22.9 C
Kottayam
Sunday, November 24, 2024

CATEGORY

pravasi

സൗദിയില്‍ പ്രവാസി മലയാളി മരിച്ചു,തൊഴിലിടത്തില്‍ അപകടം

റിയാദ്: സൗദിയില്‍ ജോലി സ്ഥലത്തുണ്ടായ അപകടത്തില്‍ പ്രവാസി ഇന്ത്യക്കാരന് ദാരുണാന്ത്യം. കുവൈറ്റ് ആസ്ഥാനമായ സ്വകാര്യ ലിഫ്റ്റ് ഓപ്പറേറ്റിങ് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന രാജസ്ഥാന്‍ സ്വദേശി വിനോദ് (45) ആണ് മരിച്ചത്. അബഹയിലെ ജോലി...

കാെവിഡ് – 19: യുഎഇയില്‍ യാത്രാ നിയന്ത്രണങ്ങള്‍ നീക്കി,അബുദാബിയിൽ വിലക്ക് തുടരും

അബുദാബി:കൊവിഡ് രോഗ ബാധയുടെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യമായ യുഎഇയില്‍ ജനങ്ങളുടെ യാത്രയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും നീക്കി.അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതോടെയാണ് നിയന്ത്രണങ്ങൾ നീക്കിയത്. പുതുക്കിയ ഉത്തരവ് അനുസരിച്ച് പൊതുജനങ്ങള്‍ക്ക് ഇന്നുമുതല്‍ ഏത് സമയത്തും പുറത്തിറങ്ങുകയും...

കുവൈറ്റിൽ മദ്യ നിർമാണം : ഇന്ത്യക്കാർ പിടിയിൽ

കുവൈത്ത് സിറ്റി: അനധികൃത മദ്യ നിർമാണവുമായി ബന്ധപ്പെട്ട് പ്രവാസികൾ കുവൈറ്റിൽ പിടിയിൽ. അബുഹാലിഫയിലെ മദ്യ നിര്‍മാണ കേന്ദ്രത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള അഹ്‍മദി സെക്യൂരിറ്റി ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരാണ് റെയ്‌ഡ് നടത്തിത് മദ്യ നിര്‍മാണ...

സ്വന്തം വീടുകളിലോ താമസ സ്ഥലത്തോ നിരീക്ഷണത്തില്‍ കഴിയാനാവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാണെന്ന സത്യവാങ്മൂലം നല്‍കണം ; കൊവിഡ് 19: അന്താരാഷ്ട്ര യാത്രക്കാര്‍ക്കായി പുതുക്കിയ മാർഗനിർദ്ദേശങ്ങൾ

തിരുവനന്തപുരം:കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര യാത്രക്കാര്‍ക്കായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച പ്രത്യേക മാര്‍ഗ്ഗ നിര്‍ദേശത്തിന് അനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ പുതിയ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ആഭ്യന്തര, അന്താരാഷ്ട്ര...

ഒമാനിലേക്കുള്ള നഴ്‌സിംഗ്‌ റിക്രൂട്‌മെന്റുകളും,സ്വകാര്യ ഏജന്‍സികള്‍ മറച്ചു വെക്കുന്ന ചില അപ്രിയസത്യങ്ങളും,നഴ്‌സുമാര്‍ ശ്രദ്ധിയ്ക്കുക

മസ്‌കറ്റ്: ആരോഗ്യ മേഖലയിലടക്കം ഒമാന്‍ ഭരണകൂടം സ്വദേശിവത്കരണം നടപ്പിലാക്കുമ്പോള്‍ റിക്രൂട്ട്‌മെന്റെ ഏജന്‍സികളുടെ വാഗ്ദാനങ്ങള്‍ വിശ്വിസിച്ച് ഒമാന്‍ ജോലിയ്ക്ക് കാത്തിരിയ്ക്കുന്ന നഴ്‌സുമാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഒമാനിലെ നഴ്‌സുമാരുടെ മുന്നറിയിപ്പ്.റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്ക് വന്‍തുക കമ്മീഷന്‍ നല്‍കി...

