National
-
മൈസൂരുവിൽ കേരളാ വാഹനം തടഞ്ഞുനിർത്തി കവർച്ച; വാഹനവും പണവുമായി മുങ്ങി, പിന്നിൽ മുഖംമൂടി ധരിച്ചെത്തിയവർ
മൈസൂരു : മൈസൂരുവിൽ മാനന്തവാടി സ്വദേശിയുടെ വാഹനം തടഞ്ഞുനിർത്തി കവർച്ച. ബേക്കറിവ്യാപാരി അൽത്താഫിനു (45) നേരേയാണ് തിങ്കളാഴ്ച രാവിലെ ആക്രമണമുണ്ടായത്. അക്രമികൾ അൽത്താഫിന്റെ വാഹനവും ഇതിലുണ്ടായിരുന്ന ഒന്നരലക്ഷം…
Read More » -
കടയുടെ ഭീത്തി തുരന്നുകയറി കവര്‍ച്ചാ സംഘം; ബിയര്‍ മാത്രം കുടിച്ച് മടക്കം
ബംഗളുരു: ബിയര്‍ കടയുടെ ഭീത്തി തുരുന്നു കയറിയ കവര്‍ച്ചാസംഘം പണമൊന്നും എടുക്കാതെ ബിയര്‍ മാത്രം എടുത്ത് മടങ്ങി. തമിഴ്നാട്ടിലെ തിരുട്ടാണിയിലാണ് രസകരമായ സംഭവം നടന്നത്. സാധാരണമായി കവര്‍ച്ച…
Read More » -
‘സെയ്ഫിന്റെ വീടാണെന്ന് അറിഞ്ഞാണ് വന്നത്, ഭയന്നത് കൊണ്ടാണ് കുത്തിയത്’ പ്രതിയുടെ മൊഴി
മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലിഖാന്റെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ പ്രതിയുടെ മൊഴി പുറത്ത്. കുത്തിയത് ഭയപ്പാടിലെന്ന് പ്രതി ഷെഫീറുൾ ഇസ്ലാം പൊലീസിന് മൊഴി…
Read More » -
ഒളിമ്പ്യന്‍ മനു ഭാക്കറിന്റെ കുടുംബം സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് മരണം; മരിച്ചത് മനു ഭാക്കറിന്റെ മുത്തശ്ശിയും അമ്മാവനും
ചണ്ഡീഗഡ്: ഒളിമ്പ്യന്‍ മനു ഭാക്കറിന്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. കുടുംബാംഗങ്ങളായ രണ്ടുപേര്‍ അപകടത്തില്‍ മരണപ്പെട്ടു. മനു ഭാക്കറിന്റെ മുത്തശ്ശിയും അമ്മാവനുമാണ് മരണപ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്…
Read More » -
എനിക്ക് ‘ഗോമൂത്രം’ ഭയങ്കര ഇഷ്ട്ടം; ഇത് കുടിച്ചാൽ ദഹനപ്രശ്നങ്ങള്‍ അടക്കം പമ്പ കടക്കും; 15 മിനിറ്റിൽ പനിയൊക്കെ ആവിയായി പറക്കും;മദ്രാസ് ഐഐടി ഡയറക്ടറുടെ പ്രസംഗം കേട്ട് കിളി പോയി സോഷ്യല്‍ മീഡിയ
ചെന്നൈ: ഇന്ത്യയിൽ ഗോമൂത്രവുമായി ബന്ധപ്പെട്ട വാർത്തകൾ എപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകും. ചിലരൊക്കെ ഗോമൂത്രത്തിനെ വിശുദ്ധമായി കാണുമ്പോൾ മറ്റുചിലർ ഇതിനെ എതിർക്കുന്നവരും ഉണ്ട്. നോർത്ത് ഇന്ത്യയിലാണ് ഗോമൂത്രം…
Read More » -
പ്രയാഗ് രാജിൽ കുംഭമേളയ്ക്കിടെ വൻ തീപിടുത്തം; നിരവധി ടെന്റുകള്‍ കത്തിനശിച്ചു
പ്രയാഗ് രാജ്: ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിൽ കുംഭമേളയ്ക്കിടെ വൻ തീപിടുത്തം. നിരവധി ടെന്റുകള്‍ കത്തിനശിച്ചു. തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയ ക്യാമ്പിലെ ഗ്യാസ് സിലിണ്ടറിൽ നിന്നാണ് തീ പടര്‍ന്നത്. കുംഭമേള…
Read More » -
‘എനിക്ക് മൂന്ന് പെണ്മക്കളാണ്, കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അനുഭവിച്ച വേദന മനസ്സിലാകും; മകനെ തൂക്കി കൊല്ലാന്‍ വിധിച്ചാലും ഞാനതിനെ സ്വാഗതം ചെയ്യും
കൊല്‍ക്കത്ത: ആര്.ജി. കര് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജൂനിയര്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി സഞ്ജയ് റോയി കുറ്റക്കാരനാണെന്ന കോടതി വിധിയില്‍ പ്രതികരിച്ച്…
Read More » -
കയറിയത് സെയ്ഫിന്റെ വീടാണെന്നറിയാതെ, പ്രതി ഇന്ത്യയിലെത്തിയത് അനധികൃതമായി
മുംബൈ: സെയ്ഫ് അലി ഖാനെ കുത്തിയ കേസിലെ പ്രതിയെ മുംബൈ കോടതി അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. അനധികൃതമായി ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് സ്വദേശിയായ ഷരീഫുല്‍ ഇസ്ലാം…
Read More » -
‘ബിജെപിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെങ്കില്‍ ഇന്ത്യാ ബ്ലോക്കില്‍ ചേരൂ’ വിജയിയോട് കോണ്‍ഗ്രസ്
ചെന്നൈ: വര്‍ഗീയ, ഹിന്ദുത്വ ശക്തികളെ പരാജയപ്പെടുത്താന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ നടനും ടിവികെ പ്രസിഡന്റുമായ വിജയ് പ്രതിപക്ഷ സഖ്യമായ ഇന്ത്യാ ബ്ലോക്കില്‍ ചേരണമെന്ന് കോണ്‍ഗ്രസ്. തമിഴ്നാട് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്…
Read More »