Politics
-
നാഷണൽ ഹെറാൾഡ് കേസ്: സോണിയ ഗാന്ധിയെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും, രാജ്യ വ്യാപക പ്രതിഷേധത്തിന് കോൺഗ്രസ്
ന്യൂഡല്‍ഹി: നാഷണൽ ഹെറാൾഡ് കേസിൽ (national herald case)കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ (sonia gandhi)ഇഡി(ed) ഇന്ന് വീണ്ടും ചോദ്യം ചെയ്യും.കഴിഞ്ഞ ആഴ്ച രണ്ടര മണിക്കൂറിലേറെ നേരം സോണിയയുടെ…
Read More » -
കോൺഗ്രസ് ചിന്തൻ ശിബിർ :വി എം സുധീരനും മുല്ലപ്പളളി രാമചന്ദ്രനും വിട്ടു നിൽക്കുന്നു
കോഴിക്കോട്: വി എം സുധീരനും മുല്ലപ്പളളി രാമചന്ദ്രനും ചിന്തൻ ശിബിരിൽ പങ്കെടുക്കില്ല. പങ്കെടുക്കാനാകില്ലെന്ന് ഇരുവരും നേതൃത്വത്തെ അറിയിച്ചു. ഉദയ്പൂരില്‍ നേരത്തെ നടന്ന ചിന്തന്‍ ശിബിരത്തിലും ഇരുവരും പങ്കെടുത്തിരുന്നില്ല.…
Read More » -
ആദിവാസി വിഭാഗത്തില്‍ നിന്നും ആദ്യ രാഷ്ട്രനായിക; ആരാണ് ദ്രൗപതി മുർമു
ന്യൂഡല്‍ഹി:അപ്രതീക്ഷിത നീക്കത്തിനൊടുവിലാണ് ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാർഥിയായി ദ്രൗപതി മുർമു എത്തിയത്. വെങ്കയ്യ നായിഡു, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങി നിരവധി പ്രമുഖരുടെ പേരുകൾ രാഷ്ട്രപതി…
Read More » -
‘ഒരുത്തന്റെയും മാപ്പും വേണ്ട കോപ്പും വേണ്ട കയ്യിൽ വെച്ചേരെ’; കെ സുധാകരന്റെ ഖേദപ്രകടനത്തിൽ എംഎം മണി
ഇടുക്കി: അധിക്ഷേപ പരാമർശത്തിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ ഖേദപ്രകടനത്തിൽ പ്രതികരിച്ച് എംഎം മണി. ഒരുത്തന്റെയും മാപ്പും വേണ്ട കോപ്പും വേണ്ട എന്നായിരുന്നു മണിയുടെ പ്രകടനം. ഫേസ്ബുക്ക്…
Read More » -
ജട്ടി കട്ടതിനല്ലേ! അഭിമാനിക്കുന്നു സഖാവേ’; രാജിവെയ്ക്കുമ്പോള്‍ ‘ക്യാപ്സ്യൂള്‍’ ഉപയോഗിക്കാമെന്ന് ബല്‍റാം
പാലക്കാട്: തൊണ്ടിമുതൽ മോഷണ കേസിൽ ആന്റണി രാജുവിനെതിരായ നിർണായക രേഖ പുറത്ത് സാഹചര്യത്തില്‍ പ്രതികരണവുമായി മുന്‍ എംഎല്‍എ വി ടി ബല്‍റാം. ആന്റണി രാജു രാജിവെയ്ക്കുമ്പോള്‍ ഉയോഗിക്കാനുള്ള…
Read More » -
‘സ്ത്രീകള്‍ കഴിവുകുറഞ്ഞവര്‍, പഠിപ്പിച്ചത് വെറുതെയായി’;ആര്‍ത്തവം അശുദ്ധി;സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ഒട്ടും പിന്നിലല്ല കെപിസിസി പ്രസിഡന്റ് കെ.സുധാകരനും,കുത്തിപ്പൊക്കി സോഷ്യല്‍മീഡിയ
കൊച്ചി കെ.കെ.രമ എം.എല്‍.എയ്ക്കും സി.പി.ഐ നേതാവ് ആനി രാജയ്ക്കുമെതിരായി സി.പി.എം നേതാവ് എം.എം.മണിയുടെ പരാമര്‍ശങ്ങള്‍ വിവാദമായതോടെ മണിയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരിയ്ക്കുകയാണ് കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരന്.എന്നാല്‍ സുധാകരന്…
Read More » -
പറഞ്ഞതിൽ ഉറച്ച് മണി; ‘മഹതി’ അപകീർത്തികരമല്ലെന്ന് പിണറായി; പ്രതിപക്ഷത്തിന് വിമർശനം
തിരുവനന്തപുരം: കെകെ രമയ്ക്ക് എതിരായ പരാമർശത്തിൽ ഉറച്ച് മുതിർന്ന സിപിഎം നേതാവ് എംഎം മണി. മണി പറഞ്ഞതിൽ തെറ്റില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. ഒപ്പം…
Read More » -
‘കോണ്‍ഗ്രസിന്റെ സര്‍വ്വനാശം അടുത്തു’; പ്രതിപക്ഷ പ്രവര്‍ത്തനം വെറും പ്രസംഗം മാത്രമെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ: വിഡി സതീശനെക്കാള്‍ മികച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കോണ്‍ഗ്രസ് ഇപ്പോള്‍ പടുകുഴിയിലാണ്, കോണ്‍ഗ്രസിന്റെ സര്‍വ്വനാശം അടുത്തു. ഇപ്പോഴത്തെ…
Read More » -
തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചില്ല; അതൃപ്തി അറിയിച്ച് ദീപ്തി മേരി വര്‍ഗീസ്
തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാത്തതില്‍ നേതൃത്വത്തെ അതൃപ്തി അറിയിച്ച് കെ പി സി സി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്.…
Read More » -
ധീരജിനെയും കുടുംബത്തെയും അപമാനിച്ചു; ഇടുക്കി ഡി.സി.സി അധ്യക്ഷനെതിരേ മാനനഷ്ടക്കേസ് ഫയൽചെയ്ത് പിതാവ്
കണ്ണൂര്‍: ഇടുക്കി ഡി.സി.സി. പ്രസിഡന്റ് സി.പി. മാത്യുവിനെതിരേ കണ്ണൂര്‍ തളിപ്പറമ്പില്‍ മാനനഷ്ടക്കേസ്. ഇടുക്കി എന്‍ജിനീയറിങ് കോളേജില്‍ കൊല്ലപ്പെട്ട ധീരജിന്റെ പിതാവ് ജി. രാജേന്ദ്രനാണ് കേസ് ഫയല്‍ ചെയ്തത്.…
Read More »