31.7 C
Kottayam
Thursday, November 21, 2024

CATEGORY

Other

#paris2024 ഷൂട്ടിംഗില്‍ ഇന്ത്യക്ക നിരാശ, സരബ്ജജോത് സിങിന് ഫൈനല്‍ നഷ്ടമായത് തലനാരിഴക്ക്

പാരീസ്: പാരീസ് ഒളിംപിക്സിലെ ഷൂട്ടിംഗ് റേഞ്ചില്‍ ആദ്യ ദിനം ഇന്ത്യക്ക് നിരാശ. പുരുഷ വിഭാഗം 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ സരബ്ജോത് സിങും അര്‍ജുന്‍ സിങ് ചീമയും ഫൈനലിലെത്താതെ പുറത്തായി. ഫൈനലിനുള്ള...

#paris2024 പതിറ്റാണ്ടുകള്‍ പാരിസിന്റെ കുപ്പത്തൊട്ടി,2024 ഒളിംപിക്‌സിന്റെ ജീവനാഡി,സെന്‍ നദി തിരിച്ചുപിടിച്ച കഥ

പാരിസ്‌:ജീവശ്വാസം കിട്ടാതെ ജോയ് എന്ന ശുചീകരണ തൊഴിലാളി നിസ്സഹായനായി മരിച്ച ആമയിഴഞ്ചാന്‍ തോടിന്റെ അവസ്ഥയായിരുന്നു പാരിസ് നഗരത്തിന്റെ ജീവനാഡി ആയ സെന്‍ നദിയ്ക്കും ഉണ്ടായിരുന്നത്‌ മാലിന്യം നിറഞ്ഞ് നൂറ് വര്‍ഷത്തോളം നീന്തല്‍ വിലക്കുണ്ടായിരുന്ന...

#Paris2024 സെന്‍ നദിക്കരയിലെ വിസ്മയലോകം! ഒളിംപിക്‌സിന് വര്‍ണാഭതുടക്കം

പാരിസ്: സെൻ നദീതീരത്ത് വിസ്മയക്കാഴ്ചകളൊരുക്കി 2024 ഒളിംപിക്സിന് ഔദ്യോഗിക തുടക്കം. പാരിസിൽ പ്രാദേശിക സമയം വൈകിട്ട് ഏഴു മണിക്ക് ആരംഭിച്ച ഉദ്ഘാടന പരിപാടികൾ മൂന്നു മണിക്കൂറിലേറെ നീണ്ടു. സ്റ്റേഡിയങ്ങളിലെ പതിവു നിയന്ത്രണങ്ങൾ വിട്ട്...

പാരിസ് ഒളിംപിക്സ്; സെൻ നദിയിലെ അത്ഭുതങ്ങള്‍ക്ക് മിഴി തുറന്ന്‌ ലോകം

പാ​രി​സ്: മുപ്പതാം ലോക കായിക മാമാങ്കത്തിന് ഇന്ന് പാരിസിൽ ഔദ്യോഗിക തുടക്കം. ച​രി​ത്ര​മു​റ​ങ്ങു​ന്ന പാ​രി​സ് ന​ഗ​ര​ത്തി​നെ ചു​റ്റി​യൊ​ഴു​കു​ന്ന സെ​ൻ ന​ദി​യിലേക്ക് കായിക ലോകം ഇന്ന് കണ്ണ് തുറയ്ക്കും. സ്റ്റേ​ഡി​യ​ത്തി​ന് പു​റ​ത്ത് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി അ​ര​ങ്ങേ​റു​ന്ന...

ഒളിമ്പിക്‌സ് അമ്പെയ്ത്ത്‌: വനിതാ ടീമിനു പിന്നാലെ ഇന്ത്യൻ പുരുഷ ടീമും ക്വാർട്ടറിൽ

പാരീസ്: പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് പോസിറ്റീവ് തുടക്കം. വ്യാഴാഴ്ച നടന്ന അമ്പെയ്ത്ത് റാങ്കിങ് റൗണ്ടില്‍ വനിതാ ടീമിനു പിന്നാലെ ഇന്ത്യന്‍ പുരുഷ ടീമും ക്വാര്‍ട്ടറിലെത്തി. തരുണ്‍ദീപ് റായ്, ധീരജ് ബൊമ്മദേവര, പ്രവീണ്‍ യാദവ്...

പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യക്ക് ഗംഭീര തുടക്കം; ആർച്ചറി റാങ്കിങ് റൗണ്ടിൽ വനിതാ ടീം 4–ാമത്, നേരിട്ട് ക്വാർട്ടറിൽ

പാരിസ്∙ ഒളിംപിക് വേദിയിലെ ഇന്ത്യയുടെ പോരാട്ടങ്ങൾക്ക് തുടക്കം കുറിച്ച് ആർച്ചറിയിലെ റാങ്കിങ് വിഭാഗത്തിൽ കളത്തിലിറങ്ങിയ വനിതാ ടീം നേരിട്ട് ക്വാർട്ടർ ഫൈനലിനു യോഗ്യത നേടി. യോഗ്യതാ റൗണ്ടിൽ നാലാം സ്ഥാനക്കാരായാണ് ഇന്ത്യൻ വനിതകളുടെ...

പുകവലിയും മദ്യപാനവും, ഒളിംപിക്സ് സംഘത്തിലെ വനിതാ ജിംനാസ്റ്റിക്സ് താരത്തെ പുറത്താക്കി ജപ്പാൻ

പാരീസ്: പാരിസ് ഒളിംപിക്സ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ ജിംനാസ്റ്റിക്സ് ടീം ക്യാപ്റ്റനെ പുറത്താക്കി ജപ്പാൻ. പുകവലിയും മദ്യപാനവും കണ്ടെത്തിയതിനെ തുടർന്നാണ് 19 കാരിയായ ഷോകോ മിയാതെ ജപ്പാൻ ടീമിൽ നിന്ന് പുറത്താക്കിയത്....

ഫ്രഞ്ച് ഓപ്പണ്‍ പുരുഷ കിരീടം അല്‍ക്കരാസിന്‌; താരത്തിന്റെ മൂന്നാം ഗ്രാൻഡ്സ്ലാം കിരീടം

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടത്തില്‍ മുത്തമിട്ട് സ്‌പെയിന്‍ താരം കാര്‍ലോസ് അല്‍ക്കരാസ്. ജര്‍മന്‍ താരം അലക്‌സാണ്ടര്‍ സ്വരേവിനെ പരാജയപ്പെടുത്തിയാണ് അല്‍ക്കരാസ് കരിയറിലെ ആദ്യ ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയത്. അഞ്ച്...

ഇഗാ സ്വിയാടെക് ഫ്രഞ്ച് ഓപ്പൺ വനിതാ ചാമ്പ്യൻ

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ കിരീടം പോളണ്ടിന്റെ ഇഗാ സ്വിയാടെക്കിന്. ഇറ്റലിയുടെ ജസ്മിന്‍ പൗളീനിയെ ഫൈനലില്‍ തോല്‍പ്പിച്ചാണ് ജേതാവായത്. 6-1, 6-2 എന്നിങ്ങനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സ്വിയാടെക്കിന്റെ വിജയം. ഫ്രഞ്ച് ഓപ്പണില്‍...

കാൾസനെ ഞെട്ടിച്ച് പ്രഗ്നാനന്ദ;നോർവേ ചെസ് ടൂര്‍ണമെന്‍റിൽ അട്ടിമറി ജയം

നോർവേ:ചെസ് വിസ്മയം മാഗ്നസ് കാൾസനെ ഞെട്ടിച്ച് ഇന്ത്യയുടെ 18കാരൻ ഗ്രാൻഡ് മാസ്റ്റർ ആർ. പ്രഗ്നാനന്ദ .നോർവേ ചെസ്സിലെ മൂന്നാം റൗണ്ടിലാണ് അട്ടിമറി ജയം. കരിയറിൽ ആദ്യമായാണ് ക്ലാസ്സിക്കൽ ഫോർമാറ്റിൽ കാൾസനെ, പ്രഗ്നാനന്ദ തോല്പിക്കുന്നത്....

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.