25.5 C
Kottayam
Friday, September 27, 2024

CATEGORY

Sports

സെൻ നദി വീണ്ടും മലിനം! ട്രയാത്ത്‌ലൺ താരങ്ങളുടെ പരിശീലനം റദ്ദാക്കി സംഘാടകർ

പാരീസ്: മാലിന്യം നിറഞ്ഞ് നൂറ് വര്‍ഷത്തോളം നീന്തല്‍ വിലക്കുണ്ടായിരുന്ന നദിയായിരുന്നു പാരീസിലെ സെന്‍ നദി. യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടംപിടിച്ച ഒരു നഗരത്തിന്റെ സംസ്‌കാരവും മുഖവുമായ സെന്‍ നദിക്ക് പക്ഷേ പറയാനുണ്ടായിരുന്നത് മാലിന്യം...

ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിൽ ദീപവുമായെത്തിയ അജ്ഞാതനാര് ​? ചര്‍ച്ച കൊഴുക്കുന്നു

പാരീസ്‌:പാരീസിന്റെ ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ ദീപവുമായെത്തിയാളെ കുറിച്ചാണ് ഇപ്പോൾ അഭ്യൂഹങ്ങൾ പരക്കുന്നത്. ദീപവുമായെത്തിയ മുഖംമൂടിയ ആളെ കുറിച്ചുള്ള പലതരം തിയറികളാണ് പ്രചരിക്കുന്നത്.പാർക്കർ ചുവടുകളുമായി ഒളിമ്പിക്സ് ദീപവുമായി സഞ്ചരിക്കുന്നയാളിന്റെ ദൃശ്യങ്ങൾ ഉദ്ഘാടന ചടങ്ങിനിടെ വൈറലായിരുന്നു....

Paris 2024:ഹോക്കിയിൽ വിജയത്തുടക്കം, ഷൂട്ടിംഗിൽ മെഡൽ പ്രതീക്ഷ, ബാഡ്മിന്‍റണിലും ജയം

പാരീസ്: ഒളിംപിക്സ് ആദ്യദിനം ഇന്ത്യക്ക് നിരാശയും പ്രതീക്ഷയും. ഷൂട്ടിംഗ് റേഞ്ചില്‍ നിരാശക്ക് പിന്നാലെ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ചരിത്രനേട്ടം കുറിച്ച മനു ഭാക്കര്‍ ഫൈനലിലെത്തിയത് പ്രതീക്ഷയായി. ഹോക്കിയില്‍ ന്യൂസിലന്‍ഡിനെതിരെ 3-2ന്‍റെ...

അഞ്ച് ഓവറില്‍ 29 റൺസിന് എറിഞ്ഞിട്ടത് 9 വിക്കറ്റുകൾ; ശ്രീലങ്കയില്‍ നിന്ന് വിജയം തട്ടിയെടുത്ത് ഇന്ത്യ

പല്ലേക്കെലെ (ശ്രീലങ്ക): ഒരു ഘട്ടത്തില്‍ തോല്‍വി മുന്നില്‍ കണ്ട ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ അവസാന ഓവറുകളിലെ മികച്ച ബൗളിങ്ങിലൂടെ വിജയം സ്വന്തമാക്കി ഇന്ത്യ. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനും കോച്ച് ഗൗതം...

ദ്രാവിഡായാലും ഗംഭീറായാലും സഞ്ജു ബഞ്ചില്‍ തന്നെ;ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍

പല്ലേകെലെ: ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലും സഞ്ജു സാംസണ് ഇടമില്ല. മുഴുവന്‍ സമയ ക്യാപ്റ്റനായുള്ള സൂര്യകുമാര്‍ യാദവിന്റെയും ഇന്ത്യന്‍ പരിശീലകനായുള്ള ഗൗതം ഗംഭീറിന്റെയും അരങ്ങേറ്റ മത്സരത്തില്‍ പക്ഷേ സഞ്ജുവിന് സ്ഥാനം ഡഗ്...

Paris 2024:ഷൂട്ടിങ്ങിൽ മനു ഭാകർ ഫൈനലിൽ; ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ

പാരീസ്: പാരീസ് ഒളിമ്പിക്‌സ് ഷൂട്ടിങ്ങില്‍ ശനിയാഴ്ച ഇന്ത്യയുടെ നിരാശയകറ്റി മുന്‍ ലോക ഒന്നാംനമ്പര്‍ താരമായ മനു ഭാകര്‍. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ യോഗ്യതാ റൗണ്ടില്‍ മൂന്നാംസ്ഥാനത്തോടെ താരം ഫൈനലിന് യോഗ്യത...

#paris2024 ഷൂട്ടിംഗില്‍ ഇന്ത്യക്ക നിരാശ, സരബ്ജജോത് സിങിന് ഫൈനല്‍ നഷ്ടമായത് തലനാരിഴക്ക്

പാരീസ്: പാരീസ് ഒളിംപിക്സിലെ ഷൂട്ടിംഗ് റേഞ്ചില്‍ ആദ്യ ദിനം ഇന്ത്യക്ക് നിരാശ. പുരുഷ വിഭാഗം 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ സരബ്ജോത് സിങും അര്‍ജുന്‍ സിങ് ചീമയും ഫൈനലിലെത്താതെ പുറത്തായി. ഫൈനലിനുള്ള...

#paris2024 പതിറ്റാണ്ടുകള്‍ പാരിസിന്റെ കുപ്പത്തൊട്ടി,2024 ഒളിംപിക്‌സിന്റെ ജീവനാഡി,സെന്‍ നദി തിരിച്ചുപിടിച്ച കഥ

പാരിസ്‌:ജീവശ്വാസം കിട്ടാതെ ജോയ് എന്ന ശുചീകരണ തൊഴിലാളി നിസ്സഹായനായി മരിച്ച ആമയിഴഞ്ചാന്‍ തോടിന്റെ അവസ്ഥയായിരുന്നു പാരിസ് നഗരത്തിന്റെ ജീവനാഡി ആയ സെന്‍ നദിയ്ക്കും ഉണ്ടായിരുന്നത്‌ മാലിന്യം നിറഞ്ഞ് നൂറ് വര്‍ഷത്തോളം നീന്തല്‍ വിലക്കുണ്ടായിരുന്ന...

#Paris2024 സെന്‍ നദിക്കരയിലെ വിസ്മയലോകം! ഒളിംപിക്‌സിന് വര്‍ണാഭതുടക്കം

പാരിസ്: സെൻ നദീതീരത്ത് വിസ്മയക്കാഴ്ചകളൊരുക്കി 2024 ഒളിംപിക്സിന് ഔദ്യോഗിക തുടക്കം. പാരിസിൽ പ്രാദേശിക സമയം വൈകിട്ട് ഏഴു മണിക്ക് ആരംഭിച്ച ഉദ്ഘാടന പരിപാടികൾ മൂന്നു മണിക്കൂറിലേറെ നീണ്ടു. സ്റ്റേഡിയങ്ങളിലെ പതിവു നിയന്ത്രണങ്ങൾ വിട്ട്...

നല്ല മനസുള്ളവരാണ് പാകിസ്ഥാനികള്‍! ഇന്ത്യയെ പാകിസ്ഥാനിലേക്ക് ക്ഷണിച്ച് ഷൊയ്ബ് മാലിക്ക്

ഇസ്ലാമാബാദ്: അടുത്ത വര്‍ഷം നടക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യന്‍ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കേണ്ടെന്ന് ബിസിസിഐ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലോ ശ്രീലങ്കയിലോ നടത്തണമെന്നാണ് നിലപാടെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ...

Latest news