News
-
ഒറ്റപ്പാലത്ത് എസ്ഐ ഉൾപ്പെടെ രണ്ടുപേർക്ക് വെട്ടേറ്റു
ഒറ്റപ്പാലം: മീറ്റ്നയില്‍ സംഘര്‍ഷം തടയാനെത്തിയ ഗ്രേഡ് എസ്ഐ ഉള്‍പ്പടെ രണ്ടുപേര്‍ക്ക് വെട്ടേറ്റു. ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ രാജ് നാരായണനും മീറ്റ്നയില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത അക്ബര്‍…
Read More » -
പൃഥ്വിരാജിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ശ്രമിക്കുകയാണ് സംഘപരിവാരം,മലയാളസിനിമാ ചരിത്രത്തിലെ ഏറ്റവും ദൗര്ഭാര്യകരമായ പ്രതിസന്ധി; ദുർവിധിയിൽ ആശങ്ക :ആഷിഖ് അബു
കൊച്ചി: മലയാള സിനിമയുടെ ചരിത്രത്തിൽത്തന്നെയുള്ള ഏറ്റവും ദൗർഭാഗ്യകരമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് തോന്നുന്നുവെന്ന് സംവിധായകൻ ആഷിഖ് അബു. എമ്പുരാൻ സിനിമയ്ക്കും പൃഥ്വിരാജിനുമെതിരെ നടക്കുന്ന പ്രചാരണങ്ങളുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.…
Read More » -
യുപിഐ ഉപയോഗത്തിൽ കടുത്ത നിയന്ത്രണങ്ങൾ; ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ പണം അയക്കാൻ ബുദ്ധിമുട്ടും ; നാളെ മുതൽ പുതിയ നിയമം പ്രാബല്യത്തിൽ
മുംബൈ: രാജ്യത്തെ യുപിഐ ഉപയോക്താക്കൾക്ക് നാളെ മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. ഗൂഗിൾ പേ, ഫോൺപേ, പേടിഎം പോലുള്ള പേയ്മെന്റ് ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട അപ്ഡേറ്റാണിത്.…
Read More » -
'സമൂഹം രണ്ടായി നിന്ന് പോരാടുന്നത് അപകടകരമായ കാഴ്ച'; മുഖ്യമന്ത്രിയോട് സർവകക്ഷി യോഗം വിളിക്കണമെന്ന് ഹരീഷ് പേരടി
കൊച്ചി: മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിലെ ചിത്രമായ എമ്പുരാനെ ചൊല്ലിയുണ്ടായ വിവാദം കനക്കുകയാണ്. ചിത്രത്തില്‍ നിന്ന് ചില വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്ത ശേഷം വീണ്ടും പ്രദര്‍ശനത്തിന് ഒരുങ്ങുമ്പോഴും വിവാദങ്ങള്‍…
Read More » -
എമ്പുരാന് സിനിമ എല്ലാവരും കാണണം;. എല്ലാവരെയും സിനിമ വിമര്‍ശിക്കുന്നുണ്ട്; ഒരു ഭാഗവും സിനിമയില്‍ നിന്ന് മുറിച്ചുമാറ്റേണ്ടതില്ല; തന്റേടത്തോടെ സിനിമ ചെയ്ത പൃഥ്വിരാജിന് അഭിവാദ്യമെന്നും സജി ചെറിയാന്
തിരുവനന്തപുരം: എമ്പുരാന് സിനിമ എല്ലാവരും കാണണമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാന്. മനുഷ്യര്‍ ഒന്നാണെന്ന ആശയം തരുന്ന സിനിമയാണ് എമ്പുരാന്. എല്ലാവരെയും സിനിമ വിമര്‍ശിക്കുന്നുണ്ട്. ഒരു ഭാഗവും…
Read More » -
അഞ്ചുനാള്‍, 200 കോടി! ആഗോള ബോക്സ് ഓഫീസിന് തീയിട്ട് എംപുരാന്;2018 വീണു; മുന്നില്‍ ഇനി ഒരുചിത്രം മാത്രം
കൊച്ചി: മലയാള സിനിമയുടെ ബോക്സ് ഓഫീസില്‍ എമ്പുരാനോളം അതിവേഗം കുതിച്ച ചിത്രങ്ങള്‍ ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല. വെറും രണ്ട് ദിവസങ്ങള്‍ക്കുള്ളിലാണ് ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചത്.…
Read More » -
മേഘയുടെ മരണവാര്‍ത്തയറിഞ്ഞ് സുകാന്ത് നിര്‍ത്താതെ കരഞ്ഞു; ആത്മഹത്യാ പ്രവണത കാണിച്ചു; ജീവനൊടുക്കുമെന്ന് പറഞ്ഞുവെന്നും സുഹൃത്തുക്കള്‍; ഒളിവിൽ പോയത് മാതാപിതാക്കൾക്കൊപ്പം
തിരുവനന്തപുരം: തിരുവനന്തപുരത്തെ ഐ.ബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ സുഹൃത്ത് സുകാന്ത് സുരേഷ് ഒളിവില്‍ പോയത് മേഘ മരിച്ചതിന്റെ രണ്ടാംദിനമെന്ന് സുകാന്തിന്റെ സുഹൃത്തുക്കള്‍. മരണവാര്‍ത്ത അറിഞ്ഞ് ആത്മഹത്യാ പ്രവണത കാട്ടിയതോടെ…
Read More » -
ഇറച്ചിക്കടയിലെത്തിച്ച പോത്ത് വിരണ്ടോടി; നിരവധി ഇരുചക്ര വാഹനങ്ങൾ തകർത്തു, ചിതറിയോടി നാട്ടുകാർ;സംഭവം ആലപ്പുഴയിൽ
അമ്പലപ്പുഴ: അറുക്കാനായി എത്തിച്ച പോത്ത് വിരണ്ടോടിയതോടെ ജനം മണിക്കൂറുകളോളം മുൾമുനയിൽ. വളഞ്ഞവഴിയിൽ കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം. ചെറിയ പെരുന്നാളിന്റെ ഭാഗമായി ഇറച്ചിക്കടയിലെത്തിച്ച പോത്ത് തൊഴിലാളികളുടെ കൈയിൽ നിന്ന്…
Read More » -
വെട്ടാത്ത എമ്പുരാൻ കാണാൻ ഇനിയും സമയമുണ്ട്; റീ എഡിറ്റ് ചെയ്ത ചിത്രം തിയേറ്ററുകളിലെത്താൻ വൈകും
കൊച്ചി: മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ വീണ്ടും എഡിറ്റ് ചെയ്ത പതിപ്പ് തിയേറ്ററുകളിലെത്താന്‍ വൈകും. എഡിറ്റിങ്ങും സെന്‍സറിങ്ങും പൂര്‍ത്തിയായെങ്കിലും സാങ്കേതികമായ നടപടിക്രമങ്ങള്‍ ഇനിയുമുള്ളതാണ് കാലതാമസത്തിന് കാരണം. വെട്ടിമാറ്റലിന് ശേഷമുള്ള…
Read More »