25.6 C
Kottayam
Sunday, November 24, 2024

CATEGORY

pravasi

മലയാളി വിദ്യാര്‍ത്ഥി യുഎഇയിലെ അജ്മാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

അജ്മാന്‍: മലയാളി വിദ്യാര്‍ത്ഥി യുഎഇയിലെ അജ്മാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. കൊല്ലം കുണ്ടറ സ്വദേശി റൂബന്‍ പൗലോസിനെ (സച്ചു 17) ആണ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ...

ഭർത്താവുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ ദുബായിൽ യുവതി കുഴഞ്ഞുവീണു മരിച്ചു

ദുബായ്: ആന്ധ്രാപ്രദേശ് സ്വദേശി ബര്‍ദുബൈയില്‍ റോഡില്‍ കുഴഞ്ഞുവീണ് മരിച്ചു. മലയാളി ഉടമസ്ഥതയിലുള്ള മാഫ് ഫയര്‍ മിഡിലീസ്റ്റ് എന്ന സ്ഥാപനത്തില്‍ കോര്‍ഡിനേറ്ററായി ജോലിചെയ്തിരുന്ന നേഹ പത്മയാണ് (42) മരിച്ചത്. അവധി ദിവസമായതിനാല്‍ ബര്‍ദുബൈയില്‍ ഷോപ്പിങ്ങിന് എത്തിയതായിരുന്നു....

ബ​ഹ്റൈ​നി​ൽ ​നി​ന്ന് കൂടുതൽ സർവീസുകൾ; കോ​ഴി​ക്കോ​ട്ടേ​ക്ക് എ​ല്ലാ ദി​വ​സ​വും,സൗജന്യഭക്ഷണം നി​ർ​ത്ത​ലാ​ക്കി

ബഹ്റെെൻ: എയർ ഇന്ത്യ ബഹ്റൈനിൽ നിന്ന് ഇന്ത്യയിലേക്ക് കൂടുതൽ സർവീസുകൾ നടത്തുന്നു. സർവിസുകളുടെ വിന്റർ ഷെഡ്യൂൾ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബർ 29ന് ആയിരിക്കും സർവീസുകൾ തുടങ്ങുന്നത്. കൊച്ചിയിലേക്ക് ഞായർ, തിങ്കൾ, വ്യാഴം, വെള്ളി...

പലസ്തീന് ഐക്യദാര്‍ഢ്യം; എല്ലാ ആഘോഷ പരിപാടികളും നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശിച്ച് അധികൃതര്‍

കുവൈത്ത് സിറ്റി : പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യവുമായി കുവൈത്ത്. പലസ്തീന്‍ ജനതയ്ക്കും രക്തസാക്ഷികള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് രാജ്യത്തെ എല്ലാ ആഘോഷ പരിപാടികളും നിര്‍ത്തിവെക്കാന്‍ വ്യാഴാഴ്ച അടിയന്തരമായി കൂടിയ മന്ത്രിമാരുടെ കൗണ്‍സില്‍ നിര്‍ദ്ദേശിച്ചു. പലസ്തീന്...

പഴയ സാധനങ്ങള്‍ ഉപയോഗിച്ച് കിടക്ക നിര്‍മാണം; ഒമാനില്‍ ഫര്‍ണിച്ചര്‍ സ്ഥാപനത്തിനെതിരേ നടപടി

മസ്‌കറ്റ്: പഴയതും ഉപോഗശൂന്യവുമായ സാധനങ്ങള്‍ ഉപയോഗിച്ച് കിടക്കകളും മറ്റ് ഫര്‍ണിച്ചറുകളും നിര്‍മ്മിച്ച വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ നിയമ നടപടിയുമായി ഒമാന്‍ അധികൃതര്‍. പഴയ തുണിത്തരങ്ങള്‍, സ്‌പോഞ്ചുകള്‍, മരങ്ങള്‍ തുടങ്ങിയവ സംസ്‌കരിച്ച് കിടക്കകളും മറ്റു...

