Sports
-
ജയ്സ്വാളും വീണു; മെൽബണിൽ ഇന്ത്യ തോൽവിയിലേക്ക്
മെല്‍ബണ്‍: ബോര്‍ഡര്‍ ഗാവസ്ക്കര്‍ പരമ്പരയിലെ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ സമനിലയ്ക്കായി ഇന്ത്യന്‍ പോരാട്ടം. ഓസ്ട്രേലിയ ഉയര്‍ത്തിയ 340 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ അവസാന ദിനം ഏഴു…
Read More » -
വീണ്ടും കിരീടം ചൂടി ഭാരതം; ലോക റാപ്പിഡ് ചെസ് ചാമ്പ്യൻ ഷിപ്പിൽ കൊനേരു ഹംപിയ്ക്ക് വിജയം
ന്യൂഡൽഹി: ചെസിൽ വീണ്ടും ലോക കിരീടം നേടി ഭാരതം. ലോക റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ കൊനേരു ഹംപി വിജയിച്ചു. രണ്ടാം തവണയാണ് റാപ്പിഡ്…
Read More » -
‘പുഷ്പ’ ഫ്ലവർ അല്ല ഫയർ ആണ് ; എട്ടാമനായി വന്ന് ഒന്നാമനായി നിതീഷ്; സെഞ്ച്വറിയുമായി റെക്കോഡുകൾ പഴങ്കഥയാക്കി കുതിപ്പ്
മെല്‍ബണ്‍: ബോക്സിങ് ഡേ ടെസ്റ്റില്‍ വന്‍തകര്‍ച്ചയില്‍നിന്ന് ഇന്ത്യയെ കരകയറ്റിയത് എട്ടാം വിക്കറ്റിലെ നിതീഷ് കുമാര്‍ റെഡ്ഡി-വാഷിങ്ടണ്‍ സുന്ദര്‍ കൂട്ടുക്കെട്ടാണ്. അന്താരാഷ്ട്ര കരിയറിലെ തന്റെ ആദ്യ സെഞ്ചുറി കരസ്ഥമാക്കി…
Read More » -
സന്തോഷ് ട്രോഫി; ജമ്മു കശ്മീരിനെ തകര്‍ത്ത് കേരളം സെമിയിൽ
ഹൈദരാബാദ്: കരുത്തരായ ജമ്മു-കശ്മീരിനെ തോല്‍പ്പിച്ച് കേരളം സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ സെമിയില്‍ കടന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വിജയം. 72-ാം മിനിറ്റില്‍ നസീബ് റഹ്മാനാണ് കേരളത്തിന്റെ…
Read More » -
ബോക്സിംഗ് ഡോ ടെസ്റ്റില്‍ ഓസീസ് ശകതമായ നിലയില്‍; ഇന്ത്യക്ക് വീഴ്ത്താനായത് ഒരു വിക്കറ്റ് മാത്രം
മെല്‍ബണ്‍: ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയിലെ ബോക്സിംഗ് ഡേ ടെസ്റ്റില്‍ ഓസ്ട്രേലിയ ശക്തമായ നിലയില്‍. മെല്‍ബണില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഓസീസ് ഒന്നാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഒരു…
Read More » -
മുഹമ്മദ് ഷമിയും സാനിയയും ഒരുമിയ്ക്കുന്നു? ചിത്രങ്ങള്‍ക്ക് പിന്നിലെ വസ്തുതയിതാണ്
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും ടെന്നിസ് താരം സാനിയ മിർസയും ഒരുമിച്ചുള്ളതെന്ന തരത്തിൽ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന ചിത്രം വ്യാജം. നിർമിത ബുദ്ധി (എഐ– ആർട്ടിഫിഷ്യൽ…
Read More » -
അസ്ഹറുദ്ദീൻ നേടിയ സെഞ്ചുറിയ്ക്കും രക്ഷിയ്ക്കാനായില്ല; ബറോഡയുടെ റണ്‍മലയ്ക്കു മുന്നില്‍ കേരളം വീണു
ഹൈദരാബാദ്: മുഹമ്മദ് അസ്ഹറുദ്ദീൻ നേടിയ സെഞ്ചറിയും ബറോഡയ്ക്കെതിരെ കേരളത്തിനു രക്ഷയായില്ല. വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ മത്സരത്തിൽ കേരളത്തിനു തോൽവി. 62 റൺസ് വിജയമാണ് ബറോഡ സ്വന്തമാക്കിയത്.…
Read More » -
ഹോക്കി ടീം നായകന് ഹര്‍മന്‍പ്രീത് സിങ്ങും പാരാ ഹൈജംപ് താരം പ്രവീണ്‍ കുമാറും ഖേല്‍ രത്ന പരിഗണനയില്‍; പാരീസ് ഒളിമ്പിക്സ് ഷൂട്ടിങ്ങില്‍ രണ്ട് വെങ്കല മെഡലുകള്‍ നേടി ചരിത്രം കുറിച്ച മനു ഭാക്കറെ കേന്ദ്രത്തിന് അറിയില്ല,വിവാദം
ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്ന പുരസ്കാരത്തിന് ഇന്ത്യയുടെ ഒളിമ്പിക്സ് മെഡല്‍ ജേതാവ് മനു ഭാക്കറിനെ പരിഗണിച്ചില്ലെന്ന് റിപ്പോര്‍ട്ട്. പാരീസ്…
Read More » -
പരിശീലകനെ മാറ്റി;മുഹമ്മദൻ എസ്.സിയെ തകര്‍ത്ത് ബ്ലാസ്റ്റേഴ്സിന്റെ വമ്പന്‍ തിരിച്ചു വരവ്
കൊച്ചി: മുഹമ്മദൻ എസ്.സിയെ മൂന്ന് ഗോളിന് തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്സിന് ഹാപ്പി ക്രിസ്മസ്. ഐഎസ്എലില്‍ ബ്ലാസ്റ്റേഴ്സിന്റെ നാലാം ജയമാണ്. നോഹ സദൂയ്, അലെക്സാന്‍ഡ്രേ കൊയെഫ് എന്നിവര്‍ ലക്ഷ്യം…
Read More »