അബുദാബി: യുഎഇയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ കനത്ത മഴ പെയ്ത് റോഡുകളിലും മറ്റും വെള്ളം നിറഞ്ഞതോടെ വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിയ 870 പേരെ രക്ഷപ്പെടുത്തി. ഷാര്‍ജ, ഫുജൈറ പ്രദേശങ്ങളില്‍ കുടുങ്ങിയവരെയാണ് രക്ഷപ്പെടുത്തിയത്. മരണങ്ങളോ ഗുരുതര...
കരുനാഗപ്പള്ളി : ഗൾഫ് നാടുകളിൽ നിന്നും നാട്ടിലേക്ക് വരുവാൻ വേണ്ടി പ്രവാസികൾ പലരും നാട്ടിൽ നിന്നുള്ള ട്രാവൽ ഏജൻസികൾ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത് പതിവാണ്. ഗൾഫ് നാടുകളിൽ സ്കൂളുകളിൽ അവധിക്കാലം ആരംഭിക്കുമ്പോഴും...
സലാല: ഒമാനിലെ സലാലയില്‍ കടലില്‍ വീണ് മൂന്ന് കുട്ടികളടക്കം അഞ്ച് ഇന്ത്യക്കാരെ കാണാതായി. ഞായറാഴ്ചയാണ് അപകടം ഉണ്ടായത്. ടൂറിസ്റ്റ് കേന്ദ്രമായ മുഗ്‌സെയിലില്‍ സുരക്ഷാ ബാരിക്കേഡ് മറികടന്ന് ചിത്രമെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടം.
ഉയര്‍ന്നു പൊങ്ങിയ തിരമാലയില്‍...
അബുദാബി യുഎഇയില്‍ നഴ്‌സുമാര്‍ക്ക് ഗോള്‍ഡന്‍ വീസ ലഭിച്ചു തുടങ്ങി. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ആശുപത്രികളില്‍ ജോലി ചെയ്യുന്ന മലയാളികളുള്‍പ്പെടെ ഒട്ടേറെ പേര്‍ക്ക് 10 വര്‍ഷത്തെ ഗോള്‍ഡന്‍ വീസ ലഭിച്ചു. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗോള്‍ഡന്‍...
ദുബായ് :യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ. ദുബായ്–അൽ ഐൻ റോഡ്, അൽഐൻ എന്നിവിടങ്ങളിൽ ശക്തമായ മഴയും ആലിപ്പഴ വർഷവുമുണ്ടായി. പലയിടത്തും ശക്തമായ കാറ്റു വീശുകയും മിന്നലുണ്ടാവുകയും ചെയ്തു.
https://twitter.com/NCMS_media/status/1544303848205975552?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1544303848205975552%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.manoramaonline.com%2Fglobal-malayali%2Fgulf%2F2022%2F07%2F05%2Fheavy-rains-hail-lash-parts-of-uae.html
യുഎഇയുടെ കിഴക്കൻ തീരത്ത് നടത്തിയ...
മസ്‌കറ്റ്: ഒമാനിലെ ആദം-ഹൈമ റോഡിലുണ്ടായ വാഹനാപകടത്തില്‍ നാല് സ്വദേശികള്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഒരു കുടുംബത്തില്‍പ്പെട്ടവരാണ് മരിച്ചതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
ദോഫാര്‍ ഗവര്‍ണറേറ്റിലേക്ക് പോകുകയായിരുന്നു കാര്‍. ഞായറാഴ്ച രാവിലെയയാിരുന്നു അപകടം ഉണ്ടായത്....
പാലാ: ന്യൂസിലൻഡിലെ ആദ്യ മലയാളി വനിതാ പോലീസ് ഓഫീസറായി പാലാക്കാരി അലീന അഭിലാഷ് നിയമിതയായി. റോയൽ ന്യൂസിലാൻഡ് പോലീസ് കോളേജിലെ പരിശീലനം പൂർത്തിയാക്കിയ അലീനയുടെ ഗ്രാജുവേഷൻ ചടങ്ങ് ഇന്നലെ വെല്ലിംഗ്ടണിൽ നടന്നു. കോൺസ്റ്റബിൾ...
കൊച്ചി: ജൂലായ് ഒന്ന് മുതൽ ഗൾഫിലെ സ്കൂളുകൾ മദ്ധ്യവേനൽ അവധിക്ക് അടയ്ക്കുന്നതും ബലിപെരുന്നാളും അവസരമാക്കി കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് നാലിരട്ടിയിലധികം വർദ്ധിപ്പിച്ച് വിദേശ, ഇന്ത്യൻ വിമാന കമ്പനികൾ.
കൊവിഡ് മൂലം രണ്ടു വർഷക്കാലം നാട്ടിലേക്ക്...