സൗദിയില്‍ ഹൈഡ്രജന്‍ ട്രെയിനുകള്‍ വരുന്നു; മിഡില്‍ ഈസ്റ്റില്‍ ആദ്യം

റിയാദ്: രാജ്യത്ത് ഹൈഡ്രജന്‍ ട്രെയിനുകള്‍ ഉടന്‍ ഓടിത്തുടങ്ങുമെന്ന് സൗദി അറേബ്യ റെയില്‍വേ (എസ്എആര്‍) അറിയിച്ചു. ഫ്രഞ്ച് ട്രെയിന്‍ കമ്പനിയായ അല്‍സ്റ്റോമുമായി കരാര്‍ ഒപ്പിട്ടതിന് തൊട്ടുപിന്നാലെയാണ് എസ്എആര്‍ ഈ പ്രഖ്യാപനം നടത്തിയതെന്ന് സൗദി പ്രസ്...

യുഎഇയില്‍ നിന്നും മുംബൈയ്ക്ക് ട്രെയിന്‍ സർവ്വീസ്, യാത്രാസമയം വിമാനത്തേക്കാള്‍ കുറവ്,ലക്ഷ്യം മറ്റു ചില കാര്യങ്ങളും

ദുബൈ:ഇന്ത്യ- യുഎഇ അണ്ടര്‍ വാട്ടര്‍ ട്രെയിന്‍ പദ്ധതി വീണ്ടും സജീവ ചർച്ചാ വിഷയമാകുന്നു. യുഎഇയിലെ ഫുജൈറ നഗരത്തേയും മുംബൈയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന കടലിന് അടിയിലൂടെയുള്ള ട്രെയിന്‍ പദ്ധതി ലോകത്തെ തന്നെ ഏറ്റവും വലിയ...

ജിദ്ദയില്‍ മലയാളി യുവാവ് ജോലിക്കിടെ ഷോക്കേറ്റു മരിച്ചു

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍ മലയാളി യുവാവ് ഷോക്കേറ്റു മരിച്ചു. മലപ്പുറം കോഡൂര്‍ പഞ്ചായത്തിലെ മാങ്ങാട്ടുപുരം സ്വദേശി സൈതലവി (38) ആണ് മരിച്ചത്. ജോലിക്കിടെ ജിദ്ദ ഹറാസാത്തില്‍ വച്ച് വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. മൃതദേഹം ജാമിഅയിലെ അന്‍തലൂസിയ...

ഡ്രൈവിങിനിടെ മൊബൈല്‍ ഫോണ്‍! ദുബായ് പോലീസ് എട്ട് മാസത്തിനിടെ പിടികൂടിയത് 35,000 പേരെ

ദുബായ്: 2023ലെ ആദ്യ എട്ട് മാസത്തിനിടെ ഡ്രൈവിങിനിടെ മൊബൈല്‍ ഉപയോഗിച്ചതിന് ദുബായ് പോലീസ് പിടികൂടിയത് 35,000ത്തിലധികം പേരെ. മൊബൈല്‍ ഉപയോഗിച്ചതുമൂലം ഇക്കാലയളവില്‍ 99 അപകടങ്ങളുണ്ടാവുകയും ആറ് പേര്‍ മരിക്കുകയും 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും...

കുവൈത്തിൽ അറസ്റ്റിലായ 19 മലയാളികൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരെ മോചിപ്പിച്ചു

കുവൈത്ത് സിറ്റി: നിയമലംഘനങ്ങളുടെ പേരില്‍ കുവൈത്തില്‍ അറസ്റ്റിലായ മലയാളികള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരെ വിട്ടയച്ചതായി കുവൈത്ത് ഇന്ത്യന്‍ എംബസി അറിയിച്ചു. മോചിപ്പിക്കപ്പെട്ട 60 പേരില്‍ 34 പേര്‍ ഇന്ത്യക്കാരാണ്. ഇതില്‍ 19 മലയാളികളുണ്ട്. മൂന്നാഴ്ചക്കാലം...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.