31.7 C
Kottayam
Thursday, November 21, 2024

CATEGORY

pravasi

ചെന്നൈ- സിംഗപ്പൂര്‍ വെറും 5900 രൂപ! തിരുവനന്തപുരം – ജക്കാര്‍ത്ത 8900, വിമാന നിരക്കിൽ വമ്പൻ ഓഫറുമായി വിമാനക്കമ്പനി

തിരുവനന്തപുരം: വിമാന നിരക്കിൽ വമ്പൻ ഓഫറുമായി സിംഗപ്പൂര്‍ എയർലൈനുകളുടെ കുറഞ്ഞ ചെലവിലുള്ള സബ്സിഡിയറിയായ സ്കൂട്ട്. ഞെട്ടിക്കുന്ന നിരക്കുമായാണ് ജൂലൈ മാസത്തെ തീമാറ്റിക് സെൽ ആരംഭിച്ചിരിക്കുന്നത്. നികുതി അടക്കം ഒറ്റ വശത്തേക്കുള്ള എക്കണോമിക് നിരക്കുകളിൽ...

സൗദിയും യുഎഇയും അല്ല: ലോകത്തിലെ ഏറ്റവും സമ്പന്നരായ മുസ്ലിം രാഷ്ട്രം ഇതാണ്‌

ദുബായ്‌:ലോകത്തെ സമ്പന്നരായ മുസ്ലിം രാഷ്ട്രങ്ങളിലെ പ്രമുഖരാണ് സൗദി അറേബ്യയും യുഎഇയുമൊക്കെ. ഒമാനും കുവൈത്തുമെല്ലാം ഈ പട്ടികയിലുണ്ട്. അറബ് മേഖലയിലെ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ പൊതുവെ സമ്പന്നതയില്‍ ആറാടുമ്പോള്‍ ആഫ്രിക്കയിലെ മുസ്ലിം രാജ്യങ്ങളില്‍ മിക്കവയും...

കുവൈത്ത് ദുരന്തം: 1.20 കോടി ധനസഹായം കൈമാറി യൂസഫലി, എല്ലാ ഇന്ത്യക്കാരുടെ കുടുംബങ്ങൾക്കും ധനസഹായം കൈമാറും

തിരുവനന്തപുരം: കുവൈത്തിലെ മംഗഫ് ലേബര്‍ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങൾക്കായി 1.20 കോടി രൂപ ധനസഹായം കൈമാറി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. മരിച്ചവരുടെ വിവരങ്ങള്‍ സംബന്ധിച്ച് നോര്‍ക്ക തയ്യാറാക്കിയ പട്ടികയുടെ...

സൗദി ജയിലിൽ കഴിയുന്ന മലയാളി അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദാക്കി

റിയാദ്: സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്തു. റിയാദ് ക്രിമിനൽ കോടതിയുടേതാണ് ഉത്തരവ്. ഇന്ന് രാവിലെ റിയാദ് ക്രിമിനൽ കോടതിയാണ് ഇത് സംബന്ധിച്ച...

സൗദി അറേബ്യയില്‍ ചികിത്സയിലിരുന്ന മലയാളി സ്ത്രീ മരിച്ചു

റിയാദ്: ശാരീരിക അസ്വസ്ഥതകളെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി വീട്ടമ്മ നിര്യാതയായി. കോട്ടയം പത്തശെരിൽ തലയോലപറമ്പ് വീട്ടിൽ മേരികുട്ടി തോമസ് (68) ആണ് ബദീഅ കിങ് സൽമാൻ ആശുപത്രിയിൽ മരിച്ചത്.  റിയാദിൽ ജോലി...

യുകെയില്‍ ജോലിസ്ഥലത്ത് അപകടം, മലയാളി യുവാവിന് ദാരുണാന്ത്യം

കൊച്ചി: മലയാളി യുവാവ് യുകെയില്‍ ജോലിസ്ഥലത്തുണ്ടായ അപകടത്തില്‍ മരിച്ചു. പെരുമ്പാവൂര്‍ കാലടി കൊറ്റമറ്റം സ്വദേശി റെയ്ഗന്‍ ജോസ്(36) ആണ് മരിച്ചത്. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് വിവരം. നാല് മാസം മുമ്പാണ് റെയ്ഗന്‍ യുകെയിലേക്ക്...

സമയപരിധി നാളെ വരെ മാത്രം,സ്വകാര്യ കമ്പനികൾക്കെതിരെ ജൂലൈ മുതല്‍ കര്‍ശന പരിശോധന; നിയമം പാലിച്ചില്ലെങ്കിൽ നടപടിയെന്ന് യുഎഇ അധികൃതര്‍

അബുദാബി: യുഎഇയിൽ സ്വദേശികളായ ജീവനക്കാരുടെ എണ്ണത്തിൽ നിർദേശിച്ച വർധനവ് വരുത്താത്ത സ്വകാര്യ മേഖലയിലെ കമ്പനികൾക്കെതിരെ ജൂലൈ 1 മുതൽ പരിശോധന ആരംഭിക്കും. സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി ഈ വർഷത്തെ ആദ്യപകുതിയിൽ സ്വദേശി ജീവനക്കാരുടെ എണ്ണത്തിൽ...

സൗദി അറേബ്യയില്‍ നിരവധി ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്‍റ്; ഇപ്പോള്‍ അപേക്ഷിക്കാം

തിരുവനന്തപുരം: സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേയ്ക്ക് (തബൂക്ക് പ്രോജക്ട്) വിവിധ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്‍റ് സംഘടിപ്പിക്കുന്നു.  അഡിക്ഷൻ സൈക്യാട്രി, അഡൽറ്റ് യൂറോളജി, കാർഡിയാക് അനസ്തേഷ്യ, കാർഡിയാക് സർജറി, ഡെന്റിസ്ട്രി, ഡെർമറ്റോളജി,...

ഫുജൈറയിൽ വീടിന് തീപിടിച്ചു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

ഫുജൈറ: യുഎഇയിലെ ഫുജൈറയിൽ വീടിന് തീപിടിച്ച് രണ്ട് എമിറാത്തി കുട്ടികൾ മരിച്ചു. എട്ടും ഏഴും വയസ്സുള്ള എമിറാത്തി കുട്ടികളാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ അഞ്ചുവയസുകാരിയെ രക്ഷപ്പെടുത്തി. എമിറേറ്റിലെ അൽ താവിയിൻ...

കുവൈത്ത് തീപ്പിടുത്തം: എട്ടുപേര്‍ പിടിയില്‍,ഒരു കുവൈത്തി പൗരനും 4 ഈജിപ്റ്റുകാരും 3 ഇന്ത്യക്കാരും കസ്റ്റഡിയില്‍

കുവൈത്ത് സിറ്റി: കുവൈത്ത് തീപിടുത്തത്തിൽ 8 പേർ കസ്റ്റഡിയിലായതായി അറബ് മാധ്യമമായ അറബ് ടൈംസ് റിപ്പോർട്ട്. ഒരു കുവൈത്തി പൗരനും നാല് ഈജിപ്റ്റുകാരും 3 ഇന്ത്യക്കാരും കസ്റ്റഡിയിലുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം, വിസയുൾപ്പടെ താമസ...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.