National
-
രാജ്യത്ത് ഉടന്‍ പുതിയ നാണയങ്ങള്‍ ഇറക്കുമെന്ന് ബജറ്റില്‍ ധനമന്ത്രി
ന്യൂഡല്‍ഹി: പുതിയ നാണയങ്ങളിറക്കുമെന്ന് രണ്ടാം മോദി സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന് വ്യക്തമാക്കി. ഉടനെ ജനങ്ങള്‍ക്ക് പുതിയ നാണയങ്ങള്‍ ലഭ്യമാകുമെന്ന് നിര്‍മല സീതാരാമന് ബജറ്റ്…
Read More » -
റെയില്‍വെയില്‍ സ്വകാര്യവത്കരണത്തിന് ഒരുങ്ങി കേന്ദ്രം; പി.പി.പി മോഡല്‍ കൊണ്ടുവരും
ന്യൂഡല്‍ഹി: പൊതു സ്വകാര്യ പങ്കാളിത്ത (പിപിപി) മോഡലില്‍ റെയില്‍വേയില്‍ വികസനം കൊണ്ടുവരുമെന്നു ധനമന്ത്രി നിര്‍മല സീതാരാന്‍. 2018-2030 വര്‍ഷത്തിനിടെ 50 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് റെയില്‍വേയില്‍…
Read More » -
ഗതാഗത രംഗത്ത് വന്‍ വിപ്ലവം ലക്ഷ്യമിട്ട് കേന്ദ്ര ബജറ്റ്
ന്യൂഡല്‍ഹി: ഗതാഗത രംഗത്ത് വന്‍ വിപ്ലവം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുമെന്നും ഇളവുകള്‍ അനുവദിക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന് ബജറ്റില്‍ പ്രഖ്യാപിച്ചു. റെയില്‍വേ സ്റ്റേഷനുകള്‍…
Read More » -
ചെറുകിട വ്യാപാരികള്‍ക്ക് പെന്ഷന്; 3 കോടി വ്യാപാരികളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തും
ന്യൂഡല്‍ഹി: ചെറുകിട വ്യാപാരികള്‍ക്കു പെന്ഷന് പദ്ധതിയുമായി രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. മൂന്നുകോടി വ്യാപാരികളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ചെറുകിട കച്ചവടക്കാരുടെ പെന്ഷന് വ്യാപകമാക്കും. ചെറുകിട ഇടത്തരം…
Read More » -
ബജറ്റ് 2019: ഊര്‍ജ പ്രതിസന്ധി നേരിടാന്‍ ഒരു രാജ്യം ഒരു ഗ്രിഡ് പദ്ധതി അവതരിപ്പിച്ചു
ന്യൂഡല്‍ഹി: ഊര്‍ജ മേഖലയില്‍ രാജ്യം നേരിടുന്ന പ്രതിസന്ധികള്‍ നേരിടാന്‍ ഒരു രാജ്യം ഒരു ഗ്രിഡ് പദ്ധതി അവതരിപ്പിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്. പവര്‍ താരിഫ് പോലുള്ള നടപടികള്‍…
Read More » -
വീണ്ടും ദുരഭിമാനക്കൊല: ഗര്‍ഭിണിയായ യുവതിയേയും ഭര്‍ത്താവിനെയും വെട്ടിക്കൊന്നു
കോയമ്പത്തൂര്‍: ജാതിമാറി വിവാഹം ചെയ്തതിന്റെ പേരില്‍ തൂത്തുക്കുടിയില്‍ ഗര്‍ഭിണിയായ യുവതിയേയും നവവരനേയും വെട്ടിക്കൊന്നു. പെരിയാര്‍ നഗര്‍ കോളനിയിലാണു സംഭവം. വീടിനു പുറത്തെ കട്ടിലില്‍ ഇരുവരും ഉറങ്ങിക്കിടക്കുമ്പോഴാണ് കൊടുംക്രൂരത…
Read More » -
കളിക്കുന്നതിനിടെ ഇരുമ്പ് സ്ക്രൂ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
ന്യൂഡല്‍ഹി: കളിക്കുന്നതിനിടയില്‍ ഇരുമ്പ് സ്ക്രൂ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. ഡല്‍ഹിയിലെ വസിറാബാദിലാണ് ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഒരുവയസ്സുകാരന് രഹാനാണ് മരിച്ചത്. ബിഹാറിലെ ബഗല്‍പൂര്‍ സ്വദേശികളായ രഹാന്റെ…
Read More » -
ബ്രൗണ്‍ ബ്രീഫ്കേസില്ല, പകരം ചുവന്ന തുണി സഞ്ചി; കന്നി ബജറ്റില്‍ കീഴ്വഴക്കങ്ങള് തെറ്റിച്ച് നിര്‍മലാ സീതാരാമന്
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന് കന്നി ബജറ്റ് അവതരണത്തിന് എത്തിയത് കീഴ്വഴക്കങ്ങള് തെറ്റിച്ച്. പതിവുപോലെ കേന്ദ്ര ധനമന്ത്രിമാര്‍ കൈയില്‍ കരുതാറുള്ള ബ്രൗണ്‍ ബ്രീഫ്കേസിന് പകരം ചുവന്ന നാലുമടക്കുള്ള…
Read More »