23.1 C
Kottayam
Saturday, November 23, 2024

CATEGORY

News

#BIHARELECTIONS ബീഹാറില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത് ഇടതുപാര്‍ട്ടികള്‍,സി.പി.എം അംഗങ്ങള്‍ നിയമസഭയിലെത്തുന്ന് 10 വര്‍ഷത്തിന് ശേഷം

പാട്‌ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത് ഇടതുപാര്‍ട്ടികളാണ്. മത്സരിച്ച 29 സീറ്റിൽ 17 ലും മുന്നേറി ബിഹാറിൽ ഇടതുപക്ഷം നടത്തിയത്‌ അത്യുജ്വല മുന്നേറ്റം. മഹാസഖ്യം തെരഞ്ഞെടുപ്പിൽ പിന്നോക്കം പോയപ്പോഴും വോട്ടർമാർ...

മൊഴികൊടുക്കുന്നതിന് മൂന്നു ദിവസം മുമ്പ് മകള്‍ മീനാക്ഷി വഴി മഞ്ജു വാര്യരെ സ്വാധീനിച്ച് ദിലീപ്,മൊഴി നല്‍കിയിട്ടും കേട്ടഭാവം നടിയ്ക്കാതെ കോടതി,ഇരയായ നടിയുടെ മൊഴി രേഖപ്പെടുത്തുന്നതിലും ഗുരുതര വീഴ്ച,ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍ പുറത്ത്‌

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിക്കെതിരെ ഗുരുതര ആരോപണവുമായി സർക്കാർ. ആക്രമിക്കപ്പെട്ട നടിയുടേയും മഞ്ജു വാര്യരുടേയും മൊഴി രേഖപ്പെടുത്തുന്നതിൽ വിചാരണക്കോടതിയ്ക്ക് വീഴ്ച പറ്റിയതായാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ്...

ശിവശങ്കറെ ഇന്ന് കോടതിയില്‍ ഹാജരാക്കും,അറസ്റ്റ് ആറുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍

തിരുവനന്തപുരം:കള്ളപ്പണം വെളുപ്പിയ്ക്കല്‍ കേസില്‍ അറസ്റ്റിലായ എം ശിവശങ്കറിനെ ഇന്ന് രാവിലെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കും. കൂടുതൽ ചോദ്യം ചെയ്യാനായി എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ വാങ്ങും. ഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന...

ജോസ് പക്ഷത്തിന് വമ്പന്‍ തിരിച്ചടി,ഇ.ജെ.ആഗസ്തി ജോസഫ് പക്ഷത്തേക്ക്,മറുകണ്ടം ചാടുന്നത് മാണിയുടെ ഏറ്റവും വിശ്വസ്തന്‍

കോട്ടയം: ഇടത് മുന്നണി മുന്നണി പ്രവേശനത്തില്‍ പ്രതിഷേധിച്ച് ജോസ് പക്ഷത്ത് കൂടുതല്‍ നേതാക്കള്‍ പുറത്തേക്ക്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മുൻ കോട്ടയം ജില്ലാ പ്രസിഡന്‍റുമായിരുന്ന ഇജെ ആഗസ്തി ജോസഫ് വിഭാഗത്തിനൊപ്പം ചേരും. ആഗസ്തിയെ...

ഹാഥ്രസ് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ ഡി.ഐ.ജിയുടെ ഭാര്യ ആത്മഹത്യ ചെയ്തു

ലക്‌നൗ: ഹാഥ്രസ് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘ (സ്‌പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീം - എസ്‌ഐടി)ത്തിലെ ഉദ്യോഗസ്ഥന്റെ ഭാര്യ ആത്മഹത്യ ചെയ്ത നിലയില്‍. എസ്‌ഐടിയിലെ മൂന്നംഗ അന്വേഷണ സംഘത്തിലൊരാളായ ഡിഐജി ചന്ദ്ര...

കള്ളപ്പണവിവാദം: പി.ടി തോമസിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ സി.പി.എം,കോണ്‍ഗ്രസ് പ്രതിരോധത്തിന്‌

കൊച്ചി: അഞ്ചുമന ഭൂമി ഇടപാടില്‍ പി.ടി. തോമസ് എം.എൽഎക്കെതിരായ ആരോപണങ്ങളില്‍ പ്രതിരോധത്തിന് കോൺഗ്രസ് നേതൃത്വം. പ്രാദേശിക തലത്തിൽ വിശദീകരണയോഗങ്ങളും ഓൺലൈൻ പ്രചാരണവും നടത്താനാണ് നീക്കം. അതേ സമയം പിടി തോമസ് രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷം...

ദുബായ് കോവിഡ് യാത്രാചട്ടങ്ങളില്‍ ഇളവ്

ദുബായ്‌:ദുബായിലേക്ക് വരാനുള്ള കോവിഡ് യാത്രാചട്ടങ്ങളില്‍ ഇളവ്. ദുബായ് ദുരന്തനിവാരണ ഉന്നതാധികാര സമിതിയാണ് കോവിഡ് യാത്രാ ചട്ടങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചത്. പുതിയ ചട്ടപ്രകാരം യു എ ഇ സ്വദേശികള്‍ ഏത് രാജ്യത്ത് നിന്നായാലും ദുബൈയിലേക്ക്...

ലൈംഗിക തൊഴിലാളികള്‍ക്ക് റേഷന്‍ വിതരണം ചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സുപ്രീം കോടതി നിര്‍ദേശം

ദില്ലി: റേഷന്‍ കാര്‍ഡില്ലെങ്കിലും അംഗീകൃത ലൈംഗിക തൊഴിലാളികള്‍ക്ക് റേഷന്‍ വിതരണം ചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സുപ്രീം കോടതി നിര്‍ദേശം. നാഷണല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനും ജില്ലാ അധികൃതരും അംഗീകരിച്ച ലൈംഗിക തൊഴിലാളികള്‍ക്കാണ്...

കേരളം വീണ്ടും അടച്ചുപൂട്ടലിലേക്കോ? നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ സമ്പൂര്‍ണ അടച്ചിടലിലേക്ക് പോകാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരുതരാവസ്ഥ എല്ലാവര്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ട്. അടച്ചിടലിലേക്ക് പോകുക എന്നല്ല, കര്‍ശനമായ നിയന്ത്രണം പാലിക്കണം. കൊവിഡ്...

കിളിമാനൂരില്‍ വാഹനാപകടം,നാലു മരണം

തിരുവനന്തപുരം കിളിമാനൂരിന് സമീപം കാരേറ്റ് കാര്‍ നിയന്ത്രണം വിട്ട് കലുങ്കില്‍ ഇടിച്ച് നാലു പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്ക്. വെഞ്ഞാറമൂട് നാഗരുകുഴി മുല്ലമംഗലത്ത് വീട്ടില്‍ ഷെമീര്‍ (31), മതിര എന്‍ ബി എച്ച്...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.