Cricket
-
ഐ.പി.എല്‍ മെഗാ ലേലം; ഷോര്‍ട്ട് ലിസ്റ്റില്‍ 590 താരങ്ങള്‍
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മെഗാ ലേലത്തിനുള്ള ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടത് 590 താരങ്ങള്‍. മലയാളി താരം എസ് ശ്രീശാന്തും ഷോര്‍ട്ട് ലിസ്റ്റില്‍ ഇടം നേടി. ഈ താരങ്ങളെല്ലാം…
Read More » -
അനുഷ്കയുമായുള്ള വിവാഹം കോലിയുടെ കളിയെ ബാധിച്ചു, വേണ്ടിയിരുന്നില്ല: അക്തർ
മുംബൈ:ബോളിവുഡ് താരം അനുഷ്ക ശർമയുമായുള്ള വിവാഹം വിരാട് കോലിയുടെ ബാറ്റിങ്ങിനെ ബാധിച്ചതായി പാക്കിസ്ഥാന്റെ മുൻ താരം ശുഐബ് അക്തർ. 29–ാം വയസ്സിൽ വിവാഹിതനാകുന്നതിനു പകരം ബാറ്റിങ്ങിൽ കൂടുതൽ…
Read More » -
വിക്കറ്റാഘോഷം; അല്ലു അര്‍ജുന്റെ പുഷ്പയിലെ ആക്ഷന്‍ അനുകരിച്ച് ബംഗ്ലാദേശ് താരം
ധാക്ക: അല്ലു അർജുൻ നായകനായ തെലുങ്ക് ചിത്രം പുഷ്പയിലെ ഡയലോഗുകളും ആക്ഷനും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണറും ഇന്ത്യൻ താരം രവീന്ദ്ര…
Read More » -
രണ്ടാം ഏകദിനത്തില്‍ ഇന്ത്യയെ ഏഴുവിക്കറ്റിന് തകർത്തു, പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക
പാൾ:ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിനത്തിലും വിജയിച്ച് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ഇന്ത്യ ഉയർത്തിയ 288 റൺസ് വിജയലക്ഷ്യം 48.1 ഓവറിൽ വെറും മൂന്ന് വിക്കറ്റ് മാത്രം…
Read More » -
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി
പാള്‍ (ദക്ഷിണാഫ്രിക്ക): ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി. 31 റൺസിനാണ് ദക്ഷിണാഫ്രിക്കൻ വിജയം. 297 വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ…
Read More » -
ഹര്ഭജന് സിങ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
മൊഹാലി: ഇനി ക്രിക്കറ്റിൽ ഹർഭജൻ സിങ്ങിന്റെ സ്പിൻ ബൗളിങ്ങ് നേരിൽ കാണാനാകില്ല. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കുകയാണെന്ന് വെറ്ററൻ ഓഫ് സ്പിന്നർ ഹർഭജൻ സിങ് വ്യക്തമാക്കി.…
Read More » -
രാജിവയ്ക്കരുതെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് കോലി; ഗാംഗുലി പറഞ്ഞത് കള്ളം?
മുംബൈ: ഇന്ത്യൻ ട്വന്റി20 ടീമിന്റെ നായക സ്ഥാനം രാജിവയ്ക്കരുതെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന വെളിപ്പെടുത്തലുമായി സ്ഥാനമൊഴിഞ്ഞ നായകൻ വിരാട് കോലി. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി പുറപ്പെടുന്നതിനു മുൻപു നടത്തിയ പതിവ്…
Read More » -
സച്ചിൻ്റെ മകൾ സാറയും ശുഭ്മാൻ ഗിലും പ്രണയത്തിൽ, ഗില്ലിൻ്റെ ബൗണ്ടറിയ്ക്ക് സചിൻ്റെ പേരിൽ ആർത്തുവിളിച്ച് കാണികൾ
മുംബൈ: ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ഉയർന്നത് ‘സച്ചിൻ, സച്ചിൻ’ വിളികൾ. മത്സരത്തിന്റെ മൂന്നാം ദിവസമായ ഞായറാഴ്ച്ച ഇന്ത്യ രണ്ടാം…
Read More » -
അജാസിനെ അഭിനന്ദിക്കാന്‍ കിവീസ് ഡഗ്ഔട്ടിലെത്തി കോലിയും ദ്രാവിഡും
മുംബൈ: ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഒരു ഇന്നിങ്സിൽ 10 വിക്കറ്റുമായി ചരിത്രമെഴുതിയ അജാസ് പട്ടേലിന് ക്രിക്കറ്റ് ലോകത്ത് നിന്ന് അഭിനന്ദന പ്രവാഹമാണ്. ഇതിനിടെ തങ്ങൾക്കെതിരേ തങ്ങളുടെ…
Read More » -
ഒറ്റ ഇന്നിംഗ്സില്‍ 10 വിക്കറ്റ്; അജാസ് പട്ടേലിന് ചരിത്ര നേട്ടം
മുംബൈ: ഒരു ഇന്നിംഗ്സില്‍ 10 വിക്കറ്റ് നേട്ടം കൊയ്ത് ന്യൂസിലന്‍ഡ് സ്പിന്നര്‍ അജാസ് പട്ടേല്‍ ചരിത്രത്തില്‍ ഇടം നേടി. ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് ഇന്ത്യന്‍ വംശജന്…
Read More »