദ്യം മുതല്‍ എയര്‍ടെല്‍ പ്രീപെയ്ഡ് നിരക്ക് വര്‍ധിപ്പിച്ചതിനു പിന്നാലെ 279,379 എന്നീ...

മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ എങ്ങിനെ ബ്ലാേക്ക് ചെയ്യാം

മൊബൈൽ ഫോണുകൾ കാണാതെ പോകുന്നത് പലർക്കും ചിന്തിക്കുവാൻ പോലും സാധിക്കാത്ത കാര്യമാണ്. പേഴ്സ് ഒക്കെ കാണാതെ പോയാലും പോട്ടെ എന്ന് വെയ്ക്കാം. എന്നാൽ നിങ്ങളുടെ സ്മാർട്ട് ഫോൺ നഷ്ടപ്പെട്ട് പോയാൽ സ്വകാര്യത തന്നെ...

നാളെ മുതല്‍ ഈ ഫോണുകളില്‍ വാട്‌സ്ആപ്പ് ലഭിക്കില്ല; സേവനം ഇല്ലാതാകുന്ന ഫോണുകള്‍ ഇവയാണ്

ന്യൂഡല്‍ഹി: പുതുവര്‍ഷത്തില്‍ ചില സ്മാര്‍ട്ട് ഫോണുകളില്‍ വാട്സ് ആപ്പ് പ്രവര്‍ത്തിക്കില്ല. ചില കമ്പനികളുടെ ഓപ്പറേറ്റിങ് സിസ്റ്റവുമായുളള സഹകരണം ഈ വര്‍ഷത്തോടെ അവസാനിപ്പിക്കാന്‍ വാട്സ് ആപ്പ് തീരുമാനിച്ചതാണ് ഇതിന് കാരണം. ഇതോടെ പുതുവര്‍ഷത്തില്‍ ഇന്‍സ്റ്റന്റ്...

Latest news