Sports
-
യുവരക്തങ്ങള്‍ തോറ്റമ്പി, ഇന്ത്യ കൈവിട്ടത് തുടര്‍വിജയങ്ങളുടെ ലോകറെക്കോഡ്;ടി20 ക്രിക്കറ്റില്‍ എട്ട് വര്‍ഷത്തിനിടെ ഇന്ത്യയുടെ ഏറ്റവും ചെറിയ സ്കോര്‍
ഹരാരെ: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ സിംബാബ്വെയോട് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയ ഇന്ത്യക്ക് കൈയകലത്തില്‍ നഷ്ടമായത് ടി20യിലെ തുടര്‍വിജയങ്ങളുടെ ലോക റെക്കോര്‍ഡ്.ഇന്ന് സിംബാബ്വെക്കെതിരെ വിജയിച്ചിരുന്നെങ്കില്‍ ടി20 ക്രിക്കറ്റില്‍…
Read More » -
വിജയായാവേശം കെട്ടടങ്ങും മുമ്പേ തോറ്റ് തൊപ്പിയിട്ട് ഇന്ത്യ ;തകർന്നത് സിംബാബ്വെയോട്
ഹരാരെ : ടി20 ലോകകപ്പ് വിജയാഘോഷം കഴിഞ്ഞ് 48 മണിക്കൂര്‍ തികഞ്ഞില്ല. അതിനു മുന്‍പേ ഇന്ത്യക്ക് തോല്‍വി. ടി20 ലോകകപ്പ് യോഗ്യത നേടാത്ത സിംബാബ്വെയോടാണ് തോല്‍വിയേറ്റുവാങ്ങിയത്. ലോകകപ്പ്…
Read More » -
ആരാധകരോട് സഞ്ജുവിന്റെ പേരെടുത്ത് ആര്‍പ്പ് വിളിക്കാന്‍ ആവശ്യപ്പെട്ട് സൂര്യകുമാര്‍ (വീഡിയോ)
മുംബൈ: മലയാളി താരം സഞ്ജു സാംസണ് ടി20 ലോകകപ്പിലെ ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. ലോകകപ്പിന് മുമ്പ് പ്രധാന വിക്കറ്റ് കീപ്പറാകുമെന്ന വിലയിരുത്തപ്പെട്ടെങ്കിലും പുറത്തിരിക്കാനായിരുന്നു…
Read More » -
ഷൂട്ടൗട്ടിൽ കണ്ണുനീര്! പോർച്ചുഗൽ യൂറോകപ്പിൽ നിന്ന് പുറത്ത്; ഫ്രാൻസ് സെമിയിൽ
ബെര്‍ലിന്‍: യൂറോകപ്പില്‍ നിന്ന് റോണോയ്ക്കും സംഘത്തിനും കണ്ണീര്‍മടക്കം. ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടാണ് പോര്‍ച്ചുഗല്‍ പുറത്തായത്. അതേസമയം ഫ്രഞ്ച് പട സെമിയിലേക്ക് മുന്നേറി. ഷൂട്ടൗട്ടില്‍ 5-3 നാണ്…
Read More » -
ലോകകപ്പില്‍ സഞ്ജുവിന്റെ റോള്‍? പ്രധാനമന്ത്രി മോദിയോട് വിശദീകരിച്ച് രാഹുല്‍ ദ്രാവിഡ് (വീഡിയോ)
മുംബൈ: ടി20 ലോകകപ്പില്‍ ഒരു മത്സരം കളിക്കാനുള്ള അവസരം മലയാളി താരം സഞ്ജു സാംസണ് ലഭിച്ചിരിന്നില്ല. സഞ്ജു പ്രധാന വിക്കറ്റ് കീപ്പറാവുമെന്ന് കരുതപ്പെട്ടെങ്കിലും റിഷഭ് പന്തിനാണ് ടീം…
Read More » -
ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിന് 11 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് മഹാരാഷ്ട്ര
മുംബൈ: ടി20 ലോകകപ്പ് കിരീടം ചൂടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് 11 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ. വെള്ളിയാഴ്ച വിധാന്‍ ഭവനിലെ…
Read More » -
പെനാൽറ്റി പാഴാക്കിമെസ്സി; രക്ഷകനായി മാർട്ടിനസ്; അർജന്റീന സെമിയിൽ
ന്യൂജേഴ്സി: പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ എക്വഡോറിനെ കീഴടക്കി അര്‍ജന്റീന കോപ്പ അമേരിക്ക ഫുട്ബോള്‍ സെമിയില്‍. നിശ്ചിത സമയത്ത് 1-1ന് സമനിലയിലായ മത്സരത്തില്‍ ഷൂട്ടൗട്ടില്‍…
Read More » -
കിരീടവുമായി ചാമ്പ്യൻമാർ മുംബൈയിൽ: വരവേല്‍ക്കാന്‍ ജനസാഗരം
മുംബൈ: ടി20 ലോകകപ്പ് നേടി തിരിച്ചെത്തിയ ഇന്ത്യന്‍ ടീമിനെ സ്നേഹവായ്പുകള്‍കൊണ്ട് മൂടി മുംബൈയിലെത്തിയ ആരാധകസഹസ്രം. മുംബൈ വിമാനത്താവളത്തിലെത്തിയ രോഹിത് ശര്‍മയെയും സംഘത്തെയും വലിയ ആഹ്ലാദാരവങ്ങളോടെയാണ് ആരാധകര്‍ വരവേറ്റത്.…
Read More » -
സഞ്ജുവിനെ വീണ്ടും ഒഴിവാക്കി ബിസിസിഐ; സിംബാബ്വേ പര്യടനത്തിനില്ല, പകരമെത്തിയത് ഈ താരങ്ങൾ
മുംബൈ: മലയാളി താരം സഞ്ജു സാംസണിന്റെ പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴ്ത്തി പുതിയ പ്രഖ്യാപനവുമായി ബിസിസിഐ. സിംബാബ്വേക്ക് എതിരായ ടി20 പരമ്പരയിൽ നിന്ന് താരത്തെ ഒഴിവാക്കി. സഞ്ജുവിന്…
Read More » -
റൊണാള്‍ഡോ പെനൽറ്റി പാഴാക്കി; ഷൂട്ടൗട്ടിൽ സ്ലൊവേനിയയെ തകർത്തു,ഡിയോഗോ കോസ്റ്റ വിജയശില്പി, പോർച്ചുഗൽ ക്വാർട്ടറിൽ
ബെർലിൻ: യൂറോ കപ്പില്‍ സ്ലൊവേനിയയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 3-0ന് മറികടന്ന് പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറില്‍. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഗോള്‍രഹിത സമനിലയിലായിരുന്നു. ഷൂട്ടൗട്ടില്‍ സ്ലൊവേനിയയുടെ…
Read More »