pravasi
-
വീസയില്ലാതെ ഇന്ത്യക്കാർക്ക് ഒമാനിൽ പ്രവേശനം?വ്യക്തത വരുത്തി ഒമാൻ പൊലീസ്
മസ്കത്ത്∙ ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ളവര്‍ക്ക് ഒമാനില്‍ വീസയില്ലാതെ പ്രവേശിക്കാനാകുമെന്ന പ്രചാരണങ്ങള്‍ നിഷേധിച്ച് റോയല്‍ ഒമാന്‍ പൊലീസ് (ആര് ഒ പി). ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ തെറ്റാണെന്നും ഒമാനിലേക്ക് പ്രവേശിക്കുന്നതിനുള്ള വീസാ…
Read More » -
ബഹ്റൈനിലേക്കുള്ള തൊഴിലന്വേഷകര്‍ക്ക് തിരിച്ചടി;സന്ദർശക വീസ തൊഴിൽ വീസയിലേക്ക് മാറ്റുന്നത് നിർത്തലാക്കിയേക്കും
മനാമ: സന്ദർശക വീസയിലെത്തി തൊഴിൽ വീസയിലേക്ക് മാറുന്ന രീതി തടയാൻ ലക്ഷ്യമിട്ടുള്ള നിർദിഷ്ട നിയമം ചർച്ച ചെയ്യാൻ പാർലമെന്റ് തയ്യാറെടുക്കുന്നതായി സൂചന. ഇന്നത്തെ പാർലമെന്റ് യോഗത്തിൽ ഇക്കാര്യം…
Read More » -
ബഹ്റൈനിൽ മർദനമേറ്റ് മലയാളിക്ക് ദാരുണാന്ത്യം; മരിച്ചത് കോഴിക്കോട് സ്വദേശി
മനാമ:കടയിൽനിന്നു സാധനങ്ങൾ വാങ്ങി പണം നൽകാതെ പോകാൻ ശ്രമിച്ച യുവാവിനെ തടഞ്ഞ മലയാളി കടയുടമയ്ക്ക് മർദനമേറ്റ് ദാരുണാന്ത്യം. ബഹ്റൈൻ റിഫയിലെ ഹാജിയാത്തിൽ കോൾഡ് സ്റ്റോർ നടത്തിയിരുന്ന, കക്കോടി ചെറിയകുളം…
Read More » -
വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കുമെന്ന് കാനഡ; തൊഴിൽ പെര്‍മിറ്റ് നേടുന്നതിലും നിയന്ത്രണം കൊണ്ടുവരും
ഒട്ടാവ: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നല്കുന്ന പെര്‍മിറ്റുകളുടെ എണ്ണത്തിൽ മൂന്നിലൊന്നിന്റെ കുറവ് വരുത്താൻ തീരുമാനമെടുച്ച് കാനഡ. കഴിഞ്ഞ വര്‍ഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം വിദേശ വിദ്യാര്‍ത്ഥികളുടെ…
Read More » -
അധ്യാപകര്‍ക്ക് അവസരങ്ങള്‍, ഉയര്‍ന്ന ശമ്പളം;ഗള്‍ഫിലെ സ്കൂളുകളിൽ 700ലേറെ ഒഴിവുകള്‍
അബുദാബി: യുഎഇയില്‍ അടുത്ത അധ്യയന വര്‍ഷത്തിലേക്കുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടെ 700ലേറെ അധ്യാപകരുടെ ഒഴിവുകള്‍. യുഎഇയിലെ വിവിധ എമിറേറ്റുകളിലെ സ്കൂളുകളിലാണ് അധ്യാപക ഒഴിവുകളുള്ളത്. കൂടുതല്‍ ഒഴിവുകളും ദുബൈയിലാണ്. ദുബൈയ്ക്ക്…
Read More » -
പ്രീമിയം ഇഖാമ അഞ്ച് വിഭാഗമാക്കി സൗദി; ഇഖാമയ്ക്ക് അപേക്ഷിക്കുന്നതിന് നാലായിരം റിയാൽ
റിയാദ്: സ്പോൺസറില്ലാതെ താമസത്തിനുളള പ്രീമിയം ഇഖാമ അഞ്ച് വിഭാഗമാക്കി സൗദി അറേബ്യ. പ്രീമിയം ഇഖാമയുളളവർക്ക് സൗദിയിൽ താമസിക്കാനും ജോലി ചെയ്യുന്നതിനും മികച്ച അവസരമുണ്ടാകും. പ്രത്യേക കഴിവുളളവർ, പ്രതിഭകൾ,…
Read More » -
കാലാവധി കഴിഞ്ഞ ബിസ്കറ്റ് കടയില്‍ വച്ച മലയാളിക്ക് സൗദിയില്‍ നാടുകടത്തലും ആജീവനാന്ത വിലക്കും; കടയുടമയ്ക്ക് വന്‍തുക പിഴ
അബഹ: സൗദി വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കാലാവധി കഴിഞ്ഞ ബിസ്കറ്റ് കണ്ടെത്തിയതിനെ തുടര്‍ന്ന് പലചരക്ക് കട (ബഖാല)യുടെ ഉടമസ്ഥനും ജീവനക്കാരനും കടുത്ത ശിക്ഷ. സുപ്രിംകോടതിയില്‍…
Read More » -
കുവൈത്തില്‍ 2000 പേര്‍ക്ക് ഉടന്‍ ജോലി; തൊഴിലവസരങ്ങൾ പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രാലയം
കുവൈത്ത് സിറ്റി: സ്വദേശികൾക്കും പ്രവാസികൾക്കും പുതിയ തൊഴിലവസരങ്ങൾ പ്രഖ്യാപിക്കാനൊരുങ്ങി കുവൈത്ത് ആരോഗ്യ മന്ത്രാലയം. നൂറുകണക്കിന് നഴ്സുമാരെ വിവിധ കരാറുകളിലൂടെ നിയമിക്കാനുള്ള തയ്യാറെടുപ്പിലാണ് മന്ത്രാലയം. പുതിയതായി തുടങ്ങിയ ആശുപത്രികളിലും…
Read More » -
പ്രവാസികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് നികുതി; അംഗീകാരം നൽകി ബഹ്റൈൻ പാർലമെന്റ്
മനാമ: പ്രവാസികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തി ബഹ്റൈൻ. ബില്ലിന് ബഹ്റൈൻ പാർലമെന്റ് അംഗീകാരം നൽകി. ഓരോ തവണയും പ്രവാസികൾ അയയ്ക്കുന്ന ആകെ തുകയ്ക്ക് രണ്ട്…
Read More » -
മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തിരിച്ചടി,യുകെയില്‍ വിസ നിയമങ്ങള്‍ കര്‍ശനമാക്കി
ലണ്ടന്‍: വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ നിയമങ്ങള്‍ കര്‍ശനമാക്കി യു.കെ. വിദേശ വിദ്യാര്‍ത്ഥികള്‍ ആശ്രിത വിസയില്‍ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിനുള്ള നിയന്ത്രണമാണ് പ്രാബല്യത്തിലായത്. പോസ്റ്റ് ഗ്രാജ്വേറ്റ് റിസര്‍ച്ച് കോഴ്സുകളോ സര്‍ക്കാര്‍…
Read More »