മസ്‌ക്കറ്റ്: മസ്‌കറ്റില്‍ നിന്ന് കൊച്ചിയിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ഫെബ്രുവരി 16 മുതല്‍ മസ്‌കറ്റില്‍ നിന്നുള്ള സര്‍വീസ് ആരംഭിക്കും. പ്രവാസികള്‍ക്ക് തിരിച്ചടിയായി കഴിഞ്ഞ വര്‍ഷമാണ് ഇന്റിഗോ കൊച്ചി സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. ഒമാന്റെ...
കുവൈറ്റ്: വിസ, ഇഖാമ എന്നിവ പുതുക്കാന്‍ കുവൈറ്റില്‍ ഇനി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ സജ്ജീകരിച്ച പുതിയ പേജ് വഴിയാണ് ഇ സര്‍വീസ് നടപ്പിലാക്കിയിരിക്കുന്നത്. ഇംഗ്ലീഷ്, അറബിക് ഭാഷകളില്‍ സേവനം ലഭ്യമാണ്....
ദമ്മാം: ശമ്പളമോ ആനുകൂല്യങ്ങളോ ഇല്ലാതെ ആറുമാസത്തോളം കഷ്ടപ്പെട്ട ഇന്ത്യന്‍ വീട്ടുജോലിക്കാരിയ്ക്ക് ഒടുവില്‍ നാട്ടിലേക്ക് മടങ്ങി.മലയാളി പ്രവാസികള്‍ നേതൃത്വം നല്‍കുന്ന നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യവിഭാഗം സഹായത്തോടെയാണ് സുല്‍ത്താന ബീഗം നാട്ടിലേക്ക് വിമാനം കയറിയത്.
ഉത്തരപ്രദേശ് ലക്നൗ...
ദുബായ് : പ്രേമം സിനിമ കണ്ട എല്ലാവരെയും ചിരിപ്പിച്ച ഒരു രംഗമായിരുന്നു റാസല്‍ഖൈമയിലെ വലിയ വീട്ടില്‍ രാജകുമാരന്‍ ഒറ്റക്കായിരുന്നു എന്ന ഡയലോഗ്,അതില്‍ പറയുന്ന ആ വലിയവീട് ഒരു പ്രേതകൊട്ടാരമാണ് യു.എ.യിലെ വടക്കന്‍ എമിറേറ്റായ...
സൗദി: റിയാദിൽ ചാരായ വാറ്റുകേന്ദ്രത്തിൽ നടന്ന റെയ്‌ഡിൽ മൂന്ന് വിദേശികൾ പൊലീസ് പിടിയിൽ. റിയാദ് നഗരത്തിന്റെ പടിഞ്ഞാറ് ഭാഗമായ ശിഫയിൽ ഒരു വില്ലയിൽ പ്രവർത്തിച്ചിരുന്ന മദ്യ നിർമാണകേന്ദ്രത്തിലാണ് കഴിഞ്ഞ ദിവസം റിയാദ് പൊലീസ് പരിശോധന...
കൊല്ലം: പൗരത്വ നിയമത്തെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ ജോലി പോയ ഡോക്ടറെ കേന്ദ്രമന്ത്രി വി മുരളീധരന്‍ സന്ദര്‍ശിച്ചു. ഖത്തറിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായി ജോലി ചെയ്യുകയായിരുന്നു അജിത്കുമാര്‍. സൈബര്‍ ആക്രമണത്തിന് ഇരയായ...
ദുബായ്: ദുബായില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. പട്ടാമ്പി സ്വദേശി രോഹിത് കൃഷ്ണകുമാര്‍ (19), തിരുവനന്തപുരം സ്വദേശി ശരത് കുമാര്‍ (21) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച രാവിലെ ദുബായ്- അബുദാബി റോഡില്‍ ജബല്‍അലിക്ക്...
ദുബായ്: മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗി വധക്കേസില്‍ അഞ്ച് പേര്‍ക്ക് വധശിക്ഷ. മൂന്ന് പേര്‍ക്ക് 24 വര്‍ഷം തടവും കോടതി വിധിച്ചു. മൂന്ന് പേരെ സൗദി കോടതി വെറുതെ വിടുകയും ചെയ്തു. പതിനൊന്ന് പേരെയാണ്...
ഷാര്‍ജ ഗവണ്‍മെന്റിന് കീഴിലുള്ള ലേബര്‍ സ്റ്റാന്റേര്‍ഡ്‌സ് ഡെവലപ്മെന്റ് അതോറിറ്റി സംഘടിപ്പിക്കുന്ന മൂന്നാമത്തെ ലേബര്‍ സ്പോര്‍ട്സ് ടൂര്‍ണമെന്റ് 2019 ഡിസംബര്‍ 13 മുതല്‍ 2020 മാര്‍ച്ച് 27 വരെ നടക്കും.
എല്ലാ വെള്ളിയാഴ്ചയും രാവിലെ 7...
റിയാദ്: ഷവര്‍മ കഴിച്ച 140ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധ. സൗദിയിലെ അബഹ-മഹായില്‍ അസീറിലെ ബഹ്ര് അബൂസകീനയിലെ റെസ്റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ആദ്യത്തെയാള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ് 12 മണിക്കൂറിന് ശേഷവും ഇതേ ലക്ഷണങ്ങളുമായി നിരവധി...