25 C
Kottayam
Tuesday, October 1, 2024

CATEGORY

RECENT POSTS

കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കൈയ്യാങ്കളി; മേയര്‍ ആശുപത്രിയില്‍

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും. ഇടത് അംഗങ്ങള്‍ കൈയേറ്റം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് മേയര്‍ സുമ ബാലകൃഷ്ണന്‍ ആശുപത്രിയില്‍ ചികിത്സ തേടി. ചില പ്രതിപക്ഷ അംഗങ്ങള്‍...

മറൈന്‍ ഡ്രൈവില്‍ കായലോരത്ത് വയോധികന്‍ മരിച്ച നിലയില്‍

കൊച്ചി: മറൈന്‍ ഡ്രൈവിലെ കായലോരത്ത് വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. തോപ്പുംപടി സ്വദേശി ശങ്കുണ്ണിയാണ് മരിച്ചത്. കഴിഞ്ഞദിവസം ശങ്കുണ്ണിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതി പ്രകാരമുള്ള തിരച്ചിലിലാണ് മൃതദേഹം...

പട്ടാളക്കാരന്റെ വീടാണെന്ന് അറിയാതെ മോഷ്ടിക്കാന്‍ കയറി; ‘രാജ്യസ്‌നേഹ’മുള്ള മോഷ്ടാവ് മില്‍ട്രി ക്വാട്ടയില്‍ നിന്ന് ഒരു പെഗ് അടിച്ച് ക്ഷമ പറഞ്ഞ് മടങ്ങി!

കൊച്ചി: മോഷ്ടാവൊക്കെ തന്നെയാണ്, പക്ഷെ രാജ്യസ്നേഹത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല. കൊച്ചിയിലാണ് മോഷ്ടാവിന്റെ രാജ്യസ്‌നേഹം തെളിയിക്കുന്ന ഒരു മോഷണം അരങ്ങേറിയത്. നിരനിരയായി അഞ്ചോളം കടകളില്‍ മോഷണം നടത്തിയിട്ടും കാര്യമായി കൈയ്യിലൊന്നും തടയാത്തതിനാലാണ് മോഷ്ടാക്കള്‍...

രാജ്യത്ത് മരുന്നു വില കുതിച്ചുയരുന്നു; പാരസെറ്റാമോളിന് 40 ശതമാനം വില വര്‍ധിച്ചു

ന്യൂഡല്‍ഹി: കൊറോണ ബാധയെ തുടര്‍ന്ന് രാജ്യത്ത് മരുന്ന് വില കുതിച്ചുയരുന്നു. പാരാസെറ്റാമോളിന്റെ വില 40 ശതമാനവും അണുബാധകള്‍ക്ക് ഉപയോഗിക്കുന്ന ആന്റിബയോട്ടിക് അസിത്രോമൈസിന്റെ വില 70 ശതമാനവും വര്‍ധിച്ചു. ചൈനയില്‍ നിന്നുള്ള മരുന്ന് ചേരുവകളുടെ...

ആകെ കിട്ടിയത് ഏഴു വോട്ട്; വോട്ടര്‍മാര്‍ക്ക് നല്‍കിയ പണവും സമ്മാനങ്ങളും തിരികെ വാങ്ങിച്ച് തോറ്റ സ്ഥാനാര്‍ത്ഥി

നിസാമാബാദ്: തെരഞ്ഞെടുപ്പില്‍ തോല്‍വി സംഭവിച്ചതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് പ്രചാരണ സമയത്ത് സമ്മാനിച്ച പണവും സമ്മാനങ്ങളും തിരികെ നല്‍കാന്‍ ആവശ്യപ്പെട്ട് സ്ഥാനാര്‍ത്ഥി. തെലങ്കാനയിലെ നിസാമാബാദിലാണ് സംഭവം. പാസം നിര്‍സിംലൂ എന്ന സ്ഥാനാര്‍ത്ഥിയാണ് തോല്‍വിയെ തുടര്‍ന്ന്...

കൊല്ലത്ത് നിര്‍മാണത്തിലിരിക്കുന്ന പാലം തകര്‍ന്ന് വീണു; രണ്ടു തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം

കൊല്ലം: കല്ലുപാലത്ത് നിര്‍മ്മാണത്തിലിരിക്കുന്ന പാലം തകര്‍ന്നുവീണു. പാലത്തിന്റെ ഒരുഭാഗമാണ് തകര്‍ന്നുവീണത്. രണ്ട് തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നതായി സംശയം. ഇന്ന് ഉച്ചയോടെയാണ് സംഭവം. കൊല്ലം തോടിന്റെ നവീകരണവുമായി ബന്ധപ്പെട്ട് നിര്‍മ്മാണത്തിലിരിക്കുന്ന പാലത്തിന്റെ ഒരു ഭാഗമാണ്...

ആധാറും വോട്ടര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം നിയമ മന്ത്രാലയം അംഗീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് ആധാറും വോട്ടര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നത് സംബന്ധിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നിയമ മന്ത്രാലയം അംഗീകരിച്ചു. വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുന്‍പ് മാധ്യമങ്ങള്‍ക്കും നിശ്ബദ സമയം ഏര്‍പ്പെടുത്താനുള്ള നിര്‍ദേശവും കേന്ദ്രനിയമ...

ട്രംപിന്റെ വിഗ്രഹം നിര്‍മിച്ച് നിത്യ പൂജ! ദീര്‍ഘായുസിനായി വ്രതം; ഇന്ത്യയിലുണ്ട് ഒരു ട്രംപ് ഭക്തന്‍

തെലങ്കാന: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് ചേരികള്‍ മറയ്ക്കാന്‍ മതില്‍ക്കെട്ടുന്ന മോദി സര്‍ക്കാരിന്റെ നടപടി വന്‍ വിവാദങ്ങള്‍ക്ക് വഴിതുറന്നിരിന്നു. ഇതിനിടെ ഏറെ കൗതുകമുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്....

സ്വര്‍ണ്ണ വില സര്‍വ്വകാല റെക്കോര്‍ഡില്‍; ഇന്നു മാത്രം വര്‍ധിച്ചത് 280 രൂപ

കൊച്ചി: സ്വര്‍ണ വില പിടിതാരാതെ കുതിക്കുന്നു. പവന് 280 രൂപയാണ് ഇന്ന് മാത്രം ഉയര്‍ന്നത്. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധനയുണ്ടാകുന്നത്. പവന് 30,680 രൂപയാണ് ഇന്നത്തെ വില....

പെരുമ്പാവൂരില്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും നേരെ സദാചാര ഗുണ്ടാ ആക്രമണം

കൊച്ചി: പെരുമ്പാവൂരില്‍ ഭാര്യയുമായി ബൈക്കില്‍ സഞ്ചരിച്ച യുവാവിന് നേരെ സദാചാര ഗുണ്ടാ ആക്രമണം. പെരുമ്പാവൂര്‍ കുറുപ്പുംപടിയിലാണ് സംഭവം. ഭാര്യയുമായി ബൈക്കില്‍ പോവുകയായിരുന്ന കുറുപ്പുംപടി സ്വദേശി ശ്രീജേഷിനെയാണ് മൂന്ന് യുവാക്കള്‍ ചേര്‍ന്ന് മര്‍ദിച്ചത്. മര്‍ദനത്തില്‍...

Latest news