കോട്ടയം : കുവൈറ്റിലെ ഇന്ത്യന്‍ എംബസിയില്‍ താമസിച്ചുവന്നിരുന്നു മലയാളി യുവതിയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ബന്ധുക്കള്‍
.കോട്ടയം സംക്രാന്തി സ്വദേശിനിയായ സുമി തെക്കനായില്‍(37) ആണ് കുവൈറ്റില്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.തൊഴില്‍ തട്ടിപ്പിന്...
റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് അഞ്ച് പ്രവാസികള്‍ കൂടി മരിച്ചു. സൗദി കിഴക്കന്‍ പ്രവിശ്യയിലും മക്കയിലുമാണ് അഞ്ച് മരണങ്ങളും സംഭവിച്ചത്. 25നും 50നുമിടയില്‍ പ്രായമുള്ളവരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 157ലെത്തി.
പുതുതായി...
വയനാട്:കൊവിഡ് സാമ്പത്തിക പ്രതിസന്ധിയേത്തുടര്‍ന്ന് ലോക എണ്ണ വിപണിയിലുണ്ടായ വിലയിടിവാണ് കേരളത്തിലെ ഏറ്റവും വലിയ വീടുകളിലൊന്നിന്റെ ഉടമയായ ജോയ് അറയക്കലിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് ഗള്‍ഫില്‍ നിന്നും പുറത്തുവരുന്ന വിവരം.
ഒന്നുമില്ലായ്മയില്‍നിന്ന് വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്തയാളാണ് ജോയ്...
ദുബായ്: ഏപ്രില്‍ 23 ന് ദുബായില്‍ വെച്ച് കേരളത്തില്‍ നിന്നുള്ള പ്രമുഖ ഇന്ത്യന്‍ വ്യവസായി ജോയ് അറക്കലിന്റെ മരണം ആത്മഹത്യയാണെന്ന് ദുബായ് പോലീസ് . ഗള്‍ഫ് മാധ്യമമായ ഗള്‍ഫ് ന്യൂസിനോടാണ് ദുബായി പോലീസ്...
തിരുവനന്തപുരം: സ്വദേശത്തേക്ക് മടങ്ങിവരുന്നതിനായി നോര്‍ക്ക ഏര്‍പ്പെടുത്തിയ രജിസ്ട്രേഷന്‍ സംവിധാനത്തില്‍ ഇതിനോടകം 320463 പ്രവാസികള്‍ പേര് രജിസ്റ്റര്‍ ചെയ്തു.
കഴിഞ്ഞ ഞായറാഴ്ചയാണ് നോര്‍ക്ക രജിസ്ട്രേഷന്‍ ആരംഭിച്ചത്. ഇതില്‍ തൊഴില്‍/താമസ വിസയില്‍ എത്തിയ 223624 പേരും...
കരിപ്പൂര്‍: യുഎഇയില്‍ നിന്ന് ഏഴ് മൃതദേഹങ്ങള്‍ കേരളത്തിലെത്തിച്ചു. കാര്‍ഗോ വിമാനത്തില്‍ കോഴിക്കോട് വിമാനത്താവളത്തിലെത്തിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് 12.40നാണ് മൃതദേഹങ്ങളുമായി ഫ്‌ളൈ ദുബായ് വിമാനം കരിപ്പൂരിലെത്തിയത്.
കണ്ണൂര്‍ കിളിയന്തറ പുന്നക്കല്‍ ഡേവിഡ് ഷാനി, തൃശൂര്‍ ചിറനെല്ലൂര്‍...
തിരുവനന്തപുരം: പ്രവാസികള്‍ തിരിച്ചുവരുമ്പോള്‍ സംസ്ഥാനത്തെ നാല് എയര്‍പോര്‍ട്ടുകളിലും പരിശോധനയ്ക്ക് വിപുലമായ സജ്ജീകരണം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിമാനത്താവളത്തിലെ പരിശോധനയില്‍ രോഗലക്ഷണമൊന്നുമില്ലെങ്കില്‍ 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. വീടുകളില്‍ അതിനുള്ള...
തിരുവനന്തപുരം ഗള്‍ഫ് അടക്കമുള്ള വിദേശരാജ്യങ്ങളില്‍ കൊവിഡ് 19 പടര്‍ന്നുപിടിയ്ക്കുന്ന സാഹചര്യത്തില്‍ കേരളത്തിലേക്ക് മടങ്ങി വരാൻ ആഗ്രഹിക്കുന്ന വിദേശ മലയാളികളുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.www.norkaroots.org എന്ന വെബ് സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്.
...
ന്യൂഡല്‍ഹി: പ്രവാസികളെ ഇന്ത്യയിലേയ്ക്ക് കൊണ്ടുവരുന്ന കാര്യം, തീരുമാനം അറിയിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രവാസികളുടെ മടങ്ങിവരവ് സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കാനാകില്ലെന്ന് ചീഫ് സെക്രട്ടറിമാരുടെ യോഗത്തില്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ചൗബ വ്യക്തമാക്കി. വിവിധ രാഷ്ട്രങ്ങളില്‍...