ദുബായ്:ഗൾഫിലുടനീളമുള്ള കോവിഡ് കേസുകളുടെ വർധനയെത്തുടർന്ന് അധികൃതർ ജാഗ്രത കടുപ്പിച്ചു. ഒമാനിൽ മേയ് 31 വരെയുള്ള കാലയളവ് കൂടുതൽ നിർണായകമാണെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പുനൽകി. ഈ കാലയളവിൽ വ്യാപനം ശക്തമായേക്കുമെന്നാണ് വിവരം. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി...
മസ്‍കത്ത്: ഒമാന്‍ കടലില്‍ ശനിയാഴ്‍ച നേരിയ ഭൂചലമുണ്ടായതായി സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലെ ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിച്ചു. റിക്ടര്‍ സ്‍കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പുലര്‍ച്ചെ 2.55നാണ് ഉണ്ടായത്.
മുസന്ദം ഗവര്‍ണറേറ്റിലെ ദിബ്ബയില്‍...
മസ്‍കത്ത്: ഒമാനില്‍ രാത്രി യാത്രാ വിലക്ക് നിലനില്‍ക്കുന്ന സമയങ്ങളില്‍ വിമാന യാത്രക്കാര്‍ക്ക് എയര്‍പോര്‍ട്ടില്‍ നിന്ന് താമസ സ്ഥലത്തേക്കും തിരിച്ചും യാത്ര ചെയ്യാന്‍ അനുമതി നൽകിയിരിക്കുന്നു. വിമാനങ്ങളുടെ സമയ ക്രമങ്ങളിലൊന്നും മാറ്റം വരുത്തിയിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍...
ജിദ്ദ: സൗദിയിൽ ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന കോവിഡ് രോഗികളുടെ എണ്ണം 600 നോടടുക്കുന്നു. വ്യാഴാഴ്ച 590 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. 386 പേർ രോഗമുക്തി നേടിയിരിക്കുന്നു. ഇതോടെ രാജ്യത്ത് കൊറോണ...
മസ്‍കത്ത്: ഒമാനില്‍ 1173 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 454 പേരാണ് രോഗമുക്തരായത്.
ഏഴ് പേര്‍ക്ക് കൂടി കൊവിഡ് കാരണം രാജ്യത്ത് ജീവന്‍...
യു.എ.ഇ: ചൈനീസ് സഹകരണത്തോടെ യു.എ.ഇ തദ്ദേശീയമായി നിർമ്മിക്കുന്ന കോവിഡ് വാക്സിൻ ‘ഹയാത്ത്’ ഉടൻ പുറത്തിറക്കും. അബുദാബി ജി42ന്റെയും ചൈനയുടെ സിനോഫാമിന്റെയും സംയുക്ത സംരംഭമായാണ് വാക്സിന്‍ നിര്‍മ്മാണം.
കഴിഞ്ഞ ഡിസംബറിൽ യു.എ.ഇ ആരോഗ്യ മന്ത്രാലയം അനുമതി...
കുവൈത്ത് സിറ്റി: കുവൈത്തിലെ ബയാനില്‍ വീടിന് തീപിടിച്ചു. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിപ്പോയ ഒരു സ്‍ത്രീ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് അറിയിക്കുകയുണ്ടായി.
മൂന്ന് നിലകളുള്ള വീടിന്റെ ഏറ്റവും താഴത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്....
റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് രോഗവ്യാപനം വീണ്ടും വർധിക്കുന്നത് ജനങ്ങൾ ആരോഗ്യ മുൻകരുതൽ നിർദേശങ്ങൾ കൃത്യമായി പാലിക്കാത്തത് കൊണ്ടാണെന്ന് സൗദി ആരോഗ്യമന്ത്രാലയം. അനിയന്ത്രിത ആൾക്കൂട്ടവും മറ്റ് മുൻകരുതൽ നിർദേശങ്ങർ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നതും...
റിയാദ്: സൗദി അറേബ്യയില്‍ പുതുതായി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നു. ഇന്ന് 482 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. തലസ്ഥാനമായ റിയാദിലാണ് രോഗികളുടെ എണ്ണം കൂടുതല്‍. പ്രതിദിന എണ്ണം 200ന് മുകളിലായി. 24...