കൊവിഡ്: ഖത്തറില്‍ 2 പേര്‍ മരിച്ചു

ദോഹ: കോവിഡ് ബാധിച്ച് ഖത്തറില്‍ ഇന്ന് രണ്ട് മലയാളികള്‍ കൂടി മരിച്ചു. തൃശൂര്‍ കേച്ചേരി സ്വദേശി വലിയകത്ത് കുഞ്ഞുമുഹമ്മദ് അബ്ദുല്‍ ജബ്ബാ (68)റും, കൊയിലാണ്ടി സ്വദേശി സഫ മന്‍സില്‍ രഹ്ന ഹാഷിം (53)...

കോവിഡ് പരിശോധ റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കരുത്: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം:വിദേശ രാജ്യങ്ങളില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കേരളത്തിലേക്ക് വരുന്ന പ്രവാസികള്‍ യാത്രയ്ക്ക് 48 മണിക്കൂര്‍ മുമ്പ് കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ പുതിയ...

പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ പ്രോട്ടോകോള്‍ കടുപ്പിച്ച് ദുബായി,മടങ്ങിയെത്തുന്നവര്‍ ഈ നിബന്ധനകള്‍ പാലിയ്ക്കണം

ദുബായ് :അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ പുനരാരംഭിയ്ക്കുമ്പോള്‍ രാജ്യത്ത് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി കര്‍ശനമായി ക്വാറന്റൈന്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ദുബായി ഭരണകൂടം. വീട്, ക്വറന്റൈന്‍ കേന്ദ്രങ്ങളാക്കി മാറ്റിയ ഹോട്ടലുകള്‍ എന്നിവിടങ്ങളിലെ ക്വാറന്റീന്‍ നിബന്ധനകളാണ് ദുബായ് ടൂറിസം...

ഒമാനില്‍ 1006 പേര്‍ക്കു കൂടി കൊവിഡ്,സൗദിയില്‍ 3366 പുതിയ രോഗികള്‍

മസ്‌ക്കറ്റ് : ഒമാനില്‍ കോവിഡ് ആശങ്ക ഒഴിയുന്നില്ല. 3502 പേരില്‍ നടത്തിയ പരിശോധനയില്‍ 1006 പേര്‍ക്ക് കൂടി ശനിയാഴ്ച രോഗം സ്ഥിരീകരിച്ചു. ഇതില്‍ 571 പേര്‍ പ്രവാസികളാണ്. മൂന്ന് പേര്‍ കൂടി മരിച്ചു....

കൊവിഡ് കാലത്ത് ജീവന്‍പോലും പണയംവെച്ച് ജോലിനോക്കുന്ന നഴ്‌സുമാരുടെ പിരിച്ചുവിടല്‍ ഒരു വശത്ത്,പുതിയ ഇരകള്‍ക്കായി വലവിരിച്ച് റിക്രൂട്ടിംഗ് ഏജന്‍സികള്‍ മറുവശത്ത്,ഒമാന്‍ ഭരണകൂടം മഹാമാരി കാലത്ത് നഴ്‌സുമാരോട് ചെയ്യുന്ന ചതി ഇങ്ങനെ

കൊച്ചി:സ്വദേശിവത്കരണത്തിന്റെ പേരില്‍ ഒമാനിലെ കൊവിഡ് ആശുപത്രികളില്‍ പോലും ജോലി നോക്കുന്ന മലയാളി നഴ്‌സുമാരെയടക്കമുള്ളവരെ പിരിച്ചുവിടുന്ന നടപടി ഊര്‍ജ്ജിതമായി തുടരുന്നതിനിടെ ഒമാനിലേക്ക് വീണ്ടും നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിനായി ഏജന്‍സികള്‍ സജീവം. ചുരുങ്ങിയത് അഞ്ചുവര്‍ഷം പരിചയമുള്ള...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.