News
-
അതിശക്തമായ മഴ: ഗുജറാത്തിൽ മിന്നലേറ്റ് 20 പേർ മരിച്ചു
ഗാന്ധിനഗര്‍: ഗുജറാത്തിൽ വിവിധ ഇടങ്ങളിലായി മിന്നലേറ്റ് 20 പേർ മരിച്ചു. ഇന്നലെ സംസ്ഥാന വ്യാപകമായി പെയ്ത മഴയ്ക്കിടെയാണ് അപകടമുണ്ടായത്. ദഹോദ് ജില്ലയിൽ നാല് പേർ മരിച്ചു. ബറൂച്ചിൽ…
Read More » -
സൈനികന്റെ വേർപാടിൽ പൊട്ടിക്കരയുന്ന അമ്മ,അവർക്ക് മുന്നിൽ ഫോട്ടോഷൂട്ടുമായി മന്ത്രിയും എംഎൽഎയും-വിമർശനം
ലക്നൗ∙ ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ക്യാപ്റ്റന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധനസഹായം കൈമാറുന്നത് ‘ഫോട്ടോഷൂട്ടി’നുള്ള അവസരമാക്കിയ മന്ത്രി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ രൂക്ഷ വിമർശനം.…
Read More » -
15 മിനിറ്റിൽ കൊന്നുതള്ളിയത് നാലുപേരെ; പ്രതി എയർഇന്ത്യ കാബിൻക്രൂ, കൂട്ടക്കൊലയ്ക്ക് ശേഷം ദീപാവലി ആഘോഷം
മംഗളൂരു: ഉഡുപ്പി മാല്‍പെയില്‍ ഒരുകുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. മഹാരാഷ്ട്ര സാംഗ്ലി സ്വദേശിയും എയര്‍ഇന്ത്യയിലെ കാബിന് ക്രൂ അംഗവുമായിരുന്ന പ്രവീണ്‍ അരുണ്‍ ചൗഗലെ(39)യെയാണ് ഉഡുപ്പി…
Read More » -
ശസ്ത്രക്രിയ നടത്തിയത് ഡോക്ടറുടെ ഭാര്യയും ലാബ് ടെക്നീഷ്യനും,മരിച്ചത് ഏഴുപേർ; വ്യാജഡോക്ടര്‍മാര്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: സ്വകാര്യ ക്ലിനിക്കില്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായ രണ്ട് രോഗികള്‍ മരിക്കാനിടയായ സംഭവത്തില്‍ വ്യാജഡോക്ടര്‍മാര്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ‘അഗര്‍വാള്‍ മെഡിക്കല്‍…
Read More » -
ഹൈദരാബാദിൽ നാലുനില കെട്ടിടത്തിൽ തീപ്പിടിത്തം; 9 പേർ മരിച്ചു
ഹൈദരാബാദ്: ഹൈദരാബാദിലെ നമ്പള്ളിയില്‍ നാലുനില കെട്ടിടത്തിന് തീപ്പിടിച്ച് ഒന്പതുപേര് മരിച്ചു. പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തില്‍ കുടുങ്ങിയവരെ ജനലിലൂടെയാണ് രക്ഷപ്പെടുത്തിയത്. നിലവില്‍ 21 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.…
Read More » -
ദീപാവലിയിൽ വ്യാപക പടക്കംപൊട്ടിക്കൽ; ഡൽഹിയിൽ വായു ഗുണനിലവാരം വീണ്ടും ഗുരുതരനിലയിൽ
ന്യൂഡല്‍ഹി: ദീപാവലി ആഘോഷത്തിന് പിന്നാലെ ഡല്‍ഹിയില്‍ വായുഗുണനിലവാര തോത് വീണ്ടും മോശമായി. തിങ്കളാഴ്ച രാവിലെ രാജ്യതലസ്ഥാനത്ത് പലയിടങ്ങളിലും കനത്ത പുകമഞ്ഞ് അനുഭവപ്പെട്ടു. മിക്കയിടങ്ങളിലും വായു ഗുണനിലവാര സൂചിക…
Read More » -
കേരളത്തിലുൾപ്പെടെ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു; ഏഴ് പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻ.ഐ.എ
ന്യൂഡല്‍ഹി: കേരളത്തില്‍ ഉള്‍പ്പെടെ രാജ്യത്ത് വിവിധയിടങ്ങളില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടെന്ന കേസില്‍ പിടിയിലായ ഏഴ് പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ). ഭീകരസംഘടനയായ ഐ.എസ്.ഐ.എസ്സുമായി…
Read More »