23.9 C
Kottayam
Tuesday, November 26, 2024

CATEGORY

pravasi

ഒമാനില്‍ ഇതുവരെ ബ്ലാക്ക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം

മസ്‍കത്ത്: ഒമാനില്‍ ഇതുവരെ ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കോര്‍മൈക്കോസിസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മ്യൂക്കോര്‍മൈക്കോസിസിനെക്കുറിച്ച് ഒമാനിൽ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന വാർത്തകൾ ആരോഗ്യ മന്ത്രാലയം...

യു.എ.ഇ.യിലേക്കുള്ള പ്രവേശനവിലക്ക് ജൂൺ 14 വരെ നീട്ടി

ദുബായ്: ഇന്ത്യയിൽ നിന്നും യു.എ.ഇ.യിലേക്കുള്ള വിമാനസർവീസ് നിർത്തിവെച്ചുകൊണ്ടുള്ള ഉത്തരവ് ജൂൺ 14 - വരെ നീട്ടിയതായി എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ഇന്ത്യയിലൂടെ യാത്ര ചെയ്തവർക്കും ഈ ദിവസങ്ങളിൽ യു.എ.ഇ. യിൽ...

സൗദിയിലെ കൊവിഡ് അന്താരാഷ്ട്ര യാത്രാ വിലക്ക് നീക്കി,പുതിയ യാത്രാ മാനദണ്ഡങ്ങളിങ്ങനെ

റിയാദ്: കൊവിഡ് പശ്ചാത്തലത്തിൽ സൗദി അറേബ്യ ഏർപ്പെടുത്തിയിരുന്ന അന്താരാഷ്ട്ര യാത്രാവിലക്ക് ഒരു വർഷത്തിന് ശേഷം നീക്കി. കഴിഞ്ഞ വർഷം മാർച്ച് 15 മുതൽ നിലവിൽ വന്ന വിലക്ക് ഈ മാസം 17ന് പുലർച്ചെ...

ഒമാനിൽ കൊവിഡ് ബാധിച്ച് മലയാളി നഴ്സ് മരിച്ചു

മസ്ക്കറ്റ്:ഒമാനിലെ റുസ്താഖ് ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സും കോഴിക്കോട് കൂട്ടാലിട നരയംകുളം സ്വദേശിനിയുമായ രമ്യ റജുലാൽ (32) കൊവിഡ് ബാധിച്ച് മരിച്ചു.  കോഴിക്കോട് സ്വകാര്യ  ആശുപത്രിയിൽ സ്റ്റാഫ് നേഴ്സായി സേവനമനുഷ്ടിച്ചിട്ടുണ്ട്. കോവിഡ് ബാധിതയായി വെൻ്റിലേറ്റർ സഹായത്തോടെ...

ഒമാനിലെ പ്രധാന നഗരങ്ങളിൽ ബ​സ്​ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി

മ​സ്​​ക​ത്ത്​: രാ​ജ്യ​ത്തെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളാ​യ മ​സ്​​ക​ത്തി​ലും സ​ലാ​ല​യി​ലും ബ​സ്​ സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി​യ​താ​യി ഗ​താ​ഗ​ത മ​ന്ത്രാ​ല​യം അറിയിക്കുകയുണ്ടായി. ഞാ​യ​റാ​ഴ്​​ച മു​ത​ൽ പെ​രു​ന്നാ​ൾ കാ​ല ലോ​ക്​​ഡൗ​ൺ അ​വ​സാ​നി​ക്കു​ന്ന മേ​യ്​ 15വ​രെ​യാ​ണ്​ മു​വാ​സ​ലാ​ത്ത്​ ബ​സ്​ സർവീസുകൾ റദ്ദാക്കിയത്. ന​ഗ​ര​ത്തി​ലെ...

ഒമാനില്‍ കർശന കൊവിഡ് നിയന്ത്രണങ്ങൾ ശനിയാഴ്ച മുതൽ

മസ്‌കറ്റ്: ഒമാനില്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സുപ്രീം കമ്മറ്റി പ്രഖ്യാപിച്ച കര്‍ശന നിയന്ത്രണങ്ങള്‍ ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. നിലവിലുള്ള രാത്രി ലോക്ഡൗണിന് പുറമെ മെയ് എട്ട് മുതല്‍ 15 വരെയാണ് പകല്‍...

ഇന്ത്യക്കാർക്കുള്ള യാത്രാവിലക്ക് വീണ്ടും നീട്ടി യു.എ.ഇ

ദുബായ് : ഇന്ത്യക്കാരുടെ യാത്രാ വിലക്ക് യു.എ.ഇ അനിശ്ചിതമായി നീട്ടി. ആദ്യം മെയ് നാല് വരെയും പിന്നീട് മെയ് 14 വരെയും വിലക്കേർപെടുത്തിയിരുന്നു. എന്നാൽ, അടുത്ത അറിയിപ്പുണ്ടാകുന്നത് വരെ വിലക്ക് നീട്ടുകയാണെന്ന് യു.എ.ഇ...

കോവിഡ്: ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കുള്ള പ്രവേശന വിലക്ക് നീട്ടി

ദുബായ്: ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കു നേരിട്ട് പ്രവേശിക്കുന്നതിനുള്ള വിലക്ക് പത്ത് ദിവസത്തേക്ക് കൂടി നീട്ടി. മെയ്‌ 14 വരെ വിലക്ക് തുടരുമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അറിയിച്ചു. ഈ മാസം 25ന് പ്രാബല്യത്തില്‍ വന്ന...

ഒമാനിൽ 928 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 919 പേർക്ക് രോഗമുക്തി ; 9 പേർ കൂടി മരണപ്പെട്ടു; ആകെ മരണ സംഖ്യ രണ്ടായിരം കടന്നു 

മസ്ക്കറ്റ്:ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ  പുതിയതായി 928 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 1,92,326 ആയി. പുതിയതായി 9 കോവിഡ് മരണവും...

പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി; ള്‍ഫിലേക്കുള്ള യാത്ര അനുവദിക്കില്ലെന്ന് നേപ്പാള്‍

കാഠ്മണ്ഡു : നേപ്പാള്‍ വഴി ഗള്‍ഫിലേക്ക് യാത്ര ചെയ്യാനിരുന്ന പ്രവാസികള്‍ക്ക് തിരിച്ചടി. നേപ്പാള്‍ വഴി ഇന്ത്യക്കാര്‍ ഗള്‍ഫിലേക്ക് പോകുന്നത് അനുവദിക്കില്ലെന്ന് നേപ്പാള്‍ ഭരണകൂടം വ്യക്തമാക്കി. നാളെ രാത്രി മുതല്‍ ഇത്തരത്തിലുള്ള യാത്രകള്‍ പൂര്‍ണമായി...

Latest news