News
-
വൈദ്യുതി സേവനങ്ങൾ വാതിൽപ്പടിയിൽ;ഉപഭോക്തൃ സേവനത്തിൽ രാജ്യത്തിനു തന്നെ മാതൃകയായി കെഎസ്ഇബി
തിരുവനന്തപുരം: ഉപഭോക്തൃ സേവനത്തിൽ രാജ്യത്തിനു തന്നെ മാതൃകയായി കെഎസ്ഇബി. 1912 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചാൽ പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള സേവനം അതിവേഗം ഉപഭോക്താവിന്…
Read More » -
ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ എം ശിവശങ്കർ നൽകിയ ജാമ്യാപേക്ഷയിൽ ഇന്ന് കോടതി വിധി പറയും. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന അഡീഷണൽ സിജെഎം…
Read More » -
എറണാകുളത്ത് വീണ്ടും ഷിഗല്ല സ്ഥിരീകരിച്ചു
കൊച്ചി : എറണാകുളം ജില്ലയിൽ ഒരാൾക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചു. അങ്കമാലി സ്വദേശിയായ 11 വയസുള്ള പെൺകുട്ടിക്കാണ് ഷിഗല്ല സ്ഥിരീകരിച്ചത്. കുട്ടി അങ്കമാലി താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.ഷിഗല്ലയുടെ…
Read More » -
ശിവശങ്കറിനെതിരെ തെളിവില്ലെന്ന് കോടതി,നിരപരാധിയെന്നും പറയാനാവില്ല
കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഫെഡറൽ ബാങ്കിൽ ലോക്കർ എടുത്തതിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് പങ്കുണ്ടെന്ന് സ്ഥാപിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന്…
Read More » -
കടയ്ക്കാവൂര്‍ പോക്സോ കേസ് ഡോ. ദിവ്യ ഗോപിനാഥ് അന്വേഷിക്കും
കടയ്ക്കാവൂര്‍ പോക്സോ കേസ് അന്വേഷിക്കുന്നതിന് തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഡോ. ദിവ്യ. വി. ഗോപിനാഥിനെ ചുമതലപ്പെടുത്തിയതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹറ അറിയിച്ചു.…
Read More » -
ഇന്ത്യയ്ക്ക് ചരിത്ര മുഹൂര്‍ത്തം ; പ്രധാനമന്ത്രി നരേന്ദ്രമോദി വാക്സിനേഷന് ഉദ്ഘാടനം ചെയ്തു
ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് വാക്സിനേഷന് നടപടികള്‍ ആരംഭിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി വാക്സിനേഷന് ഉദ്ഘാടനം ചെയ്തു. വാക്സിന് സ്വീകരിക്കുന്നവരുമായി അദ്ദേഹം ഓണ്‍ലൈനില്‍ സംവദിക്കുകയാണ്. 3006 ബൂത്തുകളിലായി…
Read More » -
വൈറ്റില മേൽപ്പാലം, ഉദ്ഘാടനത്തിന് മുമ്പ് വാഹനങ്ങൾ കടത്തിവിട്ട സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ
കൊച്ചി:വൈറ്റില മേൽപ്പാലം, ഉദ്ഘാടനത്തിന് മുമ്പ് ബാരിക്കേഡുകൾ നീക്കി തുറന്ന് വാഹനങ്ങൾ കടത്തിവിട്ട സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. വി ഫോർ കൊച്ചി നേതാവ് നിപുൺ ചെറിയാനെയാണ് പൊലീസ് ഇന്നലെ…
Read More » -
സ്വര്‍ണവും സ്വപ്നയും രക്ഷിക്കില്ല, തോറ്റത് മെച്ചമായെന്ന് കെ മുരളീധരന്,ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചതെങ്ങിനെയെന്നുപോലും അറിയില്ല
തിരുവനന്തപുരം: പാര്‍ട്ടി പോകുന്നത് റിവേഴ്സ് ഗിയറിലാണെന്നും സ്വര്‍ണവും സ്വപ്നയും രക്ഷിക്കില്ലെന്നും തോറ്റത് മെച്ചമായെന്നും കെ മുരളീധരന് എംപി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എങ്ങിനെ ഇത്രയും ഭൂരിപക്ഷം കിട്ടിയെന്ന് സ്ഥാനാര്‍ത്ഥികള്‍ക്ക്…
Read More »